• Search results for COVID
Image Title
anand

'ഈ വര്‍ഷം സിനിമയുണ്ടായേക്കില്ല', ജീവിക്കാനായി പലചരക്കു കട തുടങ്ങി സംവിധായകന്‍ ആനന്ദ്

പത്ത് വര്‍ഷമായി തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദാണ് ജീവിക്കാനായി കച്ചവടം തുടങ്ങിയത്

Published on 4th July 2020
GOLD_MASK

സ്വർണം കൊണ്ട് മാസ്ക്, ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങൾ; വില 2.89 ലക്ഷം

സ്വർണ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

Published on 4th July 2020
Income-Tax

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബര്‍ 30 വരെ അവസരം


ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബര്‍ 30 വരെ അവസരം

Published on 4th July 2020
dead
lissy_metro

കോവിഡിൽ അടിതെറ്റി കൊച്ചി മെട്രോയും; വായ്പ തിരിച്ചടവുകൾ മുടങ്ങി; കടുത്ത പ്രതിസന്ധിയിലേക്ക്

മെട്രോ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്

Published on 4th July 2020

ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ് ; ഐസൊലേഷനില്‍

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി

Published on 3rd July 2020
priapism

കോവിഡ് ബാധിച്ച 62കാരന് നാല് മണിക്കൂറിലധികം നീണ്ട ഉദ്ധാരണം; അപൂര്‍വ ചികിത്സാനുഭവത്തില്‍ ഞെട്ടി ഡോക്ടര്‍മാര്‍

രക്തം കട്ടപിടിച്ചിരുന്നതിനാലാണ് രോ​ഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിലായത്

Published on 3rd July 2020
afridi

കോവിഡ് മുക്തനായതായി ഷാഹിദ് അഫ്രീദി, ഭാര്യയുടേയും രണ്ട് മക്കളുടേയും ഫലം നെഗറ്റീവ്

''ഭാര്യയും, രണ്ട് മക്കളും കോവിഡ് മുക്തരായി. നിങ്ങളുടെ എല്ലാ പ്രാര്‍ഥനക്കും ആശംസയ്ക്കും നന്ദി. ഇനി കുടുംബത്തിനൊപ്പം''

Published on 3rd July 2020
novak_djokovic

ദ്യോക്കോവിചിനും ഭാര്യയ്ക്കും കോവിഡ് ഇല്ല

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിചും ഭാര്യ ജെലേനയും കോവിഡ് മുക്തരായി

Published on 2nd July 2020
mask

ബന്ദാന കെട്ടി സ്റ്റൈല്‍ ആക്കണ്ട, രണ്ട് ലയറുള്ള കോട്ടണ്‍ മാസ്‌ക് ആണ് നല്ലതെന്ന് പഠനം

തുണി കൊണ്ടുള്ള മാസ്‌ക് എത്രത്തോളം ഫലപ്രദമാണെന്ന് വിശദീകരിക്കുന്നതാണ് പഠനം

Published on 1st July 2020
covid_19_mumbai

ഒരാളും പുറത്തിറങ്ങരുത്; മുംബൈയില്‍ നിരോധനാജ്ഞ

ഒരാളും പുറത്തിറങ്ങരുത്; മുംബൈയില്‍ നിരോധനാജ്ഞ

Published on 1st July 2020
Ravichandran-Ashwin-and-David-Warner

വളര്‍ത്തു ദോഷമെന്ന വിമര്‍ശനം; ഡേവിഡ് വാര്‍ണറെ ട്രോളിയതില്‍ വിശദീകരണവുമായി അശ്വിന്‍ 

അശ്വിനെ ചൂണ്ടി വളര്‍ത്തു ദോഷം എന്ന ആരാധകന്റെ കമന്റ് വന്നതോടെ വിശദീകരണവുമായി എത്തുകയാണ് താരം...

Published on 1st July 2020

കോവിഡ് രോഗികളുടെ മൃതദേഹം പിപിഈ കിറ്റ് ധരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വലിച്ചെറിയുന്നു; വീഡിയോ

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Published on 30th June 2020
covid1
Harbhajan_singh1234

നമുക്ക് വേണ്ടി മറ്റൊരു വൈറസിനെ ചൈന തയ്യാറാക്കി കഴിഞ്ഞു; രോഷാകുലനായി ഹര്‍ഭജന്‍ സിങ് 

മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വൈറസിനെയാണ് ഇവിടെ കണ്ടെത്തിയത്

Published on 30th June 2020

Search results 1 - 15 of 454