• Search results for CCTV Cameras
Image Title
High court

'അയൽവാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ല' സിസിടിവി കാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതി

തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ അയൽവാസി ക്യാമറകൾ സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചേരാനെല്ലൂർ സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

Published on 20th January 2023
CCTV camera

'കണ്ണ് തുറപ്പിക്കാന്‍'പൊലീസ്; കേടായ സിസിടിവി ക്യാമറകള്‍ എത്രയും വേഗം ശരിയാക്കാന്‍ നിര്‍ദേശം

എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്ന് പൊലീസ് മേധാവി

Published on 31st October 2022

ഡല്‍ഹി പൊലീസ് അക്രമികള്‍ക്കൊപ്പം തന്നെ;  സിസി ടിവി ക്യാമറകള്‍ തല്ലിപ്പൊളിക്കുന്നതിന്റെ ദൃശ്യം പുറത്ത്

രാജ്യ തലസ്ഥാനം കത്തിയ കലാപത്തില്‍ അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ് ചെയ്തതെന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നിരുന്നു

Published on 26th February 2020

Search results 1 - 3 of 3