• Search results for Boney Kapoor
Image Title

കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം അജയ് ദേവ്ഗണിനൊപ്പം: ഫുട്‌ബോള്‍ ബയോപികിന്റെ പോസ്റ്റര്‍ പുറത്ത്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം കീര്‍ത്തി ആദ്യം അഭിനയിക്കുന്ന ചിത്രമാണിത്.

Published on 21st August 2019
KEERTHI

മെലിഞ്ഞ് സുന്ദരിയായത് ബോളിവുഡ് ചിത്രത്തിനുവേണ്ടിയല്ല; കീർത്തി സുരേഷിന്റെ മാറ്റം ആരാധകർക്കുള്ള പുതിയ സർപ്രൈസ് 

അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്

Published on 24th July 2019

'അത് വെറും കള്ളക്കഥ'; ഋഷിരാജ് സിങിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ്

'അത്തരം കള്ള കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം കള്ള കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്

Published on 12th July 2019
ajith

കോടതി മുറിയിൽ ത്രില്ലടിപ്പിച്ച് 'തല'; തരം​ഗമായി നേര്‍ കൊണ്ട പാര്‍വൈ ട്രെയിലർ 

മലയാളനടന്‍മാരായ ദിനേശ് പി നായരും സുജിത്ത് ശങ്കറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്

Published on 13th June 2019
KUSHI

എവിടെയാണ്? ആരുടെകൂടെയാണ്?, എല്ലാം അച്ഛനറിയണം; ബോണി കപൂര്‍ ഓവര്‍ പ്രൊട്ടക്ടീവാണെന്ന് മകള്‍ ഖുശി  

കന്നി ചിത്രത്തിലെ തന്റെ നായകനെ അച്ഛന്‍ തീരുമാനിക്കുമെന്നും ഖുശി

Published on 24th April 2019
priya_varier

എല്ലാം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്ന്, അപ്പോഴേക്കും വിവാദവും തുടങ്ങി; വ്യക്തത വരുത്തുകയാണ്, തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍ (വിഡിയോ) 

പ്രിയ വാര്യരും സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയും നിര്‍മാതാക്കളായ ചന്ദ്രശേഖറും മനീഷ് നായരും ചേര്‍ന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്

Published on 23rd March 2019
badai_ho

ബോളിവുഡ് ചിത്രം ബഡായി ഹോ മലയാളത്തിലും; ടൊവിനോയും ഉര്‍വശിയും മുഖ്യ വേഷങ്ങളില്‍? 

നീന ഗുപ്തയുടെ അമ്മ കഥാപാത്രമാകാൻ രമ്യാ കൃഷ്ണയുടെയും ആശാ ശരത്തിന്റെയും പേരുകളാണ് നിർദ്ദേശിക്കുന്നത്

Published on 19th March 2019

ഗ്ലാമറസായി പ്രിയാ വാര്യര്‍; ശ്രീദേവി ബംഗ്ലാവിന്റെ  ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

 മാര്‍ച്ച് 15 നാണ് പുതിയ ടീസര്‍ പുറത്തിറങ്ങുക. മെയ് മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും. 

Published on 13th March 2019
boney_sri 1
vidhya1

വിദ്യ ബാലന്റെ തമിഴ് അരങ്ങേറ്റം അജിത്തിനൊപ്പം; പിങ്കിലെ വിദ്യയുടെ വേഷത്തെക്കുറിച്ച് ബോണി കപൂർ 

അമിതാഭ് ബച്ചനും താപ്‌സി പന്നുവും അഭിനയിച്ച ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ റീമേക്കിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ വിദ്യ ബാലൻ

Published on 28th January 2019
jhanvi
sridevi_boney

'ശ്രീദേവിയുടെ മരണത്തിലുള്ള ആ നിഗൂഢത ഇനി ചുരുളഴിയില്ല'; താരറാണിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ബോണി കപൂര്‍

ഉറ്റസുഹത്തും വ്യാപാര വിദഗ്ധനുമായ കോമള്‍ നഹ്തയോടാണ് അദ്ദേഹം തന്റെ പ്രിയതമയുമായുള്ള അന്ത്യനിമിഷങ്ങള്‍ പങ്കുവെച്ചത്

Published on 4th March 2018
sridevi_boney_kapoor

'അവള്‍ എന്റെ പ്രണയമായിരുന്നു മക്കളുടെ ജീവിതമായിരുന്നു'; ശ്രീദേവിയെക്കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ബോണി കപൂര്‍ 

ഭാര്യ പോയതോടെ ഇനി തന്റെ ജീവിതം മക്കളായ ജാന്‍വിക്കും ഖുശിക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു

Published on 1st March 2018

ശ്രീദേവിക്ക് ഇന്ന് വിട ; പൊതുദര്‍ശനം രാവിലെ 9.30 മുതല്‍

മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ വൈകിട്ട് മൂന്നരയ്ക്കാണ് സംസ്‌കാരം

Published on 28th February 2018
sridevi_boney_kapoor

'ബോണി കപൂര്‍ കണ്ടത് ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്ന ശ്രീദേവിയെ'; റിപ്പോര്‍ട്ടുമായി ഗള്‍ഫ് മാധ്യമം

ഭര്‍ത്താവിനൊപ്പം ഡിന്നറിന് പുറപ്പെടാന്‍ തയാറാവാന്‍ പോയ ശ്രീദേവി ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്

Published on 26th February 2018

Search results 1 - 15 of 15