• Search results for Bollywood News
Image Title
vicky_kaushal_katrina_kaif_marriage

വിക്കി- കത്രീന വിവാഹ വിഡിയോയുടെ സംപ്രേഷണാവകാശം ആമസോൺ പ്രൈമിന്; വാങ്ങിയത് 80 കോടിയ്ക്ക്?

2022 തുടക്കത്തിൽ വിവാഹവിഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം

Published on 8th December 2021
katrina_vicky_wedding

കത്രീന കൈഫിന്റെ വീട്ടില്‍ എത്തി വിക്കി കൗശാല്‍, വിവാഹമേളത്തിന് തുടക്കം

രാജസ്ഥാനില്‍ നടക്കുന്ന താര വിവാഹത്തിനായി ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

Published on 4th December 2021
katrina_kaif_vicky_kaushal_marriage

വിക്കിയുമായുള്ള വിവാഹത്തിന് മുന്‍പ് പഞ്ചാബി പഠിക്കാന്‍ കത്രീന, ടീച്ചറെ ഏര്‍പ്പാടാക്കി

പഞ്ചാബിയായ വിക്കി കൗശാലിന്റെ ഭാര്യയാകാന്‍ പഞ്ചാബി പഠിച്ചുകൊണ്ടിരിക്കുകയാണ് താരം

Published on 3rd December 2021
abhishek_bachchan

'മകളെ പറയുന്നത് എനിക്ക് ക്ഷമിക്കാനാവില്ല, പറയാനുള്ളത് എന്റെ മുഖത്തു നോക്കി പറയൂ'; അഭിഷേക് ബച്ചൻ

ഐശ്വര്യയും അഭിഷേകും പലപ്രാവശ്യം ഇതിനെതിരെ രം​ഗത്തെത്തിയിട്ടുണ്ട്

Published on 3rd December 2021
sara_ali_khan_about_parents_divorce

'10 വർഷത്തോളം അമ്മ ചിരിച്ചിട്ടില്ല, വിവാഹമോചനത്തോടെ സന്തോഷവതിയായി'; സാറ അലി ഖാൻ

സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ ഉണ്ടെങ്കിൽ താൻ എന്തിനാണ് സങ്കടപ്പെടുന്നതെന്നും താരം ചോദിക്കുന്നു

Published on 3rd November 2021
Nawazuddin Siddiqui quits OTT

'ഒടിടി ചവറുകൂനയായി, ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല'; നവാസുദ്ദീൻ സിദ്ദിഖി

വമ്പൻ നിർമാണ കമ്പനികളുടേയും ഒടിടി പ്ലാറ്റ്ഫോമിലെ സ്റ്റാറുകൾ എന്നു പറയപ്പെടുന്ന നടന്മാരുടേയും റാക്കറ്റായി ഇത് മാറി

Published on 1st November 2021
AMITABH_BACHCHAN_RAJKUMAR_RAO

'കല്യാണം കഴിഞ്ഞുവന്നപ്പോള്‍ അമ്മ കൊണ്ടുവന്നത് അമിതാഭ് ബച്ചന്റെ പോസ്റ്റര്‍, അച്ഛന് കുശുമ്പായി'; ഓര്‍മ പങ്കുവച്ച് രാജ്കുമാര്‍ റാവു

തന്റെ ഒപ്പമാണോ അതോ അമിതാഭിനൊപ്പമാണോ എന്നുവരെ അമ്മയോട് അച്ഛന്‍ ചോദിച്ചിട്ടുണ്ട്

Published on 30th October 2021
esha_gupta casting couch
shilpa_shetty_and_raj_kundra_Sherlyn_Chopra

മാനസിക പീഡനത്തിന് ‌75 കോടി നഷ്ടപരിഹാരം വേണം, ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ നോട്ടീസ് അയച്ച് ഷെർലിൻ ചോപ്ര

നേരത്തെ രാജ് ചോപ്ര തന്നെ പീഡനത്തിന് ഇരയാക്കിയെന്നും ശിൽപ മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും പറഞ്ഞുകൊണ്ട് ഷെർലിൻ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു

Published on 29th October 2021
ranbeer_kapoor_alia_bhatt

രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് വിവാഹം ഡിസംബറില്‍; റിപ്പോര്‍ട്ട്

വിവാഹത്തിനായി ഇരുവരും ഡിസംബര്‍ മാസം സിനിമതിരക്കുകള്‍ ഒഴിവാക്കിയിരിക്കുകയാണ്

Published on 27th October 2021
Sardar_Uddham oscar

'ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം', സർദാർ ഉദ്ധം ഇന്ത്യയുടെ ഓസ്കർ എൻട്രിയാക്കാതിരുന്നതിന്റെ കാരണം

ജൂറി അംഗത്തിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നുണ്ട്

Published on 27th October 2021
kangana_ranaut_savarkar

'സവർക്കറെ അവർ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും', കാലാപാനി സന്ദർശിച്ച് കങ്കണ റണാവത്ത്; ചിത്രങ്ങൾ

സവർക്കറെ തടവിലിട്ടിരുന്ന സെല്ലിൽ എത്തിയ താരം അവിടെവച്ചിരുന്ന അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് മുന്നിലിരുന്ന ധ്യാനിക്കുകയും ചെയ്തു

Published on 27th October 2021
shah-rukh-aryan-

ആര്യന് നല്ല ഭാവിയുണ്ട്, ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം, എല്ലാ ശീലവും മാറും; കേന്ദ്രമന്ത്രി

ആര്യൻ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പുതിയ മനുഷ്യനാക്കി മാറ്റണമെന്ന് പറയുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

Published on 25th October 2021
attack_on_shooting_set

'ബോബി ഡിയോളിനെയാണ് ഞങ്ങൾ തിരയുന്നത്', ഷൂട്ടിങ് സെറ്റിൽ ബജ്റം​ഗ് ദളിന്റെ അതിക്രമം, സംവിധായകന്റെ മുഖത്ത് മഷിതേച്ചു

ഹിന്ദുത്വത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ബജ്‌റംഗ്  ദള്‍ പ്രവര്‍ത്തകർ ആക്രമണം അഴിച്ചുവിട്ടത്

Published on 25th October 2021
sameer_Wankhede_ananya

അനന്യ ചോദ്യം ചെയ്യലിന് എത്തിയത് മൂന്നു മണിക്കൂർ വൈകി, 'ഇത് സിനിമ കമ്പനിയല്ല'; പൊട്ടിത്തെറിച്ച് സമീർ വാങ്കഡെ

രാവിലെ 11ന് ഹാജരാകാനായിരുന്നു അനന്യയ്ക്ക് നല്‍കിയ സമന്‍സിലെ സമയം. എന്നാല്‍ ഉച്ചയ്ക്ക് രണ്ടിനാണ് അനന്യ എൻസിബി ഓഫിസിൽ എത്തിയത്

Published on 23rd October 2021

Search results 1 - 15 of 128