• Search results for CAB
Image Title
MK Stalin to take oath

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്യും; ഉദയനിധി ഇല്ല; രണ്ട് വനിതകൾ ഉൾപ്പെടെ 33 മന്ത്രിമാർ  

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്യും; ഉദയനിധി ഇല്ല; രണ്ട് വനിതകൾ ഉൾപ്പെടെ 33 മന്ത്രിമാർ
 

Published on 6th May 2021
covid_1

മഹാരാഷ്ട്രയിൽ എല്ലാവർ​ക്കും സൗജന്യ കോവിഡ് വാക്സിൻ; ആ​ഗോള ടെണ്ടർ വിളിക്കും

സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

Published on 25th April 2021
alkesh kumar sharma ias

'മിഷന്‍' പൂര്‍ത്തിയാക്കി കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പടിയിറങ്ങി 

2019 സെപ്റ്റംബര്‍ 27 നാണ് ശര്‍മ്മ കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റത്

Published on 8th April 2021
Strict ban on charging mobiles on train

മേലുദ്യോഗസ്ഥനുമായി തര്‍ക്കം, കുടുക്കാനായി സിഗ്നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമം; ജീവനക്കാര്‍ അറസ്റ്റില്‍

അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലായി കേബിള്‍ മുറിച്ചതായിട്ടാണ് കണ്ടെത്തിയത്

Published on 27th March 2021
amazon_cake

പിറന്നാള്‍ സമ്മാനത്തിലെ ട്വിസ്റ്റ്! ആമസോണ്‍ പാഴ്‌സല്‍ അല്ല ഇത് ഒരു കിടിലന്‍ കേക്ക്  

ചിത്രം കണ്ടാല്‍ ആമസോണില്‍ നിന്ന് വാങ്ങിയ പിറന്നാള്‍ സമ്മാനമാണെന്ന് തോന്നുമെങ്കിലും സംഗതി ഒരുഗ്രന്‍ കേക്കാണ്

Published on 24th February 2021
cabinet

സര്‍ക്കാര്‍ വഴങ്ങി; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെയ്ക്കുന്നു ; കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനം

ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 17th February 2021
pinarayi vijayan and rajkumar

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ മന്ത്രിസഭാ തീരുമാനം

വിവിധ തസ്തികകളിലായി 221 പേരെ കൂടി സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 15th February 2021
pinarayi vijayan

സ്ഥിരപ്പെടുത്തലില്‍ പുനഃപരിശോധന ; പിഎസ് സിക്ക് വിട്ട തസ്തികകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു

Published on 15th February 2021
joy

വി പി ജോയ് അടുത്ത ചീഫ് സെക്രട്ടറി; മന്ത്രിസഭാ തീരുമാനം

1987 ബാച്ചിലെ ഐ എഎസ് ഉദ്യോഗസ്ഥനായ ജോയി‌ക്ക് 2023 ജൂൺ 30 വരെ സർവീസുണ്ട്

Published on 10th February 2021
Cabinet decision to regularise 114 temporary employees

ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ നിര്‍ദേശം ; ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു

Published on 10th February 2021
ration CARD

മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് കൂടുതല്‍ അരി ; കിലോഗ്രാമിന് 15 രൂപ നിരക്കില്‍; മന്ത്രിസഭാ തീരുമാനം

വയനാട് ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് വാരിയാട് എസ്‌റ്റേറ്റിലെ  102.6 ഏക്ര ഭൂമി ഏറ്റെടുക്കും

Published on 3rd February 2021
pinarayi vijayan

ക്രൈസ്തവ നാടാരും ഇനി ഒബിസിയില്‍ ; മന്ത്രിസഭാ തീരുമാനം

ക്രൈസ്തവ സഭകളിലും വിവിധ മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒബിസി സംവരണം ലഭിക്കും

Published on 3rd February 2021
cabinet

ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ഏപ്രില്‍ മുതല്‍ ; റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി

ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെയും മന്ത്രിസഭ നിയോഗിച്ചു

Published on 3rd February 2021
pj-kurian

'പലരും ആവശ്യപ്പെട്ടു; ഞാനറിയാതെ എന്നെ സ്ഥാനാര്‍ത്ഥിയാക്കി'; വിശദീകരണവുമായി പിജെ കുര്യന്‍

തിരുവല്ലയില്‍ മത്സരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്.

Published on 14th January 2021
DEFENCE

വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ തേജസ് വിമാനങ്ങള്‍ വരുന്നു, 83 എണ്ണം വാങ്ങാന്‍ അനുമതി; 48,000 കോടി രൂപ അനുവദിച്ചു

തദ്ദേശീയമായി നിര്‍മ്മിച്ച 83 തേജസ് ലഘുപോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി

Published on 13th January 2021

Search results 1 - 15 of 195