Advanced Search
Please provide search keyword(s)- Search results for Bihar
Image | Title | |
---|---|---|
![]() | ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നത്; അടുത്ത തെരഞ്ഞെടുപ്പില്‍ ശക്തി കാണിച്ചുതരാം: നിതീഷ് കുമാര്ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. | |
രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്: യൂണിയനുകളുമായി ഇന്ന് ചര്ച്ചബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത് | ||
റിപ്പബ്ലിക് ദിനത്തില്‍ വീട്ടില്‍ പാക് പതാക ഉയര്‍ത്തിയ നിലയില്‍; അന്വേഷണംവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധികതര്‍ വീട്ടിലെത്തി പതാക നീക്കം ചെയ്തു. | ||
'ചിലര്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസി' ; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിഇന്ത്യക്കകത്തും പുറത്തും നടത്തുന്ന ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ അപമാനിക്കാന്‍ കഴിയില്ല | ||
'ഭാര്യയുടെ മൊഴിയല്ലാതെ എന്തു തെളിവാണ് ലഭിക്കുക?; വൈവാഹിക ബലാത്സംഗം കുറ്റകരമാക്കരുത്, പുരുഷ് ആയോഗ് സുപ്രീം കോടതിയില്ഭാര്യയുടെ മൊഴിയല്ലാതെ മറ്റെന്തു തെളിവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക? ഇതു വന്‍ തോതില്‍ ദുരുപയോഗിക്കപ്പെടും | ||
വീട്ടില്‍ പോയ ഭാര്യ മടങ്ങി വന്നില്ല; യുവാവ് ലിംഗം മുറിച്ചുമാറ്റിവീട്ടില് പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു | ||
സൈക്കിളില്‍നിന്നു വീണു, എഴുന്നേല്ക്കാന് വൈകി; എഴുപതുകാരനെ തല്ലിച്ചതച്ച് പൊലീസ് - വിഡിയോബിഹാറില് എഴുപതുകാരനെ നടുറോഡില്‍ തല്ലിച്ചതച്ച് പൊലീസ് | ||
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്അയോഗ്യതയ്ക്കു കാരണമായ വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി | ||
![]() | ഐഡിക്ക് പകരം തോക്ക്, ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചവരെ സിനിമ സ്റ്റൈലിൽ നേരിട്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ; വീഡിയോബാങ്ക് തുറന്ന സമയം ജീവനക്കാരാണെന്ന് പറഞ്ഞാണ് സംഘം ബാങ്കിനുള്ളിൽ കയറാൻ ശ്രമിച്ചത്. | |
കന്നി യാത്രയിൽ തന്നെ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗകവിനോദ സഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു സംഭവം | ||
![]() | ഡല്‍ഹിയില്‍ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് വന്‍കവര്‍ച്ച; എടിഎം വാന്‍ കൊള്ളയടിച്ചുഎടിഎമ്മില് നിക്ഷേപിക്കാന്‍ പണവുമായി വന്ന വാന്‍ കൊള്ളയടിക്കുന്നതിനിടെ, സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു കൊന്നു | |
![]() | വയലില്‍ പെട്രോള്‍ ഒഴുകിപ്പരന്നു; ഊറ്റിയെടുക്കാന്‍ ജനക്കൂട്ടം (വീഡിയോ)ഇതുകണ്ട നാട്ടുകാര്‍ ഒട്ടും അമാന്തിച്ചില്ല. ഊറ്റിയെടുക്കലും തുടങ്ങി. പൊലീസ് എത്തിയാണ് നാട്ടുകാരുടെ പെട്രോള്‍ ഊറ്റല്‍ തടഞ്ഞത് | |
തമിഴ്നാട് മുൻ എംപിയുടെ മരണം കൊലപാതകം: ഡ്രൈവറും കൂട്ടാളികളും പിടിയിൽകൊലപാതകത്തിൽ മസ്താന്റെ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാനും കൂട്ടാളികളായ സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവരും അറസ്റ്റിലായി | ||
2036ലെ ഒളിംപിക്സ് ഇന്ത്യയില്‍? വേദിക്കായി ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കായിക മന്ത്രിആതിഥ്യം നേടിയെടുക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി | ||
വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നു; എതിരാളി ബിഹാര്ആദ്യമത്സരത്തില് രാജസ്ഥാനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം |
Search results 1 - 15 of 407