• Search results for COVID CASES
Image Title
COVID19 cases

കേരളത്തിൽ കോവിഡ് കേസുകൾ പൂജ്യം തൊട്ടു, മൂന്ന് വർഷത്തിന് ശേഷം ആദ്യം

2020 മെയ് ഏഴിന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത്

Published on 8th July 2023
covid testing

കോവിഡ് കേസുകള്‍ കുതിക്കുന്നു; രോഗികള്‍ 11,000 കടന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ 11,000 കടന്നും മുന്നേറുന്നു

Published on 14th April 2023
veena

'വീട്ടില്‍ നിന്നും പുറത്ത് പോകാത്ത 5 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു'; സംസ്ഥാനത്ത് ഇന്ന് 1801 പേര്‍ക്ക്  രോഗം

കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം.

Published on 8th April 2023
covid_testing
covid updates

ആറായിരവും കടന്ന് കോവിഡ് കേസുകള്‍; 13 ശതമാനത്തിന്റെ വര്‍ധന, ജാഗ്രത

രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയരുന്നു

Published on 7th April 2023
covid

കുതിച്ചുയര്‍ന്ന് കോവിഡ്; 5000 കടന്ന് വൈറസ് ബാധിതര്‍; 20 ശതമാനം വര്‍ധന

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്

Published on 6th April 2023
covid testing

27 ശതമാനം വര്‍ധന; രാജ്യത്ത് കോവിഡ് രോഗികള്‍ 4,000ലേക്ക് 

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

Published on 2nd April 2023
covid

രാജ്യത്ത് പടരുന്നത് ഒമൈക്രോണ്‍ ഉപവകഭേദം എക്സ്ബിബി 1.16; ലക്ഷണങ്ങളും അപകട സാധ്യതയും ഇങ്ങനെ

ഒമൈക്രോണിന്റെ മറ്റു വകഭേദങ്ങളേക്കാള്‍ പെട്ടന്നു പടരുന്നതാണ് എക്സ്ബിബി 1.16

Published on 31st March 2023
veena george

പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം; കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി: ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 30th March 2023
covid situation in INDIA

140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍ 

തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍

Published on 23rd March 2023
COVID UPDATES

കോവിഡ് മരണങ്ങള്‍ ഇല്ല; വെബ്‌സൈറ്റില്‍ പിഴവെന്ന് ആരോഗ്യവകുപ്പ് 

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍ എന്ന സർക്കാർ കണക്കുകൾക്ക് പിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പ്

Published on 22nd March 2023
modi

കോവിഡ് വര്‍ധന: സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി; മാസ്‌ക് ധരിക്കണം

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം

Published on 22nd March 2023
COVID UPDATES

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍, തൃശൂരില്‍ മൂന്ന് പേര്‍ മരിച്ചു; പുതുതായി 210 പേര്‍ക്ക് രോഗം 

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

Published on 22nd March 2023
flight

മൂന്ന് വര്‍ഷത്തെ അതിജീവനകാലം, പുതിയ സ്വപ്‌നങ്ങളുമായി 'പെണ്‍കുട്ടി' വീണ്ടും പറക്കും; ചൈനയിലേക്ക്

ഇന്ത്യയില്‍ ആദ്യം കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനി പുതിയ സ്വപ്നങ്ങളുമായി വീണ്ടും ചൈനയിലേക്ക് പറക്കും

Published on 30th January 2023
covid kerala

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്‍ഷം തികയുന്നു

Published on 30th January 2023

Search results 1 - 15 of 16