• Search results for CITU
Image Title
ksrtc_strike

'എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ല;  ശാശ്വതപരിഹാരം വേണം'; കെഎസ്ആര്‍ടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു

സമരം സിഐടിയുവിന് ഹോബിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു

Published on 20th June 2022
citu

കെഎസ്ഇബി ഹിതപരിശോധന: സിഐടിയുവിന് വന്‍ മുന്നേറ്റം, അംഗീകാരമുള്ള ഏക യൂണിയന്‍

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ 53 ശതമാനത്തിലേറെ വോട്ട് നേടി

Published on 30th April 2022
citu_thrissur

65 കിലോമാത്രം ഭാരം; പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ചോദിച്ച് സിഐടിയു, തടഞ്ഞുവെച്ചു

ഉടമയ്ക്ക് ഒറ്റയ്ക്ക് കാറില്‍ കൊണ്ടുപോകാന്‍ പറ്റുന്നതാണ് യന്ത്രം

Published on 23rd April 2022
Dileep case verdict

നാളെ നിര്‍ണായകം; വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഉച്ചയ്ക്ക് വിധി

കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

Published on 18th April 2022
ashok_new
antony raju

വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചാല്‍ കര്‍ശന നടപടി- മന്ത്രി

വാഹനങ്ങളുടെ മുന്നില്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

Published on 18th April 2022
lemon PRICE

കീശ ചോരും!, ഒരെണ്ണത്തിന് '20 രൂപ'; കത്തിക്കയറി ചെറുനാരങ്ങ വില

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു

Published on 17th April 2022
ksrtc_swift

'അമിതാവേശം ലക്ഷങ്ങളുടെ പ്രശസ്തി നല്‍കി; ഡീഗ്രേഡിങ് നടത്തിയവര്‍ക്കു നന്ദി'

പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവര്‍' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്

Published on 16th April 2022
madhu

'പുറത്ത് സാധാരണക്കാരന്‍ മാത്രം; ജനങ്ങളിറങ്ങിയാല്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല': ബി അശോകിന് മുന്നറിയിപ്പുമായി സിഐടിയു

ബി അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളാണ്

Published on 16th April 2022
antony_raju_new

'ആനപ്പുറത്തു കയറിയാല്‍ പട്ടിയെ പേടിക്കേണ്ടെന്നാണോ?' അധികാരം എന്നും ഉണ്ടാകില്ല; ആന്റണി രാജുവിനെതിരെ സിഐടിയു

തൊഴിലാളികളുടെ നെഞ്ചത്തുകയറാന്‍ വന്നാല്‍ അതു വകവെച്ചു കൊടുക്കാന്‍ തങ്ങള്‍ തയ്യാറാകില്ലെന്ന് ശാന്തകുമാര്‍ പറഞ്ഞു

Published on 16th April 2022
swift_citu

സ്വിഫ്റ്റ് ബസ് അപകടങ്ങള്‍: ഉത്തരവാദിത്തം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെന്ന് സിഐടിയു

കെഎസ്ആര്‍സിയില്‍ പ്രതിസന്ധി മാനേജ്‌മെന്റ് മനഃപൂര്‍വം സൃഷ്ടിക്കുന്നതാണ്

Published on 15th April 2022
KSRTC strike

ഏപ്രില്‍ 28ന് കെഎസ്ആര്‍ടിസി പണിമുടക്ക്; സമരം ചെയ്താല്‍ പൈസ വരുമോയെന്ന് ഗതാഗതമന്ത്രി 

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്

Published on 13th April 2022
saji-_citu_worker_suicide

ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവര്‍ത്തകര്‍, പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തു

ഞായറാഴ്ചയാണു പീച്ചി കോലഞ്ചേരി വീട്ടില്‍ സജിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Published on 12th April 2022
jyothilal

ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍; കെ ആര്‍ ജ്യോതിലാല്‍ വീണ്ടും പൊതുഭരണവകുപ്പില്‍;  ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഗവര്‍ണറുടെ അതൃപ്തിയെത്തുടര്‍ന്നാണ് കെ ആര്‍  ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്നും മാറ്റിയത്

Published on 12th April 2022
kmct_college

Search results 1 - 15 of 34