Advanced Search
Please provide search keyword(s)- Search results for Bus Driver
Image | Title | |
---|---|---|
നേരവും കാലവുമില്ല!, നടുറോഡില്‍ ബസ് നിര്‍ത്തി, ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയി; സോഷ്യല്‍മീഡീയയില്‍ കമന്റുകളുടെ പ്രവാഹം-വീഡിയോഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നടുറോഡില്‍ നിര്‍ത്തിയത് | ||
![]() | റൂട്ട് തെറ്റിച്ചത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്ദനംകിഴക്കേകോട്ടയില് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം | |
മദ്യപിച്ച് ബസ് ഓടിച്ചു; തിരുവനന്തപുരത്ത് ഡ്രൈവര്‍ അറസ്റ്റില്‍;ലൈസന്‍സ് റദ്ദാക്കുംകിഴക്കേകോട്ടയില് നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ ഡേവിഡാണ് പിടിയിലായത്. | ||
![]() | വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്കിയ സംഭവം; സ്കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ പിടിയില്‍സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്കിയ സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവർ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു | |
![]() | ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുംജോമോന് മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തും | |
സ്കൂള്‍ ബസിലിട്ട് നഴ്സറി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; ഡ്രൈവറും ആയയും അറസ്റ്റില്നഗരത്തിലെ പ്രമുഖ സ്കൂളില്‍ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനത്തിന് ഇരയായത് | ||
മദ്യപിച്ച് ബസ് ഓടിച്ചു; ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍; അഞ്ചു കണ്ടക്ടര്‍മാരും കസ്റ്റഡിയില്മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു | ||
മകനെ ആക്രമിക്കുന്നതു കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ച സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റില്ബസ് ഡ്രൈവര്‍ മകനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് ഫോര്‍ട്ട്കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീന്‍ (54) മരിച്ചത് | ||
ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; വൈറ്റിലയില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റുസമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത് | ||
![]() | ബസ് തടഞ്ഞു പരിശോധന; ഡ്രൈവറുടെ പക്കല്‍നിന്നു കണ്ടെടുത്തത് 13 പൊതി എംഡിഎംഎ, അറസ്റ്റ്കൊടുങ്ങല്ലൂരില് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറുടെ പക്കല്‍ നിന്നും അതി തീവ്രലഹരി മരുന്നായ എംഡിഎംഎ പിടികൂടി | |
![]() | പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതിപെണ്കുട്ടി എന്നും ഈ ബസിലാണ് സ്കൂളിലേക്ക് പോകാറ്. | |
മത്സരയോട്ടം, ഓവർ ടേക്ക് ചെയ്തു റോഡിന് കുറുകെ നിർത്തി; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിഓഗസ്റ്റ് ഒന്ന് മുതൽ മൂന്നു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത് | ||
![]() | 'മനുഷ്യ ജീവനാണ് വലുത്', ട്രിപ്പ് മുടങ്ങുന്നത് കാര്യമാക്കിയില്ല; കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്ട്രിപ്പ് മുടങ്ങുന്നത് കണക്കാക്കാതെ, ബസ്സില്‍ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയില്‍ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി | |
ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ വിദ്യാര്‍ത്ഥിനി; പരാതിപത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത് | ||
'ശനിയാഴ്ച ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല'; പീഡന പരാതി വ്യാജമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ |
Search results 1 - 15 of 33