Advanced Search
Please provide search keyword(s)- Search results for CMDRF
Image | Title | |
---|---|---|
![]() | 'കൂട്ടിലടയ്ക്കരുത്, എങ്ങോട്ടു മാറ്റണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം'; അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതിആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നു കോടതി | |
'ടിവിയിലൊക്കെ ഇരുന്നു വലിയ വാദങ്ങളാണല്ലോ നടത്തുന്നത്'; ദുരിതാശ്വാസ നിധി കേസില്‍ പരാതിക്കാരനെതിരെ ലോകായുക്തവഴിയില് പേപ്പട്ടിയെ കണ്ടാല്‍ വായില്‍ കോലിട്ടു കുത്താറില്ല. അതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് | ||
'നിങ്ങള്‍ക്കു സമയമുണ്ടെങ്കില്‍ ഞങ്ങള്‍ക്കുമുണ്ട്; ദുരിതാശ്വാസ നിധി കേസ് ജൂണ്‍ അഞ്ചിലേക്കു മാറ്റിഹര്ജിക്കാരനായ ആര്‍എസ് ശശികുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹര്‍ജി മാറ്റിയത് | ||
![]() | 'പിണറായി വിജയന്റെ വിരുന്നല്ല, മുഖ്യമന്ത്രിയുടെ വിരുന്ന്'; ആക്ഷേപങ്ങളില്‍ മറുപടിയുമായി ലോകായുക്ത, അസാധാരണ നടപടിലോകായുക്തയുടെ ചരിത്രത്തില്‍ ആദ്യമായാണ്, ഒരു കേസുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് | |
![]() | 'ശുപാര്‍ശ രണ്ടു വൃക്കകളും തകരാറിലായ വ്യക്തിക്ക് വേണ്ടി; പരിശോധന നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്'ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ | |
![]() | അതിരൂപത ഭൂമി ഇടപാട്: നഷ്ടം ഭൂമി വിറ്റ് നികത്താം; വത്തിക്കാന്‍ പരമോന്നത കോടതിസിനഡ് തീരുമാനത്തിന് വത്തിക്കാന്‍ പരമോന്നത കോടതി അംഗീകാരം നല്‍കി | |
ഈ വിധി വിചിത്രം; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്: വിഡി സതീശന്കെടി ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായതെന്നു സതീശന്‍ | ||
![]() | എഎപിക്ക് തിരിച്ചടി; ഡല്‍ഹി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് സ്റ്റേഡല്ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി | |
![]() | ഗവര്‍ണര്‍ തിരുത്തി, സര്‍ക്കാര്‍ പാനലില്‍നിന്നു നിയമനം; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാലാ വിസിസാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണറുടെ ഉത്തരവ് | |
തട്ടിപ്പുകാരോട് ഒരു ദാക്ഷിണ്യവുമില്ല, ദുരിതാശ്വാസ നിധി ക്രമക്കേടില്‍ ശക്തമായ നടപടി: മുഖ്യമന്ത്രിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി | ||
![]() | ദുരിതാശ്വാസ നിധി ദുരുപയോഗം; ലോകായുക്ത ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി, ഹര്‍ജി മാറ്റിചീഫ് ജസ്റ്റിസ് എസ്‌വി ഭട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജൂണ്‍ ഏഴിലേക്കു മാറ്റി. ജൂണ്‍ ആറിനാണ് ലോകായുക്ത ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് | |
![]() | പുനപ്പരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന്അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നും വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ് | |
![]() | ഫാന്‍ കറങ്ങുന്നില്ല; ചൂട് സഹിക്കാനാകാതെ വീട്ടില്‍നിന്ന് കൊണ്ടുവന്നു, കിടപ്പുരോഗിയില്‍ നിന്ന് വൈദ്യുതി വാടക ഈടാക്കി ജില്ലാ ആശുപത്രിചൂട് സഹിക്കാനാകാതെ വീട്ടില്‍ നിന്നെത്തിച്ച ടേബിള്‍ ഫാന്‍ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍ | |
![]() | മദനിക്ക് കേരളത്തിലേക്ക് വരാം; സുപ്രീംകോടതി അനുമതിനേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ബംഗലൂരുവില്‍ തന്നെ താമസിക്കണമെന്ന് കോടതി വ്യവസ്ഥ വെച്ചിരുന്നു | |
![]() | മന്ത്രി ബിന്ദുവിന് ആശ്വാസം; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളിഹര്ജിയില് മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വിധിന്യായത്തില്‍ വ്യക്തമാക്കി |
Search results 1 - 15 of 21