• Search results for CONCESSIONS
Image Title
COVID situation in kerala

കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; കൂടുതല്‍ പ്രദേശങ്ങള്‍ തുറക്കുന്നു

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Published on 10th September 2021
covid concessions in kerala

ബീച്ചുകള്‍ നാളെ മുതല്‍, മാളുകള്‍ ബുധനാഴ്ച തുറക്കും; ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ ഉടന്‍ അനുമതിക്ക് സാധ്യത

കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുകള്‍  പ്രഖ്യാപിച്ചതോടെ, ബീച്ചുകള്‍ തിങ്കളാഴ്ച മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും

Published on 8th August 2021
covid concessions for indians in uk

ഇന്ത്യക്കാർക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ വേണ്ട, ഇളവുമായി ബ്രിട്ടൻ

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചത്

Published on 5th August 2021
a_vijayaraghavan

ജനങ്ങളുടെ ജീവനാണ് പ്രധാനം; ഇളവുകള്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടു മാത്രമേ നടപ്പാക്കാനാകൂ: സിപിഎം

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും അതിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്

Published on 16th July 2021
mosque

ഇളവ് ആരാധനാലയങ്ങള്‍ക്കും വേണം ; ടിപിആര്‍ കുറവുള്ള പ്രദേശങ്ങളില്‍ പള്ളികള്‍ തുറക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അവസരമൊരുക്കണം

Published on 16th June 2021
Lockdown concessions in Alappuzha

ചിക്കന്‍, ഇറച്ചി കടകള്‍ ആഴ്ചയില്‍ നാലു ദിവസം; ആലപ്പുഴയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ 

ചിക്കന്‍, ഇറച്ചി കടകള്‍ക്ക് ആഴ്ചയില്‍ നാലു ദിവസം; ആലപ്പുഴയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ 

Published on 2nd June 2021
covid cases in kerala

ജൂണ്‍ ഏഴുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ 

ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്

Published on 31st May 2021
LOCKDOWN CONCESSIONS

പ്രഭാത, സായാഹ്ന നടത്തത്തിന് അനുമതി, ഹജ്ജ് തീര്‍ഥാടകര്‍ക്കും വാക്‌സിനേഷന്‍; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Published on 31st May 2021
chidambaramklkj;k;

ഗുജറാത്ത് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി; വിമര്‍ശനവുമായി ചിദംബരം

ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ഗുജറാത്തിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത കമ്മിഷന്റെ നടപടി വന്‍തോതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു

Published on 20th October 2017

Search results 1 - 9 of 9