Advanced Search
Please provide search keyword(s)- Search results for Bird Flu
Image | Title | |
---|---|---|
പക്ഷിപ്പനി വൈറസ് മനുഷ്യനില്‍ കണ്ടെത്തി; ലോകത്തിലെ ആദ്യ കേസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടനലോകത്ത് ആദ്യമായാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ8 വൈറസ് മനുഷ്യനിൽ എത്തിയ കേസ് റിപ്പോർട്ട് ചെയ്യുന്നത് | ||
ഡല്‍ഹിയില്‍ പക്ഷിപ്പനി രൂക്ഷം; പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്; ചെങ്കോട്ട അടച്ചുചെങ്കോട്ടയില് ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത് | ||
![]() | ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു, രാജ്യത്ത് 9 സംസ്ഥാനങ്ങളില്‍ രോഗബാധകേരളം, യുപി, രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലാണ് നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചത് | |
വലിയ പക്ഷിക്ക് 200 രൂപ, ചെറുതിന് 100, നശിപ്പിക്കുന്ന മുട്ടയ്ക്ക് അഞ്ചു രൂപ വീതം ; കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്ക്കാര്രണ്ടു മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു | ||
പക്ഷിപ്പനി : രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങള്‍ ; കേരളത്തില്‍ നാലിടത്ത് അതി തീവ്ര വ്യാപനം ; ജാഗ്രതാ നിര്ദേശംരോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി | ||
പക്ഷിപ്പനി സംസ്ഥാന ദുരന്തം ; അതീവ ജാഗ്രതാ നിർദേശംസംസ്ഥാനമൊട്ടാകെയും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട് | ||
കേരളത്തിന് പിന്നാലെ ഉത്തരേന്ത്യയിലും പക്ഷിപ്പനി പടരുന്നു ; ഹിമാചല്‍ പ്രദേശില്‍ ഇറച്ചി കഴിക്കുന്നതിന് നിരോധനം, ജാഗ്രതാ മുന്നറിയിപ്പ്പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പക്ഷിപ്പനി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട് | ||
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും ; ജാഗ്രതാ നിര്ദേശംഭോപ്പാലിലേക്ക് അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗബാധ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു | ||
![]() | പക്ഷിപ്പനി: കണ്ണൂരിലും ജാഗ്രതാ നിർദേശം; കോഴി, താറാവ് കടത്തുകൾക്ക് നിരോധനം, ഫാമുകളും സ്റ്റാളുകളും അടച്ചിടണംനിർദേശം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും |
Search results 1 - 9 of 9