• Search results for COVID-19
Image Title
11-year-old Boy Dead in Madhya Pradesh
Sonu Sood Tests Positive
morani

'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെ​ഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനി

ഒമ്പ‍തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി

Published on 19th April 2020
waives exams fee

'അവർ ഏറെ അനുഭവിച്ചു, പഠിപ്പ് മുടങ്ങരുത്'; കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കി മഹാരാഷ്ട്ര 

അടുത്ത വർഷത്തെ ബോർഡ് പരീക്ഷയുടെ ഫീസിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്

Published on 3rd December 2021
kohli

'ആ രണ്ട് സിക്‌സുകള്‍... ഹൊ... സൂപ്പര്‍'- കോഹ്‌ലിക്ക് കൈയടിച്ച് രവി ശാസ്ത്രി

കോഹ്‌ലിക്ക് മാത്രം സാധിക്കുന്ന ചില ഷോട്ടുകള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ കണ്ടെന്നും അത് അദ്ദേഹത്തിനല്ലാതെ മറ്റൊരു ഇന്ത്യന്‍ താരത്തിനും കളിക്കാന്‍ കഴിയില്ലെന്നും രവി ശാസ്ത്രി പറയുന്നു

Published on 25th October 2022
rita

'ആരും തൊടുന്നതു പോലും ഇഷ്ടമല്ല, ശക്തമായ പനി'; കോവിഡ് ലക്ഷണങ്ങളും ക്ലോറോക്വിന്റെ പാർശ്വഫലങ്ങളും തുറന്നുപറഞ്ഞ് യു എസ് നടി 

മലേറിയ മരുന്നായ ക്ലോറോകൈ്വന്‍ ആണ് തനിക്ക് നല്‍കിയിരുന്നതെന്ന് റിത പറഞ്ഞു

Published on 15th April 2020
new COVID19 cases

'എത്രയും വേഗം ഇന്ത്യ വിടണം'; പൗരന്‍മാര്‍ക്ക് യുഎസ് നിര്‍ദേശം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

Published on 29th April 2021
aaron

'എനിക്ക് സ്വാദും ​ഗന്ധവും തിരിച്ചറിയാനാവുന്നില്ല'; നടൻ ആരോണ്‍ ട്വെയ്റ്റിന് കൊറോണ

തനിക്ക് കണ്ടെത്തിയ ലക്ഷണങ്ങൾ ​ഗുരുതരമല്ലെന്നും എന്നാൽ സ്വാദും ഗന്ധവും തിരിച്ചറിയുന്നില്ലെന്നും താരം വ്യക്തമാക്കി

Published on 24th March 2020
Sonali_Phogat_death

'എന്തോ ചീഞ്ഞുനാറുന്നു', മരിക്കുന്നതിന് മുൻപ് സഹോദരിയെ ഫോൺ വിളിച്ച് സൊണാലി പറഞ്ഞു; ദുരൂഹതയെന്ന് കുടുംബം

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സൊണാലി മരണപ്പെട്ടതെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു

Published on 24th August 2022
ACTRESS_KAJOL_COVID

'എന്റെ ചുവന്ന മൂക്ക് ആരും കാണണ്ട'; നടി കജോളിന് കോവിഡ് 

മകളുടെ ചിത്രം പങ്കുവച്ചാണ് തന്റെ രോഗബാധയെക്കുറിച്ച് താരം അറിയിച്ചത്

Published on 30th January 2022
love

'എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'; കാമുകിയുടെ വിവാഹം ഉറപ്പിച്ചു, യുവാവ് ജീവനൊടുക്കി 

ഛത്തീസ്ഗഡില്‍ കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

Published on 24th April 2022
nitish-yechuri

'എപ്പോള്‍ ഡല്‍ഹിയില്‍ വന്നാലും എകെജി ഭവനിലെത്തും'; ലക്ഷ്യം ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാല സഖ്യം: നിതീഷ് കുമാര്‍

പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ അവകാശ വാദമുന്നയിക്കുന്നില്ലെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍

Published on 6th September 2022
pakistan former pacer akthar

'ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കണം'; ഇന്ത്യയെ സഹായിക്കാന്‍ പാക് ജനതയോട് അഭ്യര്‍ഥിച്ച് അക്തര്‍ 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് ലോകത്തിന്റെ സഹായം വേണ്ടതുണ്ടെന്ന് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍

Published on 25th April 2021
Ashwin conceded just 14 runs

'കുറച്ചു ദിവസം എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; എന്തൊരു ടെന്‍ഷന്‍ ആയിരുന്നു'- കുടുംബം കോവിഡ് അതിജീവിച്ചതിനെക്കുറിച്ച് അശ്വിന്‍

'8-9 ദിവസം എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഞാന്‍ വലിയ സമ്മര്‍ദ്ദം അനുഭവിച്ചു'- കുടുംബം കോവിഡ് അതിജീവിച്ചതിനെക്കുറിച്ച് അശ്വിന്‍

Published on 28th May 2021
subrahmanyan_swamy about petrol price

'കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗം നമസ്‌കരിക്കുന്നു'; വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

മോദിയുടെ കീഴിലെ എട്ടു വര്‍ഷക്കാലം ഭാരതത്തിന് നാണക്കേടു കൊണ്ടു തലതാഴ്‌ത്തേണ്ടിവന്നതായി സ്വാമി

Published on 6th June 2022

Search results 1 - 15 of 869