Advanced Search
Please provide search keyword(s)- Search results for CMDRF
Image | Title | |
---|---|---|
![]() | മുഖ്യമന്ത്രിയുടെ ഓഫീസിന് സംശയം തോന്നി, അവര്‍ അലര്‍ട്ട് നല്‍കി; തട്ടിപ്പ് സംഘടിത നീക്കമെന്ന് വിജിലന്‍സ് ഡയറക്ടര്ഒരു ഏജന്റിന്റെ നമ്പര്‍ തന്നെ കുറേ അപേക്ഷകളില്‍ കണ്ടെത്തിയതായും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു | |
തട്ടിപ്പുകാരോട് ഒരു ദാക്ഷിണ്യവുമില്ല, ദുരിതാശ്വാസ നിധി ക്രമക്കേടില്‍ ശക്തമായ നടപടി: മുഖ്യമന്ത്രിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി | ||
![]() | സയ്യിദ് അഖ്തര്‍ മിര്‍സ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന്ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ച ഒഴിവിലാണ് നിയമനം | |
![]() | 'ശുപാര്‍ശ രണ്ടു വൃക്കകളും തകരാറിലായ വ്യക്തിക്ക് വേണ്ടി; പരിശോധന നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്'ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ | |
![]() | എഎപിക്ക് തിരിച്ചടി; ഡല്‍ഹി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് സ്റ്റേഡല്ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി | |
![]() | ഫാന്‍ കറങ്ങുന്നില്ല; ചൂട് സഹിക്കാനാകാതെ വീട്ടില്‍നിന്ന് കൊണ്ടുവന്നു, കിടപ്പുരോഗിയില്‍ നിന്ന് വൈദ്യുതി വാടക ഈടാക്കി ജില്ലാ ആശുപത്രിചൂട് സഹിക്കാനാകാതെ വീട്ടില്‍ നിന്നെത്തിച്ച ടേബിള്‍ ഫാന്‍ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍ | |
![]() | മുഖ്യമന്ത്രിക്ക് ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി, ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ചിന്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു | |
![]() | മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയില്‍ വരുമോ? കാതലായ പ്രശ്‌നങ്ങളില്‍ ഭിന്നത; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിലേക്ക്കേസിലെ ആക്ഷേപങ്ങളുടെ നിജസ്ഥിതിയിലും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു | |
ഈ വിധി വിചിത്രം; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്: വിഡി സതീശന്കെടി ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായതെന്നു സതീശന്‍ | ||
![]() | ഗവര്‍ണര്‍ തിരുത്തി, സര്‍ക്കാര്‍ പാനലില്‍നിന്നു നിയമനം; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാലാ വിസിസാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണറുടെ ഉത്തരവ് | |
![]() | മുനീറിന് പോക്കറ്റ് മണി നല്‍കിയതും സിഎച്ചിന്റെ ഭാര്യക്ക് പെന്‍ഷന്‍ നല്‍കിയതും പൊതുഖജനാവില്‍ നിന്ന്; 'അതങ്ങ് സഹിച്ചേര്'; കെടി ജലീല്അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടില്‍ നിന്നെടുത്തിട്ടല്ല. ജനങ്ങളില്‍ നിന്ന് ശേഖരിച്ച സുനാമി ഫണ്ടില്‍ നിന്നാണെന്നോര്‍ക്കണം. | |
'ടിവിയിലൊക്കെ ഇരുന്നു വലിയ വാദങ്ങളാണല്ലോ നടത്തുന്നത്'; ദുരിതാശ്വാസ നിധി കേസില്‍ പരാതിക്കാരനെതിരെ ലോകായുക്തവഴിയില് പേപ്പട്ടിയെ കണ്ടാല്‍ വായില്‍ കോലിട്ടു കുത്താറില്ല. അതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് | ||
![]() | ശബരിമലയിലെ കുത്തക കരാറുകള്‍: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്ദേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ സംരക്ഷിക്കാനുള്ള ബാധ്യത | |
![]() | പുനപ്പരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന്അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നും വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ് | |
![]() | മന്ത്രി ബിന്ദുവിന് ആശ്വാസം; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളിഹര്ജിയില് മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വിധിന്യായത്തില്‍ വ്യക്തമാക്കി |
Search results 1 - 15 of 21