• Search results for CAVE
Image Title

ഇറ്റിറ്റുവീഴുന്ന ഒച്ചയും കാഴ്ചയും: ഡോ. വി മോഹനകൃഷ്ണന്‍ എഴുതുന്നു

ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ ഒച്ചയിലാണ് 'ബയസ്‌കോപ്പ്'(കെ.എം. മധുസൂദനന്‍/2008) എന്ന സിനിമ ആരംഭിക്കുന്നത്. ഒച്ചയെ പിന്തുടര്‍ന്നുവരുന്ന ദൃശ്യം വെള്ളത്തിന്റേതല്ല.

Published on 19th November 2019

മോദിയിരുന്ന ഗുഹയില്‍ ധ്യാനമിരിക്കാം ; സമയത്തിന് ഭക്ഷണവും ഫോണും, ദിവസ വാടക 990 രൂപ മാത്രം!

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് മോദിയെത്തിയതോടെ പ്രശസ്തമായ രുദ്ര ഗുഹ.

Published on 19th May 2019

പീച്ച്മരങ്ങള്‍ പൂക്കുമ്പോള്‍: കവി സച്ചിദാനന്ദന്റെ യാത്രാനുഭവങ്ങള്‍

ഭിക്ഷു ആള്‍ക്കൂട്ടത്തില്‍ നിന്ന് അപ്രത്യക്ഷനായി
അയാളുടെ അഭാവത്തില്‍ എല്ലാവരുടേയും
ഭിക്ഷാപാത്രങ്ങള്‍ ശൂന്യമായിരിക്കുന്നു- ഔയാങ് ജിയാങ്ഘേ (ചൈനീസ് കവി, 'റൂമിയോട്')

Published on 26th February 2019

മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച്

. ഗുഹയ്ക്കുള്ളില്‍ മുള്ളന്‍പന്നിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുഹൃത്തുക്കളുമായി രമേശ് ഗുഹയ്ക്കുള്ളില്‍ കയറിയത്. ശ്വാസ തടസ്സം നേരിട്ടതോടെ മറ്റുള്ളവര്‍ പുറത്തേക്കിറങ്ങി.

Published on 30th November 2018
amithab

വാക്ക് പാലിച്ച് ബിഗ് ബി; തോട്ടിത്തൊഴിലാളികള്‍ക്ക് ബച്ചന്റെ സഹായഹസ്തം 

വ്യക്തിഗതമായി ഉപയോഗിക്കാവുന്ന 25 ചെറിയ യന്ത്രങ്ങളും ഒരു വലിയ ട്രക്ക് മെഷീനുമാണ് അമിതാഭ് സംഭാന ചെയ്തിരിക്കുന്നത്

Published on 26th November 2018

തിരുവനന്തപുരത്ത് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു, ഭാരം  കയറ്റിവന്ന ലോറി മറിഞ്ഞു; ഗതാഗത തടസ്സം

മെറ്റല്‍ കയറ്റിയെത്തിയ ടിപ്പറാണ് രാവിലെ എട്ട് മണിയോടെ റോഡില്‍ പെട്ടന്ന് രൂപപ്പെട്ട കുഴിയിലകപ്പെട്ടത്. ഭാഗികമായി മറിഞ്ഞ ലോറി രണ്ട് മണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചു.

Published on 26th October 2018

'ഉണരുമ്പോള്‍ ഇനി ഞാന്‍ ആരെയാണ് ചുംബിക്കുക'; തായ് രക്തസാക്ഷിയുടെ ഭാര്യയുടെ കണ്ണീര്‍കുറിപ്പ് 

സമന്‍ കുനാന്റെ വേര്‍പാട് ഒരു വേദനയായി നിലനില്‍ക്കുന്നതിടെ അദ്ദേഹത്തിന്റെ ഭാര്യ വലീപോന്‍ കുനാന്റെ ഓര്‍മക്കുറിപ്പുകള്‍ ആരെയും കണ്ണീരിലാഴ്ത്തും

