• Search results for COURT
Image Title
kerala high court

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നവകേരള സദസനായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവടക്കം നേരത്തെ ചോദ്യം ചെയ്തിരുന്നു

Published on 5th December 2023
mt-rameshhbfght

സ്‌നേഹയാത്രയുമായി ക്രൈസ്തവ വീടുകളിലേക്ക് ബിജെപി;  20 മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി.

Published on 5th December 2023
iffk extended

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതല്‍

ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും. 

Published on 5th December 2023
SFI

സംസ്ഥാനത്ത് നാളെ എസ്എഫ്‌ഐ പഠിപ്പ്മുടക്ക് സമരം

സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു

Published on 5th December 2023
lottery

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 392 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 5th December 2023
Mohammed_Sulfikar_tte

ദിവസവും ട്രെയിനില്‍ കയറി ടിക്കറ്റ് പരിശോധന; ടിടിഇ ചമഞ്ഞ യുവാവിനെ ആര്‍പിഎഫ് പൊക്കി

മങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് പിടിയിലായത്.

Published on 5th December 2023
Veena george

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും

 പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി

Published on 5th December 2023
shanavas

അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്ക് പോലും എ പ്ലസ്; കുട്ടികളോട് ചെയ്യുന്ന ചതി; വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

50 ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അഭിപ്രായപ്പെട്ടു

Published on 5th December 2023
dyfi

ജനുവരി 20ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

കരാര്‍ അടിമകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

Published on 5th December 2023
Supreme Court

ആജ്ഞാപിക്കരുത്, ശുപാര്‍ശകളോടെയുള്ള ഉത്തരവ് നല്‍കാനേ ലോകായുക്തക്ക് അധികാരമുള്ളൂവെന്ന് സുപ്രീംകോടതി

കേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

Published on 5th December 2023
cusattragedy

കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍

കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്

Published on 4th December 2023
court

ടിക്കറ്റില്ലാതെ യാത്ര, പിടിച്ച ടിക്കറ്റ് ചെക്കറുടെ മുഖത്ത് ചെരുപ്പൂരി അടിച്ചു; ഇൻകം ടാക്സ് ഉദ്യോഗസ്ഥന് 6 മാസം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ

ടിക്കറ്റ് ചെക്കറാണെന്ന് അറിയാതെയാണ് അടിച്ചതെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥൻരെ വാദം

Published on 3rd December 2023
Supreme Court

സ്ത്രീകള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താമോ? സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി

കൂട്ടബലാത്സംഗ കേസില്‍ കൂട്ടുപ്രതി ചേര്‍ത്ത 61 വയസുള്ള വിധവയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

Published on 2nd December 2023
utharpradesh_crime

45 കോടിയുടെ സ്വത്ത്; കാമുകനൊപ്പം ജീവിക്കാന്‍ വ്യായാമത്തിന് ഇറങ്ങിയ ഭര്‍ത്താവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

അധ്യാപകനായ രാജേഷ്, രാവിലെ നടക്കാന്‍ പോയപ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

Published on 2nd December 2023
rape case

ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന  പെണ്‍കുട്ടികള്‍  കൃത്യമായി കാര്യങ്ങള്‍ വിവരിക്കണമെന്ന് ശഠിക്കരുത്: കോടതി

13 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. 

Published on 2nd December 2023

Search results 1 - 15 of 1560