• Search results for CINEMA
Image Title
manju

കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്കും കേന്ദ്രത്തിന്റെ അം​ഗീകാരം

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

Published on 4th July 2022
ganesh_kumarjhkjh

'അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്നു; മോഹന്‍ലാല്‍ മൗനം വെടിയണം'- ചോദ്യങ്ങളുമായി ​ഗണേഷ് കുമാർ

ജഗതി ശ്രീകുമാറിനെ അപമാനിക്കാന്‍ ഇടവേള ബാബു ശ്രമിച്ചത് എന്തിനായിരുന്നു

Published on 3rd July 2022
shine_tom_chacko

മികച്ച നടൻ: ഷൈൻ ടോം ചാക്കോ; കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 'ഭാസി പിള്ള'യ്ക്ക്

നടൻ ഗുരു സോമസുന്ദരമാണ് അവാർഡ് സമ്മാനിച്ചത്

Published on 2nd July 2022
aashirvad_cinemas_1

കൃത്യമായി നികുതിയടച്ചു; ആശീർവാദ് സിനിമാസിനെ തേടി അം​ഗീകാരം

കൃത്യമായി നികുതിയടച്ചതിനാണ് അം​ഗീകാരം

Published on 2nd July 2022
gold_karipur

തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദാണ് പിടിയിലായത്.

Published on 30th June 2022
v_muralidharan

ആരെങ്കിലും ഒരു കത്തെഴുതൂ; വിദേശകാര്യമന്ത്രാലയം അന്വേഷിക്കുമെന്ന് വി മുരളീധരന്‍

കരാര്‍ ജീവനക്കാരന് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഡിപ്പോമാറ്റിക് ഐഡി കാര്‍ഡ് നല്‍കി? ഡിപ്ലോമാറ്റിക് ഐഡി കൊടുത്ത കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.

Published on 30th June 2022
Scooter crashes into wall; Plus one student died

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച സഹപാഠി അര്‍ജുന്‍ ലാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

Published on 30th June 2022
ambika_rao_death

ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുന്ന 'ദി കോച്ച്', 20 വർഷമായി സിനിമയ്ക്കൊപ്പം; അംബിക റാവു വിടപറഞ്ഞത് സംവിധാന സ്വപ്നം ബാക്കിയാക്കി

അംബിക റാവു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായികയായാണ്

Published on 28th June 2022
omar_lulu_facebook_post
film_shooting

സിനിമയിലെ സ്ത്രീ സുരക്ഷ: പരാതികൾക്ക് പുതിയ നിരീക്ഷണ സമിതി 

29 അംഗ സമിതിയിൽ പുറത്തു നിന്നു 2 അഭിഭാഷകരും അംഗങ്ങളാണ്

Published on 28th June 2022
ambika_rao

നടി അംബിക റാവു അന്തരിച്ചു

വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

Published on 28th June 2022
ketaki

ശരദ് പവാറിനെതിരായ പോസ്റ്റ്: നടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

നടിക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി

Published on 27th June 2022
ganesh_kumar

വിജയ് ബാബു രാജിവെക്കണം; 'അമ്മ' ക്ലബ്ബല്ല; ഇടവേള ബാബു മാപ്പുപറയണമെന്ന് ഗണേഷ് കുമാര്‍

സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്

Published on 27th June 2022
sathi_devi

'സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കരുത്'; ആഭ്യന്തര പരാതി പരിഹാര സെല്‍ വേണ്ടെന്ന 'അമ്മ'യുടെ വാദം തള്ളി വനിതാ കമ്മീഷന്‍

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ അമ്മ ഉള്‍പ്പെടെ കക്ഷികളായിട്ടുള്ള എല്ലാ സംഘടനകളും ബാധ്യസ്ഥരാണ്

Published on 27th June 2022
action_hero_biju_actor

'ആക്ഷൻ ഹീറോ ബിജു'വിലെ വില്ലൻ; നടൻ പ്രസാദ് തൂങ്ങിമരിച്ച നിലയിൽ 

പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Published on 27th June 2022

Search results 1 - 15 of 2320