Advanced Search
Please provide search keyword(s)- Search results for Bird flu
Image | Title | |
---|---|---|
![]() | കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു; തീവ്ര വ്യാപന ശേഷിയുള്ള വകഭേദംതീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത് | |
![]() | പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളർത്തുപക്ഷികളെ കൊന്നൊടുക്കുംപക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ ഇന്ന് മുതല്‍ 3000 പക്ഷികളെ കൊന്നുതുടങ്ങും | |
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; തിരുമല വാർഡിൽ ഇന്ന് പക്ഷികളെ കൊല്ലുംആലപ്പുഴയിൽ തിരുമല വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെയാണ് പരിശോധന നടത്തിയത് | ||
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 8000 താറാവുകൾക്ക് രോഗമെന്ന് സംശയംഭോപ്പാലിലെ കേന്ദ്ര ലാബിൽ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് | ||
പക്ഷിപ്പനി: കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ എത്തുംകേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡൽഹി എയിംസിലെയും വിദഗ്ദരാണ് സംഘത്തിലുള്ളത് | ||
പനിയും ജലദോഷവും സൂക്ഷിക്കുക; പക്ഷിപ്പനിയില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍ | ||
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കുംഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാംപിളുകളില്‍ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. | ||
![]() | മനുഷ്യരില്‍ എച്ച്3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍; 4 വയസുകാരന് രോഗംലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച്3എന്‍8 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു | |
35,000 പക്ഷികളെ കൊന്നൊടുക്കും, കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി; ജാഗ്രതകോട്ടയം ജില്ലയില്‍ മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു | ||
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൊന്നൊടുക്കും; 11 പഞ്ചായത്തുകളില്‍ പക്ഷികളെ കൈമാറുന്നതിന് വിലക്ക്തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത് | ||
![]() | കോഴിക്കോട് പക്ഷിപ്പനി ?; കോഴികള്‍ കൂട്ടത്തോടെ ചത്തു ; കോഴിഫാമുകള്‍ അടയ്ക്കാന്‍ നിര്ദേശംകോഴികള് കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ കോഴി ഫാമുകള്‍ അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി | |
![]() | പക്ഷിപ്പനി ബാധിച്ച് ഡല്‍ഹിയില്‍ ബാലന്‍ മരിച്ചു; രാജ്യത്തെ ആദ്യ മരണംകുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ് | |
![]() | പക്ഷിപ്പനിയുടെ വകഭേദം മനുഷ്യരില്‍; കണ്ടെത്തിയത് ചൈനയില്‍, ലോകത്ത് ആദ്യംആശങ്ക വര്‍ധിപ്പിച്ച് ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് ബാധ ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു | |
പക്ഷിപ്പനി വൈറസ് മനുഷ്യനില്‍ കണ്ടെത്തി; ലോകത്തിലെ ആദ്യ കേസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടനലോകത്ത് ആദ്യമായാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ8 വൈറസ് മനുഷ്യനിൽ എത്തിയ കേസ് റിപ്പോർട്ട് ചെയ്യുന്നത് | ||
ഡല്‍ഹിയില്‍ പക്ഷിപ്പനി രൂക്ഷം; പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്; ചെങ്കോട്ട അടച്ചുചെങ്കോട്ടയില് ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത് |
Search results 1 - 15 of 22