Advanced Search
Please provide search keyword(s)- Search results for Bus strike
Image | Title | |
---|---|---|
![]() | സ്വകാര്യ ബസ് സമരം പിന്‍വലിച്ചേക്കും; ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിസമരം തുടങ്ങി നാലാം ദിവസത്തിലാണ് ബസ് ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തിയത്. | |
സ്വകാര്യ ബസ് സമരം പിന്വലിച്ചുനിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. | ||
ബസുടമകളുടേത് എടുത്തുചാട്ടം; അവസാനത്തെ സമരമാര്‍ഗമാണ് ആദ്യം എടുത്തത്; നടപടിയെടുക്കേണ്ട സാഹചര്യമായിട്ടില്ല; ഗതാഗതമന്ത്രിബസുടമകള് പിടിവാശി ഉപേക്ഷിച്ച് സമരം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. | ||
സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; വലഞ്ഞ് ജനംനിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം | ||
അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; വലഞ്ഞ് ജനംനിലവില് യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുവാന്‍ കെഎസ്ആര്‍ടിസി എം ഡി നിര്‍ദേശം നല്കി | ||
അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസുടമകള്മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. | ||
ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് പണിമുടക്ക്; സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗതമന്ത്രിബസ് ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് | ||
21 മുതല്‍ സ്വകാര്യ ബസ് സമരംചര്ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു | ||
![]() | 21 മുതല്‍ അനിശ്ചിതകാല ബസ് സമരം; വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ആറു രൂപയാക്കണംസംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക് | |
![]() | ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ധാരണ; മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിനിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി | |
![]() | സ്വകാര്യ ബസ് സമരം ഇല്ല; പണിമുടക്ക് പിൻവലിച്ചുബസുടമകള് ഉന്നയിച്ച ആവശ്യങ്ങള്‍ ഈ മാസം 18-നകം പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജു പറഞ്ഞു | |
![]() | പണിമുടക്ക്: സ്വകാര്യ ബസുകളുടെ റൂട്ടിലും ബസിറക്കും; അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്ടിസിസ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍, അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി | |
![]() | സ്വകാര്യ ബസ് സമരം: ബസുടമകളുമായി ഇന്ന് ചര്ച്ചവിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം | |
![]() | സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; 9 മുതല്‍ സര്‍വീസ് നിര്ത്തുംവിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത് | |
![]() | ജീവനക്കാരനെ മര്‍ദിച്ചു ; ഇന്ന് ബസ് പണിമുടക്ക്ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു |
Search results 1 - 15 of 26