Advanced Search
Please provide search keyword(s)- Search results for CIAL
Image | Title | |
---|---|---|
ആരും കാണാത്തതിനെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; പാതാള തവള സംസ്ഥാന തവളയാകില്ല, ശുപാര്‍ശ തള്ളിഅപൂര്വ്വയിനത്തില്പ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു | ||
രൂപയ്ക്ക് തിരിച്ചടി; 41 പൈസ താഴ്ന്നുസാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു | ||
![]() | ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ തൃപ്തരല്ലേ?; മാറ്റം വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രംബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു | |
പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി; ലോക്കോ ഇന്‍സ്പെക്ടറുടെ ആത്മഹത്യ സിസിടിവിയില്ജോലി സംബന്ധമായ സമ്മര്‍ദമല്ല ലോക്കോ ഇന്‍സ്പെക്ടറുടെ മരണത്തിന് കാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ | ||
![]() | വിപണിയില്‍ എത്തിച്ചതിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍, നിക്ഷേപകരുടെ ഒഴുക്ക്; അദാനിക്ക് നേട്ടംഹിന്ഡന്ബര്ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വരെ ഫോളോ ഓണ്‍ പബ്ലിക് ഓഫറില്‍ നിറംമങ്ങിയ പ്രകടനം കാഴ്ചവെച്ച അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറി | |
![]() | തൊടുപുഴയില്‍ കുടുംബം ഒന്നടങ്കം ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചുആന്റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. | |
![]() | ഭാര്യ രാത്രി വൈകി വന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം, മുഖത്ത് ഗുരുതരമായി പൊള്ളലേറ്റുഉത്തര്പ്രദേശില് വീട്ടില്‍ വൈകി വന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം | |
![]() | ഓടുന്ന ദൂരത്തിന് മാത്രം പണമടച്ചാല്‍ മതി, പുതിയ പോളിസിയുമായി ന്യൂ ഇന്ത്യ അഷുറന്സ്പോളിസി പ്രകാരം നിശ്ചിത കിലോമീറ്റര്‍ പരിധിക്കപ്പുറം വാഹനം ഓടിയില്ലെങ്കില്‍, ബാക്കിയുള്ള കിലോമീറ്ററുകളുടെ ഇളവ് ലഭിക്കും | |
![]() | ശിഷ്യയെ ബലാത്സംഗം ചെയ്ത കേസ്, ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്യുവ ശിഷ്യയെ ആശാറാം ബാപ്പു 2001 മുതല്‍ 2006 വരെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണു കേസ്. | |
![]() | കരച്ചിലടക്കാതെ ഹൻസിക, ഹൻസികാസ് ലവ് ശാദി ഡ്രാമ ടീസർ പുറത്ത്'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന് പേരിട്ടിരിക്കുന്ന ഷോ ഒരു സ്പെഷൽ പ്രോഗ്രാം പോലെയാണ് അവതരിപ്പിക്കുന്നത്. | |
![]() | പാന്‍ ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ?; എസ്എംഎസ് അയച്ചും എളുപ്പം ചെയ്യാം, വിശദാംശങ്ങള്മാര്ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ് | |
വെറും 1750 രൂപ ഫീസായി അടയ്ക്കൂ!, ഒരു ലക്ഷം രൂപ വായ്പ; വിശദീകരണവുമായി കേന്ദ്രസര്ക്കാര്പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന് പ്രചാരണം | ||
അന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രിമുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്. | ||
![]() | വളര്‍ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേവാങ്ങല് ശേഷിയില്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ; വിനിമയ നിരക്കില്‍ അഞ്ചാമത്തേതും | |
രാജ്യം വികസനത്തിന്റെ പാതയില്‍; ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍; ഭീകരതയെ ശക്തമായി നേരിട്ടു; അഴിമതി തുടച്ചുനീക്കി; രാഷ്ട്രപതിപാവപ്പെട്ടവര്ക്ക് ഒരുകോടി വീടുകള്‍ നിര്‍മിച്ചു നല്കി. ദളിത് ആദിവാസി വിഭാഗങ്ങളെ സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തി |
Search results 1 - 15 of 4292