Advanced Search
Please provide search keyword(s)- Search results for CM Kerala
Image | Title | |
---|---|---|
ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാവട്ടെ, കോണ്‍ഗ്രസിനെ ജയങ്ങളിലേക്ക് നയിക്കും: പ്രതാപ് പോത്തന്'ഞാൻ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ്' | ||
![]() | നിപ ബാധിതരെ ചികിത്സിച്ചവര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റും സ്വര്‍ണ മെഡലും നല്‍കുമെന്ന് സര്‍ക്കാര്‍; സേവനം മാതൃകാപരംഡോക്ടര്മാര് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണിതെന്ന് മന്ത്രിസഭ അറിയിച്ചു | |
![]() | ഹിന്ദു-മുസ്ലിം ഭിന്നത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നു; യെച്ചൂരി; മോദിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞുവീണ്ടും അധികാരത്തിലെത്താമെന്ന മോദിയുടെ സ്വപനം സഫലമാകില്ല | |
![]() | പുഴയില്‍ മാലിന്യമെറിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ്; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതിനിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും | |
താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു; പിണറായിക്ക് ജോയ് മാത്യുവിന്റെ മറുപടിഅഭിനയ മികവിനേക്കാള്‍ താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു | ||
![]() | എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല; പ്രകോപനപരമായ പ്രസംഗം നടത്തുന്നവര്‍ ഇത് ഓര്‍ക്കണമെന്ന് പിണറായിമതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാര്‍ക്ക് മുന്പില് പരിചപോലെ കേരളം നിലകൊള്ളും - എഴുത്തുകാര്‍ മൃത്യുജ്ഞയ ഹോമം നടത്താനുള്ള ഇടമല്ല കേരളം- എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല | |
![]() | കുട്ടികള്‍ക്കെതിരെ വര്‍ധിക്കുന്ന ലൈംഗികാതിക്രമത്തിനെതിരെ ബോധവത്കരണം വേണമെന്ന് മുഖ്യമന്ത്രിപല പഠനങ്ങളും സൂചിപ്പിക്കുന്നത് ഇത്തരം അക്രമങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് കുഞ്ഞുങ്ങള്‍ക്കു നേരിട്ട് പരിചയമുള്ളവരില്‍ നിന്നുതന്നെയാണ് എന്നതാണ്. ഇതിനെക്കുറിച്ച് സമൂഹത്തിലാകെ ബോധവല്‍ക്കരണം ഉണ്ടാകണം. | |
![]() | ഇനി മോദിക്ക് രക്ഷയില്ല; വിഎസ് ഹിന്ദി പഠിച്ചുകഴിഞ്ഞു!94-ാം വയസ്സില്‍ ആരുമറിയാതെ ഹിന്ദി പഠിച്ച് ഭരണപരിഷാക കമ്മീഷന് ചെയര്‍മാനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന് | |
![]() | താരങ്ങള്‍ വന്നില്ലെങ്കിലും സിനിമയുണ്ടാകും: വിനായകന്സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാതിരുന്നതിന് മറുപടിയുമായി വിനായകന് | |
![]() | ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദിയെന്ന് പിണറായി വിജയന്ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകും | |
![]() | നോട്ട് നിരോധനം: കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിക്കണമെന്ന് പിണറായികാണാത്ത ഭാവിയില്‍ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്നം നമുക്ക് നേരിടാനാവില്ല. ഓക്സിജന്‍ ഇപ്പോഴാണ് ആവശ്യം. സംഭവിച്ചെതെല്ലാം മറിച്ചാക്കാന്‍ കഴിയില്ലല്ലോ | |
![]() | വിദ്വേഷ പ്രസംഗം: കെ.പി ശശികലയ്ക്കെതിരെ കേസെടുത്തുസമൂഹത്തില് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് | |
![]() | കേരളത്തില്‍ എന്തും കഴിക്കാം; ആരേയും വിലക്കിയിട്ടില്ല: പിണറായി വിജയന്ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളത് | |
![]() | കേരളത്തിലെത്തുന്നവര്‍ക്ക് ഏതുതരം ഭക്ഷണം വേണമെങ്കിലും കഴിക്കാം; കണ്ണന്താനത്തിന് മറുപടിയുമായി മുഖ്യമന്ത്രിഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കും കേരളത്തിലില്ല.സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ് | |
![]() | സിപിഎമ്മുമായി കൈകോര്‍ക്കാന്‍ തയ്യാറായി കമല്ഹാസന്;ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുംരാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന കമല്ഹാസന് ഇടത്തേക്ക് തന്നെയെന്ന സൂചനകള്‍ വീണ്ടും ശക്തമാകുന്നു |
Search results 1 - 15 of 91