• Search results for CONGRESS
Image Title
rijil_makkutty

'ഗുണ്ടാ പ്രമുഖരുടെ അഴിഞ്ഞാട്ടം'; റിജില്‍ മാക്കുറ്റിയെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് (വീഡിയോ)

കെ റെയിലിന് എതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റതില്‍, ഡിവൈഎഫ്‌ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍

Published on 20th January 2022
priyanka_maurya

കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണ ക്യാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ബിജെപിയില്‍; യുപിയില്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ തിരിച്ചടി

ഈ ക്യാമ്പയിന്‍ യുപിയില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കെയാണ്, ക്യാമ്പയിന്റെ പ്രധാന മുഖമായിരുന്ന നേതാവ് തന്നെ എതിര്‍ ചേരിയിലെത്തിയത്

Published on 20th January 2022
kannur-_k_rail_protest

കെ റെയിലിന് എതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: മന്ത്രിയുടെ പരിപാടിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു; സംഘര്‍ഷം, അറസ്റ്റ്

മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കുന്ന  ജനസമക്ഷം കെ റെയില്‍ പരിപാടിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്

Published on 20th January 2022
sharad-uddhav

'മഹാരാഷ്ട്ര മോഡല്‍ വേണ്ട'; ഗോവയില്‍ പവാറിനെയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ്, സഖ്യമായി മത്സരിക്കാന്‍ ശിവസേനയും എന്‍സിപിയും

ഗോവയില്‍ എന്‍സിപിയുമായും ശിവസേനയുമായും സഖ്യമുണ്ടാക്കാന്‍ വിസ്സമ്മതിച്ച് കോണ്‍ഗ്രസ്

Published on 19th January 2022
muraleedharan

ഈ ചർച്ചയുടെ ​ഗൂഢലക്ഷ്യം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ; അത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വേണ്ട : കെ മുരളീധരൻ

കമ്യൂണിസ്റ്റുകാർ ഇങ്ങനെ പച്ചയ്ക്കു വർഗീയത പറയുന്നത് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു

Published on 18th January 2022
PUNJAB ELECTION

സീറ്റ് നിഷേധിച്ചു, പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്രനായി മത്സരിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ കല്ലുകടി 

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ ഇളയ സഹോദരന്‍ മനോഹര്‍ സിങ് സ്വതന്ത്രനായി മത്സരിക്കും

Published on 16th January 2022
pinarayi-kodiyeri

സിപിഎം സമ്മേളനവേദി അടച്ചുപൂട്ടണം; നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം: പരാതിയുമായി കോണ്‍ഗ്രസ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി.

Published on 15th January 2022
Congress

കോവിഡ് വ്യാപനം; കോണ്‍ഗ്രസിന്റെ പൊതു പരിപാടികള്‍ റദ്ദാക്കി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു

Published on 15th January 2022
Punjab_Congress

സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍; മുഖ്യമന്ത്രി ചാംകൗര്‍ സാഹിബില്‍; പഞ്ചാബില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ്

Published on 15th January 2022
irfan_ansari_controversy
dheeraj

ധീരജ് വധം: രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കീഴടങ്ങി

Published on 13th January 2022
cpm_thiruvathira

'തിരുവാതിരയില്‍ തെറ്റില്ല, പക്ഷെ കേരളം ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ മാറ്റിവയ്ക്കാതിരുന്നത് അവിവേകം'; അശോകന്‍ ചരുവില്‍

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്

Published on 12th January 2022
kodiyeri-dheeraj

'രക്തസാക്ഷിയെ അപമാനിക്കരുത്'; തിരുവാതിര മാറ്റിവയ്‌ക്കേണ്ടതായിരുന്നു: ധീരജിന്റെ വീട്ടില്‍ കോടിയേരി

കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്‌ഐ നേതാവ് ധീരജിന്റെ വീട് സന്ദര്‍ശിച്ച് സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 12th January 2022
congress office attack

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ  ആക്രമണം; ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ബോംബേറ്

അക്രമങ്ങള്‍ക്ക് പിന്നില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Published on 12th January 2022
DK_SHIVAKUMAR

കോവിഡ്‌ ടെസ്റ്റ് നടത്താതെ ഡികെ ശിവകുമാര്‍; ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ പോസിറ്റിവ്‌

കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന രണ്ട് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 11th January 2022

Search results 1 - 15 of 1727