Published on 12th July 2018
thai

പിറന്നാള്‍ പലഹാരങ്ങളും ഇറ്റിറ്റു വീണ ജലവും പിന്നെ അകീയും; ഗുഹയ്ക്കുള്ളില്‍ അവര്‍ ജീവന്‍ നിലനിര്‍ത്തിയത് ഇങ്ങനെ

25 കാരനായ പരിശീലകന്‍ അകീയുടെ ആത്മധൈര്യവും കരുതലുമാണ് കുട്ടികള്‍ക്ക് കൂടുതല്‍ തുണയായത്

Published on 12th July 2018

ശ്വാസകോശത്തില്‍ അണുബാധ, ശരീര ഭാരം കുറഞ്ഞു: പക്ഷേ അവര്‍ സന്തോഷവാന്‍മാരാണ്:ആശ്വാസ ചിരിയുമായി അമ്മമാര്‍;കാണാം ആദ്യ വീഡിയോ 

തായ്‌ലന്‍ഡിലെ താംലുവാങ് ഗുഹയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു

Published on 11th July 2018

തായ് ​ഗുഹയിലെ രക്ഷാപ്രവർത്തനം അഭ്രപാളിയിലേക്ക് ; സിനിമയാക്കുന്നത് ഹോളിവുഡ് നിര്‍മാണ കമ്പനി പ്യുവര്‍ ഫ്‌ലിക്‌സ്

ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ഉദ്വേ​ഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളെ തിരശ്ശിലയിലേക്ക് പകർത്തുന്നത്

Published on 11th July 2018

ആ ദൗത്യത്തില്‍ ഇന്ത്യക്കും പങ്ക്; ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ രാജ്യം വഹിച്ച പങ്ക് ഇങ്ങനെ

മോട്ടോര്‍ ഉല്‍പ്പാദനരംഗത്തെ പ്രമുഖ കമ്പനിയായ കിര്‍ലോസ്‌ക്കര്‍ കമ്പനിയുടെ വൈദഗ്ധ്യം ഉപയോഗിക്കാവുന്നതാണ് എന്ന ഉപദേശമാണ് ഇന്ത്യന്‍ എംബസി മുന്നോട്ടുവെച്ചത്

Published on 11th July 2018

ജീവിതത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികള്‍ക്കും കോച്ചിനും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് സ്വാഗതം  

തായ്‌ലന്‍ഡിലെ 12 ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളേയും അവരുടെ കോച്ചിനേയും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് ക്ഷണിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published on 10th July 2018

രക്ഷപ്പെടുത്താനുളളത് ഒരു കുട്ടിയെയും കോച്ചിനേയും മാത്രം; ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍ 

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുളള രക്ഷാ ദൗത്യം അവസാനഘട്ടത്തില്‍

Published on 10th July 2018

രണ്ടു കുട്ടികളെ കൂടി പുറത്തെത്തിച്ചു; ഗുഹയില്‍ ശേഷിക്കുന്നവരെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം

മൂന്നാംഘട്ട ദൗത്യത്തില്‍  ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളെയെല്ലാവരെയും പുറത്ത് എത്തിക്കാനുളള നടപടികളാണ് അതിവേഗം പുരോഗമിക്കുന്നത്

Published on 10th July 2018
THAILAND

'അച്ഛനേയും അമ്മയേയും കാണുന്നതിന് മുന്‍പ് അവര്‍ ആദ്യം ചോദിച്ചത് ചോക്ലേറ്റ്'; എട്ടുകുട്ടികളും ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍

'എല്ലാവരും മാനസികമായി മികച്ച രീതിയിലാണ്. കൂടാതെ ആര്‍ക്കും പനി ബാധിച്ചിട്ടില്ല'

Published on 10th July 2018

Search results 1 - 15 of 26