Advanced Search
Please provide search keyword(s)- Search results for Bus fare hike
Image | Title | |
---|---|---|
മറ്റു സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രം; നിരക്ക് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രന്കേന്ദ്രസര്ക്കാര് ഇന്ധന വില കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചപ്പോള്‍ കേരളം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു | ||
മിനിമം ചാർജ്ജ് 12 രൂപയാകുമോ? ഇന്ന് നിർണായക ഇടതുമുന്നണി യോഗംമിനിമം ചാർജ്ജ് 10 രൂപയും വിദ്യാർഥികളുടെ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് സൂചന | ||
ബസ് ചാര്‍ജ് വര്‍ധന, സ്വകാര്യ ബസുടമകള്‍ പണിമുടക്ക് നോട്ടീസ് നല്കി; അനിശ്ചിതകാല സമരത്തിലേക്ക്ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്കി | ||
![]() | ഗതാഗതമന്ത്രി കേരളത്തിന് നാണക്കേട്; കണ്സഷന് അവകാശം: ബസ് ചാര്‍ജ് വര്‍ധനവിന് എതിരെ എഐഎസ്എഫ്വിദ്യാര്ത്ഥികളുടേത് ഉള്‍പ്പെടെ ബസ് യാത്രാ നിരക്ക് കൂട്ടുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്ക് എതിരെ എഐഎസ്എഫ് | |
മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5 രൂപയാക്കും; ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നു മുതൽ2.5 കിലോമീറ്റർ ദൂരത്തിന് നിലവിൽ എട്ടു രൂപയാണ്. ഇതാണ് പത്ത് രൂപയായി വർധിപ്പിക്കുന്നത് | ||
ബസ് ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഡിസംബർ ഒൻപതിന്ബസ് ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഡിസംബർ ഒൻപതിന് | ||
കണ്സഷന് നിരക്ക് 6 രൂപയാക്കണമെന്ന ആവശ്യം; ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്ഒരു രൂപയിൽ നിന്ന് 6 രൂപയാക്കി വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഉയർത്തണം എന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു | ||
ബസ് ചാര്‍ജ് വര്‍ധന : തീരുമാനം ഇന്നുണ്ടായേക്കും; ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ചചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു |
Search results 1 - 8 of 8