Advanced Search
Please provide search keyword(s)- Search results for CBI
Image | Title | |
---|---|---|
![]() | പ്രവീൺ സൂദ് സിബിഐയുടെ പുതിയ മേധാവിനിലവിലെ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ പിൻഗാമിയായിട്ടാണ് പ്രവീൺ സൂദിന്റെ നിയമനം | |
![]() | സിബിഐ മേധാവിയായി മൂന്നുപേര്‍ പരിഗണനയില്‍; പട്ടികയില്‍ കര്‍ണാടക ഡിജിപിയുംജയ്സ്വാളിന്റെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധാവിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത് | |
![]() | 25 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സമീർ വാംഖഡെയ്ക്കെതിരെ കേസെടുത്ത് സിബിഐസമീറുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് കേസെടുത്തത് | |
![]() | 538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്നരേഷ് ഗോയലിന്‍റെ വസതിയിലടക്കം ഏഴിടങ്ങളിൽ സിബിഐ റെയ്‌ഡ് | |
![]() | മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചുസിപിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന എം ചന്ദ്രന്‍ അന്തരിച്ചു | |
![]() | ബാര്‍ കോഴക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈയിലേക്ക് മാറ്റിബാര് കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ജൂലൈയില്‍ പരിഗണിക്കും | |
![]() | ലീഗിന് ആശ്വാസം; മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി | |
![]() | ബാര്‍ കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍എസ്എസ് അജണ്ട: സിപിഎംആര്‍എസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയാണ് സിബിഐ എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു | |
![]() | ബാര്‍ കോഴക്കേസില്‍ സിബിഐ വരുമോ?; സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐകെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സത്യവാങ്‌മൂലത്തിൽ സിബിഐ വ്യക്തമാക്കി | |
![]() | ജിയ ഖാന്റെ ആത്മഹത്യ; നടന്‍ സൂരജ് പഞ്ചോളിയെ വെറുതെവിട്ടുസൂരജിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എഎസ് സയിദ് വിധിന്യായത്തില്‍ പറഞ്ഞു | |
![]() | സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുംഈ മാസം 28ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. | |
കെജരിവാളിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; സിബിഐ ഓഫീസില്‍ നിന്ന് മടങ്ങിഡല്ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്തത് ഒന്‍പത് മണിക്കൂര്‍ | ||
![]() | 'താഴത്തില്ലെടാ'; കെജരിവാളിനെ പുഷ്പയാക്കി എഎപി, ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം, 32 എംഎല്‍എമാര്‍ അറസ്റ്റില്മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ വ്യാപക പ്രതിഷേധവുമായി എഎപി | |
![]() | മുന്‍ എംപിയുടെ കൊലപാതകം: ആന്ധ്ര മുഖ്യമന്ത്രിയുടെ അമ്മാവന്‍ അറസ്റ്റില്‍2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെന്‍ഡുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത് | |
![]() | 'അവര്‍ അതിശക്തര്‍, ബിജെപിക്ക് ആരെ വേണമെങ്കിലും ജയിലിലിടാം'; കെജരിവാള്‍ സിബിഐക്ക് മുന്നില്സിബിഐയുടെചോദ്യങ്ങള്ക്ക് സത്യസന്ധമായ മറുപടി നല്‍കുമെന്ന് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു |
Search results 1 - 15 of 398