• Search results for COVID-19
Image Title
umrah

ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവച്ചു; കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തീര്‍ത്ഥാടകരെ തിരിച്ചയച്ചു 

കോവിഡ് 19 (കാറോണ വൈറസ്) ബാധയുടെ പശ്ചാതലത്തിലാണ്‌ മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് നിരോധനം

Published on 27th February 2020
pope_francis

വിഭൂതി ബുധൻ ചടങ്ങിനിടെ സ്വരം ഇടറി, ചുമ; മാർപാപ്പയ്ക്ക് ദേഹാസ്വാസ്ഥ്യം 

നോമ്പിന്റെ ഭാഗമായി മറ്റ് വൈദികർക്കൊപ്പം നിശ്ചയിച്ചിരുന്ന കുർബാനയാണ് മാർപാപ്പ ഒഴിവാക്കിയത്

Published on 28th February 2020
CAT

കൊറോണ ഭീതി പരത്തി പൂച്ച, ചൈനയിലേക്കു നാടു കടത്താന്‍ നീക്കം, എതിര്‍പ്പ്; വിവാദം

മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റ പൂച്ചയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്

Published on 3rd March 2020

കൊറോണ : പ്രധാനമന്ത്രി ഹോളി ആഘോഷ പരിപാടികൾ ഒഴിവാക്കി

ഇന്ത്യയിൽ 18 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 4th March 2020
corona

കൊറോണ വൈറസ്: പേടിവേണ്ട, മുന്‍കരുതല്‍ മതി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ 

വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുകയും ചെയ്താല്‍ കൊറോണയെ അകറ്റി നിര്‍ത്താം

Published on 4th March 2020

'മറ്റെന്തിനെക്കാളും പ്രധാനം നമുക്ക് ചുറ്റുമുള്ളവരുടെ ആരോ​ഗ്യം'; ടൊവീനോ ചിത്രത്തിന്റെ റീലീസ് മാറ്റി

“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.
ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ

Published on 9th March 2020
coronavirus

വേനല്‍കാലത്ത് കൊറോണയെ പേടിക്കണ്ടേ? ചൂടുകൂടുമ്പോള്‍ വൈറസ് ഇല്ലാതാകുമെന്ന പ്രതീക്ഷ വേണ്ട, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം 

ഇന്ത്യയില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില

Published on 10th March 2020
corona

തൊണ്ടവേദന വന്നപ്പോള്‍ ആവി പിടിക്കാന്‍ പറഞ്ഞു, പക്ഷെ ഞാന്‍ ആശുപത്രിയിലെത്തി; കൊറോണയെന്ന് ഫലം, ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്ത് തൃശ്ശൂര്‍ക്കാരി 

25 ദിവസമാണ് എനിക്ക് ഐസൊലേഷനില്‍ കഴിയേണ്ടിവന്നത്. ചിലസമയത്ത് അത് വളരെ പ്രയാസമേറിയതുമായിരുന്നു

Published on 11th March 2020
corona

ഒരു ചെറിയ ജലദോഷമല്ലേ! നിസാരമാക്കണ്ട, പത്ത് ദിവസം കരുതല്‍ വേണം; കൊറോണ പരത്തുന്നത് നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ 

ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളില്‍ നിന്നാണ് വൈറസ് ഏറ്റവും എളുപ്പത്തില്‍ പകരുന്നതെന്ന് പഠനം

Published on 12th March 2020
amitab

നെല്ലിക്കയും കരിഞ്ചീരകവും പാനീയമാക്കാം, കൊറോണയ്‌ക്കെതിരെ കവിതയുമായി ബിഗ് ബി, വിഡിയോ 

കൊറോണയെക്കുറിച്ച് താന്‍ എഴുതിയ കവിത പങ്കുവച്ച് ബിഗ് ബി
 

Published on 13th March 2020
deepika

കൊറോണ കാലത്തും ദീപിക തിരക്കിലാണ്; കിടിലന്‍ ഐഡിയ എന്ന് ആരാധകര്‍ 

കൊറോണ കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് താനെന്ന് പറയുകയാണ് ദീപിക പദുക്കോണ്‍

Published on 16th March 2020

ചുമയും ജലദോഷവും ഉള്ളവരെ അകറ്റിനിര്‍ത്തി ലൈംഗിക തൊഴിലാളികള്‍; ആളില്ലാതെ കൊല്‍ക്കത്തയിലെ ചുവന്ന തെരുവ്

ചുമയും ജലദോഷവും ഉള്‍പ്പെടെ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ലൈംഗികത്തൊഴിലാളികളും അടുപ്പിക്കുന്നില്ല

Published on 16th March 2020
tom_hanks

നടന്‍ ടോം ഹാങ്ക്‌സും ഭാര്യയും ആശുപത്രി വിട്ടു; ഇനി വീട്ടില്‍ ക്വറന്റീനില്‍

കഴിഞ്ഞ ആഴ്ചയാണ് ടോം ഹാങ്ക്‌സിനും റിതയ്ക്കും കൊറോണ സ്ഥിരീകരിച്ചത്

Published on 17th March 2020
coronaa

കൊവിഡ് 19 ശാസ്ത്ര പരീക്ഷണത്തിന്റെ ഫലമല്ല; വവ്വാലിലും ഈനാംപേച്ചിയിലും ഇതേ വൈറസ് കാണാം 

സാര്‍സ്-കോവ്-2 സ്വാഭാവിക പരിണാമത്തിന്റെ അനന്തരഫലമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍

Published on 18th March 2020

Search results 1 - 15 of 869