• Search results for CHRISTMAS
Image Title
lottery

ചികിത്സയ്ക്ക് പണം കണ്ടെത്തിയത് നാട്ടുകാർ പിരിവിട്ട്; ഇന്ന് ഒരു കോടിയുടെ ഭാ​ഗ്യശാലി

ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപയാണ് കിട്ടിയത്

Published on 23rd January 2023
lottery

ആ ഭാഗ്യശാലി എത്തി, പേരും വിവരങ്ങളും വെളിപ്പെടുത്തില്ല; രഹസ്യമാക്കി വയ്ക്കാന്‍ അഭ്യര്‍ഥന

ക്രിസ്മസ് പുതുവത്സര ബംപര്‍ ആയ 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല

Published on 20th January 2023
LOTTERY

16 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്‌; ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു

 ഉച്ചയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.

Published on 19th January 2023
Collage_Maker-18-Jan-2023-01

മദ്യപിച്ച് ആടിയാണ് നടക്കുന്നത്, കജോളും അജയും അച്ചടക്കം പഠിപ്പിച്ചിട്ടില്ലേ?... നൈ​സക്കെതിരെ സദാചാര ആക്രമണം

നൈസ മദ്യപിച്ചിരുന്നു എന്ന് ചൂണ്ടികാട്ടിയാണ് സോഷ്യൽ മീഡിയയിൽ താര പുത്രിക്കെതിരെ സദാചാര ആക്രമണം നടക്കുന്നത്.

Published on 18th January 2023
harry_and_william

''ഞാനാണോ അച്ഛനെന്ന് ആര്‍ക്കറിയാം?'; ചാള്‍സിന്റെ ക്രൂരമായ തമാശ, ഡയാനയുടെ പ്രണയം; ബ്രിട്ടിഷ് രാജകുടുംബത്തെ വിവാദത്തില്‍ മുക്കി ഹാരി'

ഡയാന രാജകുമാരിയുടെ വിവാദമായ ബിബിസി ഇന്റര്‍വ്യൂവിനു സമാനമാണ് ഹാരിയുടെ ആത്മകഥ സ്‌പെയര്‍

Published on 6th January 2023
ukraine

ക്രിസ്മസ് ആഘോഷം: യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ 

റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്‍റെ ഭാഗമായി യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിന്‍

Published on 5th January 2023
kn_balagopal

ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാകും; ബജറ്റ് സമ്മേളന തീയതി തീരുമാനിക്കാന്‍ നാളെ മന്ത്രിസഭായോഗം

നിലവിലെ നിയമസഭ സമ്മേളനം പിരിയുന്നതായും ഗവര്‍ണറെ അറിയിക്കും

Published on 4th January 2023
supplyco

46,53,906 കിലോ അരി, 4,21,553 ലിറ്റര്‍ വെളിച്ചെണ്ണ...; ക്രിസ്മസ് പുതുവത്സര ഫെയറില്‍ സപ്ലൈകോയ്ക്ക് 92 കോടിയുടെ വില്‍പ്പന

സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളില്‍  മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പന

Published on 4th January 2023
nayanthara

സംഭവബഹുലമായ വർഷം; കുറിപ്പുമായി നയൻതാര

സിനിമയുടെ അണിയറ പ്രവർത്തകർക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം

Published on 31st December 2022
adnan_sami

'ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടക്കുന്നത് അച്ഛനും അമ്മയും കാണും'; 130 കിലോ കുറച്ചതിനു പിന്നിലെ രഹസ്യം പറഞ്ഞ് അദ്‌നാന്‍ സമി

ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്

Published on 31st December 2022
abhaya_hiranmayi

കടലിൽ കുളിച്ച് എന്റെ സങ്കടങ്ങൾ കഴുകിക്കളഞ്ഞു; ഒറ്റയ്ക്ക് അവധി ആഘോഷം; വിഡിയോയുമായി അഭയ ഹിരൺമയി

കണ്ണൂരിലെ ബീച്ച് റിസോർട്ടിലായിരുന്നു താരത്തിന്റെ അവധി ആഘോഷം

Published on 31st December 2022
ROAD TRIP

ശുചിമുറിയില്‍ പോയി വന്നപ്പോള്‍ ഭാര്യയെ മറന്നു, വണ്ടിയുമെടുത്ത് സ്ഥലംവിട്ടു; ഇരുട്ടത്ത് 49കാരി നടന്നത് 20 കിലോമീറ്റര്‍, കഥ ഇങ്ങനെ 

വഴിയില്‍ ഉപേക്ഷിച്ച് കാറുമായി പോയ ഭര്‍ത്താവിനെ തേടി അമ്‌നുവായ് നടന്നത് ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ്

Published on 29th December 2022
cobra

പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ ലക്ഷ്യമാക്കി രണ്ടു തവണ വെടിയുതിര്‍ത്തു; പാമ്പ് ചെയ്തത്- വീഡിയോ 

മൃഗങ്ങളെ അങ്ങോട്ടുകയറി പ്രകോപിപ്പിച്ചാല്‍ മാത്രമേ അവ തിരിച്ചു ആക്രമിക്കുകയുള്ളൂ എന്നാണ് പൊതുവേ പറയുന്നത്

Published on 28th December 2022
masala_gilebi

വീണ്ടുമിതാ ഒരു വിചിത്ര കോമ്പിനേഷന്‍; മസാല ജിലേബി! തല്ലിക്കൊല്ലണമെന്ന് കമന്റ് 

പിസ-പാനിപൂരി മുതൽ ചോക്ലേറ്റ്-പറാത്തയും കോൾഡ് കോഫി-മാഗിയും വരെ നീളുന്ന ലിസ്റ്റിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് മസാല ജിലേബി

Published on 28th December 2022
santa_for_dogs

ഇറച്ചിയും മീനുമടക്കം വിഭവസമൃദ്ധമായ വിരുന്ന്; തെരുവ് നായ്ക്കൾക്ക് യുവാവിന്റെ ക്രിസ്മസ് സമ്മാനം, വിഡിയോ 

യേശുക്രിസ്തുവിന്റെ  ജന്മദിനം സമുചിതമായി ആഘോഷിക്കാൻ തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് വിരുന്നൊരുക്കി ഒരു യുവാവ്

Published on 27th December 2022

Search results 1 - 15 of 131