Advanced Search
Please provide search keyword(s)- Search results for Brahmapuram fire
Image | Title | |
---|---|---|
![]() | പോയ മാലിന്യങ്ങള്‍ വിഷവാതകമായി, കൊടുത്തുവിട്ടവരിലേക്കു തന്നെ തിരിച്ചെത്തുകയാണ്ബ്രഹ്മപുരം നമുക്കു നല്‍കുന്ന പാഠമെന്താണ്? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസങ്ങളോളം നിന്നുകത്തിയപ്പോള്‍ ഒരു ദുരന്തത്തിനപ്പുറം നാം മലയാളികള്‍ എന്താണ് പഠിച്ചത്? | |
![]() | ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം പ്രതീക്ഷിച്ചിരുന്നെന്ന് മന്ത്രി എംബി രാജേഷ്; 'ഇന്നുതന്നെ അണയ്ക്കും'ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് | |
![]() | നെതര്‍ലാന്‍ഡ്സില്‍ വച്ച് സോന്‍ടയുമായി ചര്‍ച്ച നടത്തിയിരുന്നോ?; ബ്രഹ്മപുരത്തില് മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വിഡി സതീശന്കരാറില് സിപിഎം നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം | |
![]() | 'വിധി ഏകപക്ഷീയം, നഷ്ടപരിഹാരം തിട്ടപ്പെടുത്താതെയാണ് പിഴ ചുമത്തിയത്'; അപ്പീൽ നൽകുമെന്ന് കൊച്ചി മേയർദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി ഏകപക്ഷീയമെന്ന് കൊച്ചി മേയർ | |
![]() | ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴഒരു മാസത്തിനുള്ളിൽ പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം | |
![]() | കൊച്ചിക്ക് ആശ്വാസം, വേനല്‍മഴ തുണച്ചു; അന്തരീക്ഷ മലിനീകരണം കുറഞ്ഞുബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് മലിനമായ കൊച്ചിയുടെ അന്തരീക്ഷത്തിന് വേനല്‍മഴ ആശ്വാസമായി | |
![]() | 'ഇത് ബ്രഹ്മപുരത്ത് നിന്നുള്ള പുകയാണോ?, വിവരമുള്ളവർ പറഞ്ഞു തരണേ', കുറിപ്പുമായി സജിത മഠത്തിൽഫ്ലാറ്റിന് പുറത്ത് ഇപ്പോളും പുകയാണെന്ന് നടി സജിത മഠത്തിൽ | |
കാരണം എന്ത്? ഉത്തരവാദി ആര്?; ബ്രഹ്മപുരം തീപിടിത്തത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിതീപിടിത്തത്തെത്തുടര്ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. ബ്രഹ്മപുരം പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികളില്‍ വിജിലന്‍സ് അന്വേഷണം നടത്തും | ||
![]() | മൗനം വെടിയാൻ മുഖ്യമന്ത്രി; ബ്രഹ്മപുരം തീപിടിത്തതിൽ ഇന്ന് പ്രത്യേക പ്രസ്താവനബ്രഹ്മപുരം കത്തി 13 ദിവസം കഴിയുമ്പോഴാണ് മുഖ്യമന്ത്രി ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയ്ക്ക് ഒരുങ്ങുന്നത് | |
![]() | തീയണഞ്ഞു, മൗനം വെടിയാന്‍ മുഖ്യമന്ത്രി; നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുംബ്രഹ്മപുരം തീപിടിത്തതില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | പതിനൊന്ന് ശ്വാസ് ക്ലിനിക്കുകള്‍; 1567 ആളുകളുടെ ഡാറ്റ ശേഖരിച്ചു; കൊച്ചിയില്‍ ആരോഗ്യ സര്‍വേ തുടങ്ങിനെബുലൈസേഷന്, ഇസിജി സംവിധാനങ്ങള്‍ അടക്കം മൊബൈല്‍ യൂണിറ്റിലുണ്ട്. കണ്ണ് പുകയല്‍, ശ്വാസം മുട്ടല്‍, തൊണ്ടയില്‍ ബുദ്ധിമുട്ട്, തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത് | |
![]() | ‘ബ്രഹ്മപുരദഹനം’, ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ശ്വാസംമുട്ടലുമായി നടക്കുന്നു: മുരളി ഗോപിമാസ്ക് ധരിച്ച് നടന്നുനീങ്ങുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് മുരളിയുടെ പ്രതികരണം | |
![]() | 'ബ്രഹ്മപുരം കേരളത്തിലെ നന്ദിഗ്രാം'; മുന്നറിയിപ്പുമായി മുല്ലക്കര, ചര്‍ച്ച വിലക്കി കാനംബ്രഹ്മപുരം തീപിടിത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐയില്‍ ആവശ്യം | |
![]() | ബ്രഹ്മപുരം തീപിടിത്തം: 'ഗൂഢാലോചന നടന്നു, ടെന്‍ഡര്‍ എടുക്കാന്‍ മത്സരിച്ച കമ്പനിയെ സംശയം'; സോന്ടബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള | |
ബ്രഹ്മപുരം തീപിടിത്തം; ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടിപുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക. |
Search results 1 - 15 of 40