• Search results for Booster Shots
Image Title
vaccine policy in india

60 വയസ് കഴിഞ്ഞവരാണോ?, ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

കഴിഞ്ഞദിവസം രാത്രിയാണ് 60 വയസ് കഴിഞ്ഞ, ഗുരുതര രോഗങ്ങള്‍ അലട്ടുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്

Published on 26th December 2021
modi

ജനുവരി 3 മുതൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ; 60 കഴിഞ്ഞവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റർ ഡോസ്

രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോൺ വ്യാപനം വർധിക്കുകയാണ്. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വർധിപ്പിച്ചാൽ മതി

Published on 26th December 2021
delta_variant_herd_immunity

വാക്സിൻ എടുത്തവർക്കും ഡെൽറ്റ; വീട്ടിലെ മറ്റ് അം​ഗങ്ങളിലേക്കും പടരും, പഠനം 

വാക്‌സിൻ എടുത്തവരിലേക്കും വൈറസ് പകരുമെന്നാണ് കണ്ടെത്തൽ

Published on 29th October 2021
covid vaccine

ബൂസ്റ്റർ ഡോസ് തൽക്കാലം ഇല്ല: കേന്ദ്രസർക്കാർ 

രാജ്യത്തെ മുതിർന്നവർക്കെല്ലാം രണ്ട് ഡോസ് വാക്സിൻ നൽകാനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് വിദഗ്ധസമിതി

Published on 22nd August 2021

Search results 1 - 4 of 4