• Search results for Bride
Image Title
marriage

കാമുകനെ മണ്ഡപത്തിലേക്കു വിളിച്ചുവരുത്തി യുവതി, വരന്റെ കൈയില്‍ നിന്നു താലിമാല പിടിച്ചുവാങ്ങി; പ്രണയ സാഹസം

കാമുകിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതു തടയാന്‍ മണ്ഡപത്തില്‍ എത്തിയ യുവാവ് വരന്റെ കൈയില്‍നിന്ന് താലിമാല തട്ടിപ്പറിച്ചു

Published on 10th September 2022
stone_paper_scissor

ആരാദ്യം മാലയിടും? സ്റ്റോൺ പേപ്പർ സിസേഴ്സ് കളിച്ച് പെണ്ണും ചെക്കനും; വിഡിയോ വൈറൽ 

കളിയിൽ ജയിച്ച കല്ല്യാണപ്പെണ്ണാണ് ആദ്യം മാലയിട്ടത്

Published on 17th August 2022
babu_antony

'എന്റെ ശബ്ദം അങ്ങനെയല്ല, വഞ്ചിതരാവാതിരിക്ക‍ൂ'; മുന്നറിയിപ്പുമായി ബാബു ആന്റണി

കഴിഞ്ഞ രണ്ടു വർഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്

Published on 8th August 2022
High court

'അര്‍ഹതയുള്ളവര്‍ വേറെ കാത്തിരിക്കുന്നുണ്ട്'; പോക്‌സോ കേസ് പ്രതിയുടെ അപേക്ഷ തള്ളി ഹൈക്കോടതി

ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടേതു പോലുള്ള ആളുകള്‍ക്കു വേണ്ടിയല്ല കോടതി അടിയന്തര വാദം കേള്‍ക്കല്‍ നടത്തുന്നതെന്ന് ഹൈക്കോടതി

Published on 5th August 2022
ershad

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തു സംഘം റാഞ്ചിയ യുവാവിന്റേത്; കൊലപാതകമെന്നു പൊലീസ്‌

ജൂലൈ ആറിനാണ് കോഴിക്കോട് പന്തീരിക്കരയില്‍ നിന്നും ഇര്‍ഷാദിനെ കാണാതായത്

Published on 5th August 2022
wedding

നിക്കാഹിന് പള്ളിക്കുള്ളിൽ വധു എത്തിയത് അബ​ദ്ധം; മലക്കം മറിഞ്ഞ് മഹല്ല് കമ്മിറ്റി

സാധാരണ നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വരൻ മഹർ വധുവിന്റെ വീട്ടിലെത്തിയാണ് അണിയിക്കുക. ഇതിനായിരുന്നു ഇവിടെ മാറ്റം സംഭവിച്ചത്

Published on 5th August 2022
wedding

പള്ളിക്കുള്ളിലെ നിക്കാഹിന് സാക്ഷിയായി വധു: മഹർ വേദിയിൽ വച്ച് സ്വീകരിച്ചു, ദലീലയും ഫഹദും ഒന്നായി 

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് വരൻ

Published on 31st July 2022
pocso

പോക്സോ കേസ്; യുവാവിന് 40 വർഷം കഠിന തടവും പിഴയും

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടിവരും

Published on 16th July 2022
thrissur_bar_murder

തൃശൂർ ബാറിലെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ, ഏഴം​ഗ സംഘം അറസ്റ്റിൽ

ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം

Published on 13th July 2022
wedding

'15 ദിവസം കൂടുമ്പോൾ ഷോപ്പിങ്, എന്നും സാരി ധരിക്കണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം!'- വിവാഹ ഉടമ്പടി (വീഡിയോ)

അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ട് നിബന്ധനകൾ കൂട്ടിച്ചേർത്തു

Published on 12th July 2022
Marriage

മാല ചാര്‍ത്തി; വരനെ കണ്ട് അമ്പരപ്പ്; മണ്ഡപത്തില്‍ നിന്ന് യുവതി ഓടിപ്പോയി

ആറ് മണിക്കൂറിലേറെ നേരം വധുവിനെ കാത്ത് വരനും ബന്ധുക്കളും നിന്നെങ്കിലും യുവതിയെത്തിയില്ല.

Published on 10th July 2022
marriage_fraud

ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ചു മുങ്ങി, 19 വർഷത്തിനു ശേഷം 'നവവരൻ' പിടിയിൽ

ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആൾമാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്

Published on 1st July 2022
22-year-old woman found unconscious at lodge in kochi

22കാരി അബോധാവസ്ഥയിൽ ലോഡ്ജിൽ, അതീവ ​ഗുരുതരം; വെള്ളപ്പൊടി നിർബന്ധിച്ച് ശ്വസിപ്പിച്ചെന്ന് കൂട്ടുകാരി; അന്വേഷണം

വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കോഴിക്കോട് സ്വദേശികളായ യുവതികൾ കൊച്ചിയിൽ എത്തിയത്

Published on 1st July 2022
french_fries_grandmother

പെരി പെരി ഫ്രെഞ്ച് ഫ്രൈസ് ഉണ്ടോ?, വൈറലായി മുത്തശ്ശിയുടെ ക്യൂട്ട് വിഡിയോ 

പെരി പെരി ഫ്രെഞ്ച് ഫ്രൈസ് ആസ്വദിച്ച് കഴിക്കുന്ന മുത്തശ്ശിയുടെ വിഡിയോയാണിത്

Published on 29th June 2022
wedding_viral_video

Search results 1 - 15 of 129