• Search results for CAR ACCIDENT
Image Title
car_accident_new

കാര്‍ മരത്തിലിടിച്ച് അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്

Published on 28th September 2023
malppuram_accident

നിലമ്പൂരില്‍ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ഇരുവരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

Published on 16th September 2023
Court

കാറപകടത്തിൽ സുഷുമ്നാനാഡിക്ക് പരിക്ക്; യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി   

മലപ്പുറം എടപ്പാൾ സ്വദേശിക്കാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്

Published on 12th September 2023
farhas_accident

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ല; കാര്‍ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചതില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്

അപകടത്തില്‍പ്പെട്ട കാറിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു

Published on 6th September 2023
sheeja

മകന്‍ വാഹനാപകടത്തില്‍ മരിച്ചു; വാര്‍ത്ത അറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി 

മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി

Published on 6th September 2023
joy_mathew

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്

Published on 5th September 2023
car accident

ആറ്റിങ്ങലിൽ റോഡ് നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു, യുവാവ് മരിച്ചു

റോഡ് നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു

Published on 30th August 2023
farhas

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published on 29th August 2023
MALAPPURAM_ACCIDENT
accident1

സെൻട്രൽ ജയിലിൽ നിന്നു പ്രതികളുമായി വന്ന പൊലീസ് ബസ് ഇന്നോവയുമായി കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

മലപ്പുറം എആർ ക്യാമ്പിൽ നിന്നു പ്രതികളുമായി കണ്ണൂർ സെൻട്രൽ ജയിലിൽ പോയി തിരിച്ചു വരുമ്പോഴാണ് പൊലീസ് ബസ് അപകടത്തിൽപ്പെട്ടത്

Published on 16th July 2023
praveen kumar

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍പ്പെട്ടു, ട്രക്ക് പാഞ്ഞുകയറി; അത്ഭുത രക്ഷപ്പെടല്‍

ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 5th July 2023
CAR_ACCIDENT
accident

ഓട്ടോ നിയന്ത്രണംതെറ്റി തലകീഴായി മറിഞ്ഞു, കാറുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം 

ഓട്ടോ ഡ്രൈവര്‍ കോടൂര്‍ പൊന്‍മള സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്

Published on 18th June 2023
accident
accident

Search results 1 - 15 of 45