• Search results for COVID 19
Image Title
qvc

​​ഖത്തറിൽ ജോലി തേടുന്നവർക്ക് സന്തോഷവാർത്ത, ഇന്ത്യയിലെ വിസാ സെന്ററുകളുടെ പ്രവർത്തനം അടുത്ത മാസം പുനഃരാരംഭിക്കും 

കോവിഡിനെത്തുടർന്നാണ് വിസാ സെന്ററുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നത്

Published on 27th November 2020
bjp

ഹോട്ടലില്‍ യോഗം ചേരാന്‍ പാടില്ലെന്ന് പൊലീസ്: ബിജെപി കോര്‍ കമ്മറ്റി പാര്‍ട്ടി ഓഫീസിലേക്ക് മാറ്റി

ഹോട്ടലില്‍ ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് യോഗസ്ഥലം മാറ്റിയത്.

Published on 6th June 2021
quarantine

ഹോം ക്വാറന്റീന്‍ ലംഘിച്ചത് 453 പേർ; ഇന്ന് മാത്രം 38 പേർക്കെതിരെ കേസെടുത്തു 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

Published on 27th May 2020
herd_immunity

ഹെർഡ് ഇമ്മ്യൂണിറ്റിയെന്ന ആ മട്ടൻ ബിരിയാണി അകലെ, റെസിപ്പി കുഴഞ്ഞുമറിഞ്ഞു; ഡോ. സുൽഫി പറയുന്നു 

സമൂഹത്തിലെ 85 ശതമാനം ആൾക്കാർക്കെങ്കിലും  വാക്സിനിലൂടെയോ  രോഗം വന്നുപോയതിലൂടെയോ   രോഗപ്രതിരോധം ലഭിച്ചാൽ മാത്രമേ മട്ടൻ ബിരിയാണി റെഡിയാകൂ

Published on 23rd July 2021
covid_heart_attack_risk
citu

സർക്കാരിനെതിരെ പ്രതിഷേധിക്കാൻ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; സിഐടിയു നേതാവിനെതിരെ കേസ്

സർക്കാരിനെതിരെ പ്രതിഷേധിക്കാൻ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; സക്കീർ ഹുസൈനെതിരെ കേസ്

Published on 30th March 2020
anupama

സ്വാതന്ത്യദിനത്തില്‍ ഇവരാണ് യഥാര്‍ത്ഥ പോരാളികള്‍; ശ്രദ്ധ നേടി പൊന്നാനിക്കാരി അനുപമയുടെ വര  

ആരോഗ്യ പ്രവര്‍ത്തകരുടെ നിറമുള്ള നന്മയാണ് അനുപമയുടെ ചിത്രത്തില്‍ നിറയുന്നത്

Published on 15th August 2020
COVIDTESTING

സ്വകാര്യ ലാബ് ജീവനക്കാരിയിൽ നിന്ന് പകർന്നത് എട്ട് പേർക്ക്, ആലപ്പുഴയിൽ 30 സമ്പർക്ക രോ​ഗികൾ; ‌ആകെ 46

രോഗം സ്ഥിരീകരിച്ച പതിനൊന്നു പേർ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്

Published on 21st July 2020
Which COVID vaccine is best?

സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിന്‍ കോവിന്‍ വഴി; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

എന്‍എച്ച്എയുടെ പെയ്‌മെന്റ് സംവിധാനത്തിലൂടെ പണം അടയ്ക്കണം

Published on 30th June 2021
delhi school reopening

സ്‌കൂള്‍ എപ്പോള്‍ തുറക്കാം; അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അഭിപ്രായം തേടി ഡല്‍ഹി സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം
 

Published on 28th July 2021
school

സ്‌കൂളിലെ 42 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഡയറക്ടര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ട് കലക്ടര്‍

തംഗോരിയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 27th April 2021
parth_samathaan

സീരിയൽ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഷൂട്ടിങ്​ നിർത്തി, സഹ​താരങ്ങൾക്ക് പരിശോധന

മുംബൈ ഫിലിം സിറ്റിയിൽ നടന്നുകൊണ്ടിരുന്ന സീരിയലിന്റെ ഷൂട്ടിങ്​ നിർത്തിവെച്ചു

Published on 12th July 2020
covidbeds-EPS

സിഎഫ്എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്ത് സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവ ആവശ്യമെങ്കില്‍ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്ന് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം

Published on 20th November 2021
sorb_ball

സാമൂഹിക അകലം ഇങ്ങനെയും പാലിക്കാമോ! കൊറോണ പിടിക്കാതിരിക്കാനുള്ള ഐഡിയയിൽ വലഞ്ഞ് സൂപ്പർമാർക്കറ്റ് ജീവനക്കാർ (വിഡിയോ) 

സോർബ് ബോളിൽ സ്വയം ഐസൊലേറ്റഡ് ആയി ഷോപ്പിങ് നടത്താനെത്തിയ സ്ത്രീയെയാണ് വിഡിയോയിൽ കാണാൻ കഴിയുക

Published on 26th March 2020
engineering exam

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി 

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി

Published on 27th July 2021

Search results 1 - 15 of 571