• Search results for CM Pinarayi Vijayan
Image Title
governor

മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു; തെളിവുകള്‍ നാളെ പുറത്തുവിടും; ഗവര്‍ണര്‍

ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് തനിക്കെതിരെ കേസ് എടുക്കാതിരുന്നതെന്ന് ഗവര്‍ണര്‍

Published on 18th September 2022
pinarayi

'ഈ പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 15th August 2022
nanjiyamma_cm pinarayi vijayan

'എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്, നമ്മള്‍ടെ മുഖ്യമന്ത്രി, മക്കള്‍ എല്ലാവര്‍ക്കും നന്ദി'; നിറഞ്ഞ ചിരിയോടെ നഞ്ചിയമ്മ

തങ്ങളുടെ കൂട്ടത്തിൽ കഴിവുറ്റ നിരവധി പേർ ഉണ്ടെന്നും അവരെ സർക്കാർ പുറത്തുകൊണ്ടുവരണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു

Published on 10th August 2022
jaishanker

ഞങ്ങളതിനെ വികസനം എന്നുവിളിക്കുന്നു, ചിലര്‍ രാഷട്രീയം എന്നുവിളിക്കുന്നു; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജയശങ്കര്‍

ജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പലതും ചെയ്തു. ഞങ്ങളതിനെ വികസനം എന്നുവിളിക്കുന്നു. ചിലര്‍ രാഷട്രീയം എന്നുവിളിക്കുന്നു.

Published on 12th July 2022
pc_george

'മുഖ്യമന്ത്രി പോയ ശേഷം മകളും വിദേശത്ത് പോകുന്നു; വലിയ കൊള്ള സംഘം; ഇഡി അന്വേഷിക്കണം'- ​ആരോപണങ്ങൾ ആവർത്തിച്ച് പിസി ജോർജ്

'ഇത് വലിയൊരു സാമ്പത്തിക റാക്കറ്റാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയ കൊള്ള സംഘം'

Published on 3rd July 2022
police

സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, ജലപീരങ്കി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും എറിഞ്ഞു

Published on 18th June 2022
cm-pinarayi dams

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഫേയ്സ്ബുക്ക് കമന്റ്; വനം വാച്ചർക്ക് സസ്പെൻഷൻ

പെരിയാർ കടുവ സങ്കേതം വള്ളിക്കടവ് റെഞ്ചിലെ കളറടിച്ചാൻ സെക്ഷനിലെ വാച്ചറായ ആർ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്

Published on 16th June 2022
aeroplane_protest

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം

കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്

Published on 16th June 2022
cpm_congress

'വീട്ടിൽ കയറി കൊത്തിക്കീറും', കൊലവിളിയുമായി സിപിഎം; കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്

Published on 15th June 2022
minister a k balan

'പിണറായി വിജയൻ ഒരു തൊട്ടാവാടിയല്ല', എന്തിനാണ് കടുത്ത സുരക്ഷ?; പ്രതികരിച്ച് എ കെ ബാലൻ 

പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് പൊലീസ് സംരക്ഷണമെന്ന് എ കെ ബാലൻ

Published on 12th June 2022
V_MURALEEDHARAN

'ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്നു; ഉളുപ്പ് ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കട്ടെ'; വി മുരളീധരന്‍

ഇത്രയും പൊലീസുകാരുടെ നടുവില്‍ നിന്ന് അദ്ദേഹം പറയുന്നു, എന്നോടു വിരട്ടല്‍ വേണ്ടാ എന്ന്.

Published on 12th June 2022
aa-rahim

"തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം";  വിമർശനങ്ങൾക്ക് മറുപടിയുമായി റഹിം 

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം

Published on 11th June 2022
sankaranarayanan_pinarayi_vijayan

കോൺഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമെന്ന് മുഖ്യമന്ത്രി; കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്

ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

Published on 25th April 2022
OMAR_LULU_SUPPORT_K_RAIL

'എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്നവരോട്', നഷ്ടപരിഹാരം കിട്ടിയാൽ നോ സീൻ എന്ന് ഒമർ ലുലു, കെ റെയിലിന്  പിന്തുണ

'ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്. കെ–റെയിലിൽ സഞ്ചരിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു'

Published on 21st March 2022
ranjith_bhavana_in_iffk

'ഞാനാണ് ഭാവനയെ ക്ഷണിച്ചത്, തലേ ദിവസം തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു'; രഞ്ജിത്ത്  

ഒരു കാര്യം ചെയ്യുമ്പോള്‍ നൈഗറ്റിവിറ്റി മാത്രം ചികഞ്ഞെടുക്കുന്നവരുണ്ട്, അതിനെ മാനസിക രോഗം എന്നുതന്നെ പറയേണ്ടിവരും'

Published on 19th March 2022

Search results 1 - 15 of 70