• Search results for CHAMPIONS LEAGUE
Image Title
erling_haland

എര്‍ലിങ് ഹാലന്‍ഡിന്റെ കരാട്ടെ കിക്ക് ഗോള്‍; യോഹാന്‍ ക്രൈഫിനോട് താരതമ്യപ്പെടുത്തി ഫുട്‌ബോള്‍ ലോകം(വീഡിയോ)

80ാം മിനിറ്റില്‍ പ്രതിരോധനിര താരം സ്‌റ്റോണ്‍സിലൂടെയാണ് സിറ്റി സമനില കണ്ടെത്തിയത്. പിന്നാലെ 84ാം മിനിറ്റില്‍ ഹാലന്‍ഡിന്റെ തകര്‍പ്പന്‍ ഗോളുമെത്തി

Published on 15th September 2022
lewandowski

അവസരങ്ങള്‍ നഷ്ടപ്പെടുത്തി ലെവന്‍ഡോസ്‌കി; ബയേണിന് മുന്‍പില്‍ വീണ്ടും വീണ് ബാഴ്‌സ 

ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇത്തവണ ബാഴ്‌സക്കെതിരെ ബയേണ്‍ ജയം പിടിച്ചത്

Published on 14th September 2022
lewandowski

ലിവര്‍പൂളിനെ ഞെട്ടിച്ച് നാപ്പോളി; ഹാട്രിക്കോടെ ഗോള്‍ വേട്ട തുടര്‍ന്ന് ലെവന്‍ഡോസ്‌കി 

ബാഴ്‌സ കുപ്പായത്തിലിറങ്ങിയ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഹാട്രിക് അടിച്ച് ലെവന്‍ഡോസ്‌കി

Published on 8th September 2022
cristianoronaldo

പരിശീലനത്തിനിടയില്‍ സ്‌കില്‍ കാണിക്കാന്‍ ശ്രമം; ആരാധകര്‍ക്ക് മുന്‍പില്‍ ചമ്മി ക്രിസ്റ്റ്യാനോ(വീഡിയോ)

വാം അപ്പിന് ഇടയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പറ്റിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Published on 7th September 2022
messi_aguero

'മെസിയെ തൊട്ടാല്‍ കൊല്ലും, ലോകകപ്പാണ് മുന്‍പില്‍'; ഓട്ടമെന്‍ഡിക്ക് അഗ്യുറോയുടെ മുന്നറിയിപ്പ് 

ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ പിഎസ്ജിയും ബെന്‍ഫിക്കയും ഒരേ ഗ്രൂപ്പില്‍ വന്നതിന് പിന്നാലെ ഒട്ടമെന്‍ഡിക്ക് മുന്നറിയിപ്പുമായി അഗ്യുറോ

Published on 26th August 2022
champions_league

മരണഗ്രൂപ്പില്‍ ബാഴ്‌സ; ചാമ്പ്യന്‍സ് ലീഗ് ചിത്രം തെളിഞ്ഞു 

ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ബാഴ്‌സയ്ക്ക് ഇത്തവണയും കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന സൂചനയാണ് വരുന്നത്

Published on 26th August 2022
manisha_kalyan

വീണ്ടും തകര്‍പ്പന്‍ നേട്ടത്തില്‍ മനീഷ കല്യാണ്‍; യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

2021 നവംബറില്‍ ബ്രസീലിന് എതിരായ ഇന്ത്യയുടെ സൗഹൃദ മത്സരത്തിലും മനീഷ കളിച്ചു

Published on 19th August 2022
cr7

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെല്‍സിയിലേക്ക്?... സാധ്യമാകാന്‍ കടമ്പകള്‍ ഏറെ

ചെല്‍സിയുടെ പുതിയ ഉടമ ടോഡ് ബോഹ്‌ലിയും ക്രിസ്റ്റിയാനോയുടെ ഏജന്റും തമ്മില്‍ നിരന്തരം വിഷയം ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Published on 5th July 2022
salah_courtois

പകരം വീട്ടാനെത്തിയ സല, എണ്ണം പറഞ്ഞ 5 ഷോട്ടുകള്‍; വില്ലനായി ചരിത്രമെഴുതി ക്വാര്‍ട്ടുവ

24 ഷോട്ടുകളാണ് റയലിന് എതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളില്‍ നിന്ന് വന്നത്

Published on 29th May 2022
real_madrid_win

ഉരുക്കു കോട്ടയായി ക്വാര്‍ട്ടുവ; 14ാം വട്ടം യൂറോപ്പിന്റെ രാജാക്കന്മാരായി റയല്‍ മാഡ്രിഡ്

സലയും മനേയും അവസരങ്ങള്‍ കണ്ടെത്തിയെങ്കിലും ക്വാര്‍ട്ടുവയെ മറികടന്ന് വല കുലുക്കാനായില്ല

Published on 29th May 2022
salah_benzema

2018ലെ കണക്ക് തീര്‍ക്കാന്‍ ലിവര്‍പൂള്‍; തിരിച്ചു വരവുകളുടെ കരുത്തില്‍ റയല്‍; ഇന്ന് തീപാറും പോര്‌

ചാമ്പ്യന്‍സ് ലീഗില്‍ പല മത്സരങ്ങളിലും വിസ്മയിപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ എത്തി നില്‍ക്കുന്നത്

Published on 28th May 2022
barcelona

ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ച ത്രില്‍; ഒപ്പം ബാഴ്‌സയെ കാത്തിരിക്കുന്നത് വന്‍ തുക 

ലാ ലീഗയില്‍ റയല്‍ ബെറ്റിസിന് എതിരായ ജയത്തോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള യോഗ്യത ബാഴ്‌സ സ്വന്തമാക്കിയിരുന്നു

Published on 10th May 2022
real_madrid_jersey

14ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് റയല്‍ താരങ്ങളുടെ ആഘോഷം; കാരണം തിരഞ്ഞ്‌ ആരാധകര്‍

14ാം നമ്പര്‍ ജേഴ്‌സിയില്‍ 'ഓള്‍ ഔട്ട് ഫോര്‍' എന്ന് സ്പാനീഷ് ഭാഷയിലാണ് എഴുതിയിരുന്നത്

Published on 5th May 2022
mohamed-salah1

'ഫൈനലില്‍ റയലിനെ വേണം, 2018 മറന്നിട്ടില്ല'; കണക്ക് തീര്‍ക്കാനുണ്ടെന്ന് മുഹമ്മദ് സല

റാമോസിന്റെ ചലഞ്ചില്‍ പരിക്കേറ്റ് വീണ സല കണ്ണീരണിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. 3-1നായിരുന്നു റയലിനോടുള്ള തോല്‍വി

Published on 4th May 2022
villareal

ചാമ്പ്യന്‍സ് ലീഗ്; വിയ്യാറയലിനെ 2-0ന് തകര്‍ത്ത് ലിവര്‍പൂള്‍; അപകടമൊഴിഞ്ഞിട്ടില്ലെന്ന് ക്ലോപ്പിന്റെ മുന്നറിയിപ്പ്‌

കഴിഞ്ഞ ആറ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലെ വിയ്യാറയലിന്റെ ആദ്യ തോല്‍വിയാണ് ഇത്
 

Published on 28th April 2022

Search results 1 - 15 of 89