Advanced Search
Please provide search keyword(s)- Search results for Biju Prabhakar
Image | Title | |
---|---|---|
![]() | കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ്; ലക്ഷ്യം കൈവരിച്ചാല്‍ അഞ്ചാം തീയതി മുഴുവന്‍ ശമ്പളംടാര്ഗറ്റിന്റെ എണ്‍പത് ശതമാനമാണ് നേടുന്നതെങ്കില്‍ 80 ശതമാനം ശമ്പളമേ ആദ്യം ലഭിക്കൂ. | |
'പൊതുസമൂഹത്തോട് മാപ്പുചോദിക്കുന്നു'; തിരുത്താന്‍ കഴിയാത്തവരെ തള്ളിക്കളയുമെന്ന് കെഎസ്ആര്‍ടിസി എംഡിഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം | ||
ആംസ്റ്റര്‍ഡാമിലേക്ക് പോകുന്നത് ഗതാഗത സെക്രട്ടറി എന്ന നിലയില്‍; ഫണ്ട് കെഎസ്ആര്‍ടിസിയില്‍ നിന്നല്ല: വിശദീകരണവുമായി ബിജു പ്രഭാകര്കെഎസ്ആര്ടിസി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ എംഡി വിദേശ യാത്ര പോകുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു | ||
![]() | കെഎസ്ആർടിസി ബസുകൾക്ക് റിവേഴ്‍സ് ഹോൺ, റിസർവേഷൻ സീറ്റുകൾക്ക് കളർ കോഡ്; പുതിയ നിർദേശങ്ങൾബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ നീക്കം | |
![]() | ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ; സ്ഥാനാര്‍ഥി പട്ടികയില്‍ 'പൊതു സ്വീകാര്യരെ' കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ സജീവംനിലവില് സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 'പൊതു സ്വീകാര്യ വ്യക്തിത്വ'ങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന | |
'തൊഴിലാളികളെ പിരിച്ചുവിടും എന്നു പറയുന്നവര്‍ ആദ്യം പോവും'; ബിജു പ്രഭാകറിനെതിരെ സംഘടനകള്‍, പ്രതിഷേധംകെഎസ്ആര്ടിസിയില് ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍ | ||
നാലംഗ കുടുംബം കയറിയപ്പോള്‍ രണ്ടുപേര്‍ക്ക് പഴയ ടിക്കറ്റ്, 10 മിനുട്ട് യാത്രയ്ക്ക് 25 മിനുട്ട് വിശ്രമം ; കെഎസ്ആര്‍ടിസിയിലെ തട്ടിപ്പുകള്‍ എണ്ണിപ്പറഞ്ഞ് എംഡിസ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നതെന്ന് ബിജു പ്രഭാകര്‍ | ||
'ജീവനക്കാര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു ; സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍' ; തുറന്നടിച്ച് കെ എസ്ആര്‍ടിസി എംഡിദീര്ഘദൂര സ്വകാര്യബസുകളെ സഹായിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്നും ബിജു പ്രഭാകര്‍ പറഞ്ഞു | ||
ഇന്നു മുതല്‍ മുഴുവന്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി ; ക്രിസ്മസ്- പുതുവൽസരം പ്രമാണിച്ച് പ്രത്യേക സർവ്വീസ്ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും | ||
![]() | 'ഇത്തരത്തിലുള്ളവര്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ആ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരും'ശംഖുമുഖം ബീച്ചില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് |
Search results 1 - 10 of 10