• Search results for Britain
Image Title

തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തളളി, 432 എംപിമാര്‍ എതിര്‍ത്ത് വോട്ടുചെയ്തു; ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി 

യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളി

Published on 16th January 2019
1547168661-Andy-Murray-960x540

നിറകണ്ണുകളോടെ വിരമിക്കൽ പ്രഖ്യാപിച്ച് ആൻഡി മുറെ; ടെന്നീസ് ലോകത്തിന് ഞെട്ടൽ

വർത്തമാന ടെന്നീസിലെ ഏറ്റവും മികച്ച പുരുഷ താരങ്ങളിലൊരാളും മുൻ ലോക ഒന്നാം നമ്പർ താരവുമായ ബ്രിട്ടന്റെ ആൻഡി മുറെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നു

Published on 11th January 2019

ചരിത്രത്തിലെ നിഴല്‍സഞ്ചാരം: ഫ്രെഡറിക്  ഏംഗല്‍സിനെ കുറിച്ച് 

മാര്‍ക്‌സിന്റെ നിഴലായി തുടര്‍ന്ന എംഗല്‍സിന്റെ മാഞ്ചസ്റ്റര്‍ ജീവിതത്തിലൂടെ ഒരു യാത്രയാണ് ഈ കുറിപ്പ്

Published on 16th December 2018
statue_of_unity

3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നത് എന്തിനാണ്; ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നതിനെതിരേ ബ്രിട്ടീഷ് നേതാവ്

പ്രതിമയുടെ നിര്‍മാണം ആരംഭിച്ച 2012 മുതല്‍ 2018 വരെ ഏകദേശം 9400 കോടി രൂപയാണ് ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയിട്ടുണ്ടെന്നാണ് ബോണ്‍ പറയുന്നത്

Published on 3rd November 2018
SUICIDE

ആത്മഹത്യ തടയാന്‍ മന്ത്രി; മന്ത്രിസഭയില്‍ പുതിയ പദവി കൊണ്ടുവന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ആത്മഹത്യ തടയുക എന്നതാണ് പുതിയ മന്ത്രിയുടെ ചുമതല

Published on 10th October 2018

മനുഷ്യനെ പ്രേതങ്ങളാക്കുന്ന രാസായുധ ആക്രമണത്തില്‍ നടുങ്ങി ബ്രിട്ടണ്‍;റഷ്യയെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തര സെക്രട്ടറി  

അമെസ്ബ്രിയില്‍ ചാര്‍ലി റോവ്‌ലിഡോണ്‍ സ്റ്റര്‍ജെസ് ദമ്പതികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

Published on 5th July 2018
omana2

മലയാളികള്‍ക്ക് അഭിമാനമായി മമ്മൂട്ടി ചിത്രത്തിന്റെ എഴുത്തുകാരി; ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ ഓമന സ്വന്തമാക്കിയത് മിന്നും വിജയം 

1987 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥാകാരിയാണ് ഇവര്‍

Published on 6th May 2018

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനത്തിന് ; സ്വീഡൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ഇന്ത്യ- നോർഡിക് ഉച്ചകോടിയിലും, 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് സ​മ്മേ​ള​ന​ങ്ങ​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കും

Published on 16th April 2018

തെരേസ മെയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം; എല്ലാം ശരിയാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് ഭീഷണി

നല്ല നിലയില്‍ പൊയ്‌ക്കൊണ്ടിരുന്ന സര്‍ക്കാരിനെ അനവസരത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ന്യൂനപക്ഷ സര്‍ക്കാരാക്കി മാറ്റിയെന്നാണ് തെസോ മെയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്നവിമര്‍ശനം

Published on 19th June 2017
cyber-security-concept-image-600x330

74 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം, തുടരാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ്

ആക്രമണം തുടരുമെന്നതിനാല്‍ കൃത്യമായ കണക്കെടുക്കാനാവില്ലെന്ന് കാസ്‌പേസ്‌കി ലാബ്

Published on 13th May 2017

ബ്രിട്ടണിലും നോട്ട് നിരോധനം; അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു

165 മില്യണ്‍ പഴയ അഞ്ച് പൗണ്ട് നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്ന വിവരം

Published on 27th April 2017

Search results 1 - 11 of 11