Advanced Search
Please provide search keyword(s)- Search results for COVID CASES IN INDIA
Image | Title | |
---|---|---|
തീവ്രത കുറയുന്നില്ല; രാജ്യത്തെ കോവിഡ് 19 കേസുകള്‍ 12,000 പിന്നിട്ടു, 400 കടന്ന് മരണ നിരക്ക്ഓരോ ദിവസവും ആയിരത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നത് | ||
![]() | 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പുതിയ രോഗികൾ, 613 പേർ മരിച്ചു; രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ19,268 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത് | |
കോഴിക്കോട്ടും എറണാകുളത്തും അതിതീവ്ര വ്യാപനം, കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിയില്‍ ആശങ്ക: കേന്ദ്രസര്ക്കാര്കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ | ||
രോഗികളുടെ എണ്ണത്തില്‍ ഏറ്റവുമധികം വര്‍ധന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍; 24 ഇടത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളില്രാജ്യത്ത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ | ||
![]() | കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പഴക്കച്ചവടക്കാരന് വ്യാജ ഡോക്ടറായി; ഓം നാരായണ ഡിസ്പെന്‍സറി പൊലീസ് 'പൂട്ടിച്ചു', അറസ്റ്റ്മഹാരാഷ്ട്രയില് ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന് അറസ്റ്റില്‍ | |
![]() | രാജ്യത്ത് ഓക്സിജന്‍ സഹായത്തോടെ കഴിയുന്നത് ഒന്‍പത് ലക്ഷത്തിലധികം രോഗികള്‍; രണ്ടുലക്ഷത്തോളം പേര് വെന്റിലേറ്ററില്രണ്ടുലക്ഷത്തോളം പേര് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു | |
![]() | മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിക്കും, പിന്നാലെ ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന; യുപിയിലെ കോവിഡ് ശ്മശാനത്തില്‍ നിന്ന് നടുക്കുന്ന കാഴ്ചഉത്തര്പ്രദേശില് ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ചിരുന്ന ഏഴംഗസംഘം പിടിയില്‍ | |
80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്ജന് വൈറസ് ബാധിച്ച് മരിച്ചു; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തരുടെ ഇടയില്‍ ആശങ്കകോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് | ||
![]() | ആരോഗ്യപ്രവര്‍ത്തകരുടെ ഉറ്റവര്‍ക്ക് ഉടന്‍ വാക്സിന് നല്‍കണം; സുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോക്ടര്മാര്ആരോഗ്യപ്രവര്ത്തകര് കൂട്ടത്തോടെ കോവിഡ് ബാധിതരാകുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍ | |
![]() | കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി, 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു; യുവതി കോവിഡ് ബാധിച്ച് മരിച്ചുഡല്ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച് മരിച്ചു | |
വിവാഹത്തിന് വിലക്ക്, ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്റെ താലികെട്ട്; മാസ്ക് ധരിക്കാതെ ഡാന്‍സ് പാര്‍ട്ടി, വീഡിയോ വൈറല്കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ച് കല്യാണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത് | ||
![]() | ബിജെപി എംഎല്‍എയുടെ 25കാരനായ മകന് കോവിഡ് വാക്സിന്; വിവാദംമെയ് അഞ്ചിന് എംഎല്‍എയും ഭാര്യയും മകനും മെഡിക്കല്‍ സൂപ്രണ്ടിന്റെ വസതിയില്‍ എത്തിയിരുന്നു | |
ആയിരം പേര്‍ക്ക് കിടക്ക, ദരിദ്രര്‍ക്ക് മുന്‍ഗണന, ബിഗ് സ്ക്രീനില്‍ രാമായണവും മഹാഭാരതവും; ഭോപ്പാലില്‍ ഹൈടെക് ക്വാറന്റൈന് കേന്ദ്രംകോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മധ്യപ്രദേശില്‍ ആയിരം കോവിഡ് രോഗികളെ ഒരേ സമയം കിടത്താന്‍ സൗകര്യമുള്ള ക്വാറന്റൈന് കേന്ദ്രം തുടങ്ങി | ||
ലക്ഷങ്ങളുടെ വ്യാജ റെംഡിസിവിര്‍ വില്‍പ്പന: വിഎച്ച്പി നേതാവിനെതിരെ കേസ്, ഈടാക്കിയത് 40,000 രൂപ; അന്വേഷണംമധ്യപ്രദേശില് ഒരു ലക്ഷം വ്യാജ റെംഡിസിവിര്‍ ഇഞ്ചക്ഷന് വില്‍പ്പന നടത്തിയ കേസില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനും കൂട്ടാളികള്‍ക്കുമെതിരെ കേസ് | ||
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെ; ഇന്ന് 12,000ലധികം വൈറസ് ബാധിതര്കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഗുണം ഡല്‍ഹിയില്‍ ദൃശ്യമാകുന്നു |
Search results 1 - 15 of 429