• Search results for CAKE
Image Title
kirgiyos

കോവിഡ് പടര്‍ത്തിയ ടൂര്‍ണമെന്റിലെ ആഘോഷങ്ങളുടെ വീഡിയോയുമായി കിര്‍ഗിയോസ്; സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍പറത്തി 

ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് വലിയ വിമര്‍ശനം ഉയരുന്നതിന് ഇടയില്‍ കളിക്കാരുടെ ആഘോഷത്തിന്റെ വീഡിയോ പങ്കുവെക്കുകയാണ് അമേരിക്കന്‍ താരം നിക് കിര്‍ഗിയോസ്

Published on 24th June 2020
shilpa

ഭാര്യയ്ക്ക് പിറന്നാള്‍ സ്‌പെഷ്യല്‍ കേക്കുമായി രാജ് കുന്ദ്ര; സന്തോഷം പങ്കുവച്ച് ശില്‍പ ഷെട്ടി

വാനില മെറിന്‍ഗ്വേ കേക്ക് ആണ് താരത്തിനായി രാജ് കുന്ദ്ര ബേക്ക് ചെയ്തത്

Published on 9th June 2020
vismaya_mohanlal

ചോക്ലേറ്റ് കേക്കിനേക്കാള്‍ ഇഷ്ടമാണ്; അച്ഛന് പിറന്നാള്‍ ആശംസയുമായി വിസ്മയ

മോഹന്‍ലാലിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Published on 21st May 2020

'കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചു... എന്നും ഓർമിക്കുന്നു ഇർഫാൻ'- ഓർമകൾ പങ്കിട്ട് പാർവതി

'കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചു... എന്നും ഓർമിക്കുന്നു ഇർഫാൻ'- ഓർമകൾ പങ്കിട്ട് പാർവതി

Published on 29th April 2020
arya

ഭാര്യയുടെ കപ്പ് കേക്കിന് ആര്യയുടെ സ്നേഹചുംബനം; താരദമ്പതികളുടെ പാചക പരീക്ഷണങ്ങൾ 

ബിരിയാണി, പേസ്ട്രി, പാസ്ത, പുഡ്ഡിങ്, കേക്ക് എന്നിങ്ങനെ നീളുന്നു താരസുന്ദരിയുടെ പരീക്ഷണങ്ങള്‍

Published on 20th April 2020
rambha

ഞങ്ങളുടെ 10 വർഷത്തെ പ്രണയമാണ് ഈ കേക്കിൽ; വിവാഹവാർഷികം ആഘോഷമാക്കി രംഭ, ചിത്രങ്ങൾ 

മക്കളായ ലാണ്യയും സാഷയും ചേർന്ന് നൽകിയ സർപ്രൈസ് കാർഡിന്റെ ചിത്രവും താരം പങ്കുവച്ച

Published on 14th April 2020
Ayushmann

ലോക്ക്ഡൗൺ പിറന്നാളിന് ആരാധികയെ ഞെ‌ട്ടിച്ച് ആയുഷ്മാൻ ഖുറാന; കിടിലൻ സർപ്രൈസ് ഒരുക്കി താരം, വിഡിയോ 

49-ാം ജന്മദിനം ആഘോഷിച്ച തന്റെ ആരാധികയായ മോണ ഷായെയാണ് ആയുഷ്മാൻ ഞെട്ടിച്ചത്

Published on 8th April 2020
deepika

രണ്‍വീറിനായി ഗംഭിര പാചക പരീക്ഷണങ്ങളുമായി ദീപിക; മാസ്റ്റര്‍ ഷെഫ് 

തായ് സാലഡ്, തായ് ഗ്രീന്‍ കറി, വെജിറ്റബിള്‍ ടോംയം സൂപ്പ് പിന്നെ ചോറും ആയിരുന്നു വിഭവങ്ങള്‍

Published on 4th April 2020

'രാജ്യം കേഴുമ്പോള്‍ രാമായണം കണ്ടിരിക്കുന്നു'; കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് എതിരെ വ്യാപക വിമര്‍ശനം, കടുത്തപ്പോള്‍ ട്വീറ്റ് മുക്കി

രാജ്യം കോവിഡ് വ്യാപന ഭീതിയില്‍ കഴിയുമ്പോള്‍ വീട്ടിലിരുന്ന് രാമായണം സീരിയല്‍ കണ്ട കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് എതിരെ രൂക്ഷ വിമര്‍ശനം.

Published on 28th March 2020
hardik-pandya-and-krunal-pandya-gave-major-sibling-goals

കൊറോണ കാലത്തെ ജന്മദിനാഘോഷം എങ്ങനെയാവും? ക്രുനാലിന്‌ 'സീറോ കലോറി' കേക്കുമായി ഹര്‍ദിക്‌

ഈ ജന്മദിനത്തില്‍ ഐസൊലേഷനിലിരുന്ന്‌ ഞങ്ങള്‍ പരസ്‌പരം പരിപാലിക്കുകയാണെന്നും ഹര്‍ദിക്‌ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്‌റ്റില്‍ പറയുന്നു

Published on 24th March 2020
arrest1

വിവാഹത്തിന് വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു; വരനും കൂട്ടുകാർക്കുമെതിരെ കേസ് (വീഡിയോ)

കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി

Published on 28th January 2020
cupcakes

കപ്പ്‌കേക്കിലെ ഡിസംബര്‍ അതിഥികള്‍, സാന്താക്ലോസും സ്‌നോമാനും മുതല്‍ ക്രിസ്മസ് ട്രീ വരെ 

സീക്രട്ട് സാന്റയ്ക്കുള്ള സമ്മാനമായും ഗിവ്എവെ ആയുമെല്ലാം കപ്പ്‌കേക്കുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്

Published on 23rd December 2019
siju

'നിന്റെ വളിപ്പുകള്‍ എനിക്കിഷ്ടമാണ്'; പിറന്നാള്‍ ദിനത്തില്‍ സിജു വിൽസന് കാറിൽ സർ‍പ്രൈസൊരുക്കി ഭാര്യ 

കാറിന്റെ സ്റ്റിയറിങ്ങിൽ പതിപ്പിച്ചുവച്ചിരുന്ന കുറിപ്പുകളുടെ ചിത്രം സിജു തന്നെയാണ് പങ്കുവച്ചത്

Published on 23rd November 2019
GIRIRAJ
hash_cake

ശവസംസ്‌കാരം കഴിഞ്ഞ് അബദ്ധത്തില്‍ വിതരണം ചെയ്തത് കഞ്ചാവ് കേക്ക്; മത്തുപിടിച്ച് അതിഥികള്‍ 

 കേക്ക് കഴിച്ച 13 പേര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും അനിഭവപ്പെട്ടു

Published on 30th October 2019

Search results 1 - 15 of 30