• Search results for Bollywood actor
Image Title
tapsee

'ഇപ്പോഴാണ് ഞാനെന്റെ രാജകുമാരനെ കണ്ടെത്തിയത്, ഇത്രനാളും ഞാന്‍ ഉമ്മവെച്ചത്...'; തുറന്നുപറഞ്ഞ് തപ്‌സി പന്നു 

ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നതെന്നും തപ്‌സി

Published on 11th September 2019
tiger

'ഞാന്‍ പാവങ്ങളുടെ ഹൃത്വിക് റോഷന്‍, അടുത്ത സിനിമ ഏറ്റവും വലിയ വെല്ലുവിളി': ടൈഗര്‍ ഷെറോഫ് 

ഹൃത്വിക്കിനെ താന്‍ ആരാധ്യ പുരുഷനായാണ് കാണുന്നതെന്നാണ് ടൈഗറിന്റെ വാക്കുകള്‍

Published on 15th May 2019
priyanka_chopra

അംഗല മെര്‍ക്കലിനും തെരേസാ മെയ്ക്കുമൊപ്പം ഫോര്‍ബ്‌സ് പട്ടികയില്‍ പ്രിയങ്ക ചോപ്രയും 

ഹോളിവുഡ്ഡിലേക്ക് കടന്നിരിക്കുന്ന പ്രിയങ്ക ബോളിവുഡിലെ ഏറ്റവും വിജയം കൈവരിച്ച നടിയാണെന്ന് താരത്തെകുറിച്ചുള്ള ഫോര്‍ബ്‌സിന്റെ കുറിപ്പില്‍ പറയുന്നു.

Published on 2nd November 2017
Rishi-Kapoorloaor

അസംബന്ധം പറയഞ്ഞുനടക്കാതെ പ്രയത്‌നവും കഴിവും കൊണ്ട് ആദരവു നേടൂ; രാഹുല്‍ ഗാന്ധിയോട് ഋഷി കപൂര്‍

കുടുംബ വാഴ്ചയ്ക്ക് ഉദാഹരണമായി ബോളിവുഡിനെ ചൂണ്ടിക്കാട്ടിയതാണ് മുതിര്‍ന്ന നടനെ പ്രകോപിപ്പിച്ചത്

Published on 13th September 2017
sunny

കുഞ്ഞിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു; പ്രമുഖ ബോളിവുഡ് താരം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മൂന്ന് വയസ്സുകാരനായ മകനൊപ്പമുള്ള ചിത്രമാണ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കുശാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്

Published on 27th December 2019
akshay-story

ഗൂഗിള്‍ വഴി അക്ഷയ് കുമാറിന്റെ വിലാസം തപ്പിയെടുത്തു, യുവാവ് നേരെ താരത്തിന്റെ വീട്ടിലേക്കും; ഒടുവില്‍ അറസ്റ്റില്‍ 

ജുഹുവിലെ താരത്തിന്റെ വസതിയിലാണ് യുവാവ് പ്രവേശിക്കാന്‍ ശ്രമിച്ചത്

Published on 7th February 2019
richa

താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; റിച്ച ഛദ്ദയും നടൻ അലി ഫസലും ഒന്നിക്കുന്നു, ഇനി കല്ല്യാണമേളം 

ഫെബ്രുവരി 15-ാം തിയതിയാണ് താരങ്ങള്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചത്

Published on 28th February 2020
salman-hug

ബാക്ക്‌ലെസ് വസ്ത്രം ധരിച്ചെത്തിയ സനാ ഖാന് മുന്നില്‍ നാണം കുണുങ്ങി സല്‍മാന്‍ ഖാന്‍(വീഡിയോ)

നാണം ഒളിപ്പിച്ച ചിരിയുമായി സല്‍മാന്‍, രണ്ട് കൈകളും ചുരുട്ടിപ്പിടിച്ച് സനയെ പേരിനൊന്ന് ചേര്‍ത്ത് പിടിച്ചു

Published on 31st July 2017
katrina

രണ്ട് വര്‍ഷത്തെ സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു; സന്തോഷം പങ്കുവച്ച് കത്രീന

'കെയ് ബൈ കത്രീന' എന്നാണ് കത്രീനയുടെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പേര്

Published on 16th October 2019
sharookfghfh

ഷേവിങ് ക്രീം ഉപയോഗിച്ച് ചൊറിഞ്ഞ്‌പൊട്ടി: ഷാരൂഖാനെതിരെ നോട്ടീസ് 

ഭോപ്പാല്‍ സ്വദേശിയായ രാജ്കുമാര്‍ പാണ്ടിയെന്നയാളാണ് ഷാരൂഖിനെതിരെ കേസ് ഫയല്‍ ചെയ്തത്.

Published on 2nd August 2017
sanjay

സഞ്ജയ് ദത്ത് നിയമങ്ങള്‍ ലംഘിച്ചാണ് പുറത്തിറങ്ങിയതെങ്കില്‍ തിരികെ ജയിലിലെത്തും

നല്ല പെരുമാറ്റം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അളവുകോലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

Published on 27th July 2017
496881-baby-ahil

സല്‍മാന്‍ ഖാനും ഒരു കുഞ്ഞിനെ വേണം; പക്ഷെ വിവാഹം കഴിക്കാന്‍ തയ്യാറല്ല

ഷാരുഖ് ഖാനും, കരണ്‍ ജോഹറിനും, തുഷാര്‍ കപൂറിനും ശേഷം സല്‍മാന്‍ ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

Published on 27th September 2017

Search results 1 - 13 of 13