Advanced Search
Please provide search keyword(s)- Search results for Bus Driver
Image | Title | |
---|---|---|
പത്ത് മിനിറ്റോളം ബസോടിച്ചത് കുരങ്ങന്‍, ഗിയര്‍ മാറ്റി വിശ്രമിച്ച ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു (വീഡിയോ)ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന അധ്യാപകന്റേതാണ് കുരങ്ങന്‍. ബസില്‍ കയറിയ ഉടനെ കുരങ്ങന്‍ സ്റ്റിയറിങ്ങിലേക്ക് ചാടക്കിയറി ഇരുന്നെന്നും അവിടെ നിന്നും മാറ്റാനുള്ള യാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായതിനെ തുടര് | ||
![]() | ഭീഷണിമുഴക്കി യാത്രക്കാരില്‍ നിന്ന് പണം തട്ടിയെടുത്തു; സ്വകാര്യ ബസ് കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്ഏഴ് യാത്രക്കാര്‍ സ്‌റ്റേഷനിലെത്തി നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് | |
ഓട്ടപ്പാച്ചിലിനിടയിലും പോളിങ് ബൂത്തിലേക്ക് പാഞ്ഞ് ഡ്രൈവര്‍; വൈറലായി വിഡിയോമംഗലാപുരം-ശിവമോഗ റൂട്ടിലെ ജയരാജ് ട്രാവല്‍സ് എന്ന ബസ് ഓടിക്കുന്ന ഡ്രൈവര്‍ വിജയ് ഷെട്ടിയാണ് തിരക്കിനിടയിലും വോട്ടവകാശം നഷ്ടപ്പെടുത്താതിരിക്കാന്‍ സമയം കണ്ടെത്തിയത് | ||
![]() | 'ഈ ചങ്കൂറ്റത്തിന് മുന്‍പില്‍ കെഎസ്ആര്‍ടിസി തോറ്റുപ്പോയി'; തെറ്റായ ദിശയില്‍ വന്ന ബസിന് മുന്‍പില്‍ വാഹനം നിര്‍ത്തിയിട്ട് സ്‌കൂട്ടര്‍ യാത്രക്കാരി (കയ്യടി വീഡിയോ)ബസ് ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് | |
'നിങ്ങള്‍ ചീത്ത വിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവന്‍ രക്ഷിച്ചത്' ; കെഎസ്ആര്‍ടിസിയെ തടഞ്ഞ് 'വൈറലായ യുവതി' പറയുന്നു, ട്വിസ്റ്റ്സത്യത്തില് ഞാന്‍ ബസ് ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ല | ||
ഈ കരുതൽ മാതൃകാപരം; കെഎസ്ആർടിസി ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടിബെംഗളൂരു ക്രൈസ്റ്റ് കോളജിലെ എംഫിൽ വിദ്യാർത്ഥിയായ എൽസീനയായിരുന്നു യാത്രക്കാരി | ||
'കല്ലേറ് കിട്ടായാലും തല രക്ഷിക്കണ്ടേ', ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍; പൊതുപണിമുടക്ക് കാഴ്ചആത്മരക്ഷാര്ത്ഥം ഹെല്‍മറ്റ് അണിഞ്ഞ് ബസ് ഓടിക്കുന്ന ഡ്രൈവറിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത് | ||
കോവിഡ് രോഗിയെന്ന് കരുതി ബസ്സില്‍ നിന്ന് തള്ളിയിട്ടു; ഹൃദയാഘാതത്തെതുടര്‍ന്ന് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം19 കാരിയായ അന്‍ഷിക എന്ന പെണ്‍കുട്ടിയാണ് മരിച്ചത് | ||
വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻബസിന്റെ പകുതിയിലേറെ വരെ വെള്ളത്തിൽ മുങ്ങിയിരുന്നു | ||
![]() | എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല; എല്ലാവരെയും രക്ഷിക്കാനായിരുന്നു ശ്രമം; 'കാവുംകണ്ടം ജയനാശാന്‍ ലോക ഹിറ്റ്'തന്നെ സസ്‌പെന്റ് ചെയ്തതിന് മേലധികാരികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ | |
'കണ്ടക്ടറായിരുന്നപ്പോൾ എന്റെ കഴിവ് തിരിച്ചറിഞ്ഞ കൂട്ടുകാരൻ', ബസ് ഡ്രൈവറിന് ഫാൽക്കെ അവാർഡ് സമർപ്പിച്ച് രജനീകാന്ത്, വിഡിയോഅവാർഡ് സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് തന്റെ ഗുരുവിനും സഹോദരനുമൊപ്പം കൂട്ടുകാരൻ രാജ് ബഹദൂറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത് | ||
കുരങ്ങനെ ബസിടിച്ചു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ22 മിനിറ്റുകൊണ്ട് വനമേഖല വിട്ടുപോകണമെന്ന് ചെക്‌പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട് | ||
![]() | കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഓടിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണു; മനോധൈര്യം കൈവിടാതിരുന്നതോടെ വന്‍ ദുരന്തം ഒഴിവായികുഴഞ്ഞു വീഴുന്നതിന് ഇടയിൽ വണ്ടി നിർത്താൻ ഡ്രൈവർക്ക് സാധിച്ചതോടെ വൻ ദുരന്തം ഒഴിവായി | |
![]() | ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങിയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍ മാതൃകയായി | |
![]() | റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് തടവും പിഴയും ശിക്ഷറോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ |
Search results 1 - 15 of 40