Advanced Search
Please provide search keyword(s)- Search results for Brahmapuram
Image | Title | |
---|---|---|
![]() | 'കേരളത്തിന് എതിരെ എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവന്‍ ആലോചിക്കുന്നത്'; വി മുരളീധരന് എതിരെ മുഖ്യമന്ത്രികേന്ദ്രമന്ത്രി വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | ബ്രഹ്മപുരത്തെ ബയോമൈനിങ്ങില്‍ നിന്ന് സോണ്ടയെ ഒഴിവാക്കി; കരിമ്പട്ടികയില്പ്പെടുത്തുംമേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. | |
![]() | '10 ലക്ഷത്തിന്റെ ചെക്കിൽ സ്കെച്ച് വെച്ച് എഴുതി, ഷെയിനിന്റെ അമ്മ പറഞ്ഞത് ഞാൻ വണ്ടിച്ചെക്ക് തന്ന് പറ്റിച്ചെന്ന്'; സജി നന്ത്യാട്ട്ഷെയിൻ നിഗത്തെ വച്ച് പടമെടുക്കാത്ത തനിക്ക് ലക്ഷങ്ങൾ നഷ്ടമുണ്ടായതായാണ് അദ്ദേഹം പറഞ്ഞത് | |
![]() | അക്ഷരമാല തെറ്റിച്ചാൽ പൈപ്പുകൊണ്ട് അടിക്കും, ഉപ്പിൽ മുട്ടുകുത്തി നിർത്തും; കുഞ്ഞുങ്ങൾക്ക് ക്രൂരമർദനം; ബന്ധു കസ്റ്റഡിയിൽഅഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളാണ് ക്രൂര മർദനത്തിന് ഇരയായത് | |
![]() | അരിക്കൊമ്പൻ എവിടെ? റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ഇല്ല; കണ്ടെത്താനാകാതെ വനംവകുപ്പ്ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടു | |
![]() | ഇന്നും മഴ കനക്കും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, 40 കിമീ വരെ വേഗതയിൽ കാറ്റ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്30 മുതൽ 40 കിമീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് | |
![]() | ആംബുലൻസ് മറിഞ്ഞ് അപകടം: രോഗിയടക്കം മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് | |
![]() | ബ്രഹ്മപുരം തീയണയ്ക്കല്‍: ചെലവായത് 1.14 കോടി രൂപബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ | |
കനത്തമഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് | ||
![]() | ഇ കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്?; റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായി: രൂക്ഷവിമർശനവുമായി ഹൈക്കോടതിമാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി | |
ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഈ തരത്തിലുള്ള നീക്കം നടക്കുന്നു; ആര് രക്ഷിക്കും കേരളാ വാട്ടര്‍ അഥോറിറ്റിയെ?ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്താതെയാണ് ഇപ്പോള്‍ 24x7 വാട്ടര്‍ സപ്ലൈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് | ||
![]() | ബ്രഹ്മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചുടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. | |
![]() | വിശ്വനാഥന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണ് വയനാട് സ്വദേശിയായ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് | |
![]() | ബ്രഹ്മപുരം തീപിടിത്തം; അട്ടിമറിയില്ല, സ്വയം കത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്ട്ട്മാലിന്യകൂമ്പാരത്തിന് അടിത്തട്ടില്‍ മീഥേന്‍ ഗ്യാസ് രൂപപ്പെടുകയും തുടര്‍ന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം | |
![]() | പോയ മാലിന്യങ്ങള്‍ വിഷവാതകമായി, കൊടുത്തുവിട്ടവരിലേക്കു തന്നെ തിരിച്ചെത്തുകയാണ്ബ്രഹ്മപുരം നമുക്കു നല്‍കുന്ന പാഠമെന്താണ്? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസങ്ങളോളം നിന്നുകത്തിയപ്പോള്‍ ഒരു ദുരന്തത്തിനപ്പുറം നാം മലയാളികള്‍ എന്താണ് പഠിച്ചത്? |
Search results 1 - 15 of 183