• Search results for COVID POSITIVE
Image Title
covid testing

ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രം 

കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 28th December 2022
basavaraj_bommai_2

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ്, ഡൽഹി യാത്ര റദ്ദാക്കി 

വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ട്വീറ്റ്

Published on 6th August 2022
maniratnam

മണിരത്‌നത്തിന് കോവിഡ്; ആശുപത്രിയില്‍

ജൂലായ് എട്ടിന് നടന്ന പൊന്നിയന്‍ സെല്‍വമെന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 

Published on 19th July 2022
gulam_nabi_azad

ഗുലാം നബി ആസാദിന് കോവിഡ്; ക്വാറന്റീനില്‍

വീട്ടില്‍ ക്വാറന്റീനിലാണെന്നും ഗുലാം നബി ആസാദ് ട്വിറ്ററില്‍ അറിയിച്ചു

Published on 21st June 2022
health minister veena george

വീണാ ജോര്‍ജിന് കോവിഡ്

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Published on 5th June 2022
messi_psg_goal

കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ഓടാന്‍ പോലും കഴിയുന്നുണ്ടായില്ല: മെസി 

കോവിഡ് ബാധിതനായ സമയം നേരിട്ട ശാരിരിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി

Published on 1st June 2022
covid in india

സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കോവിഡ്  

3.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

Published on 19th March 2022
obama

ബറാക് ഒബാമ കോവിഡ് പോസിറ്റീവ് 

മിഷേലിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു

Published on 14th March 2022
SHRUTI_HAASAN_COVID

നടി ശ്രുതി ഹാസന് കോവിഡ് സ്ഥിരീകരിച്ചു

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചത്

Published on 27th February 2022
pm_modi

തൊഴിലാളികളെ വീണ്ടും കഷ്ടത്തിലാക്കി; രാജ്യത്ത് കോവിഡ് പടര്‍ത്തിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹിയില്‍ തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വക ജീപ്പുകള്‍ എത്തിച്ചുനല്‍കി.

Published on 7th February 2022
mayankdhawan

ഇന്ത്യന്‍ ക്യാംപിലെ കോവിഡ് വ്യാപനം, മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി

നാല് കളിക്കാരും മൂന്ന് ഓഫീഷ്യലുകളും ഇന്ത്യന്‍ ക്യാംപില്‍ പോസിറ്റീവായതിന് പിന്നാലെ മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി

Published on 3rd February 2022
aishwaryaa_rajinikanth_covid

ഐശ്വര്യ രജനീകാന്തിന് കോവിഡ്, ആശുപത്രിയിൽ 

ഐശ്വര്യ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്

Published on 2nd February 2022
BJP leader Pragya Thakur tests Covid positive

ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂറിന് കോവിഡ് 

ഗോ മൂത്രം കുടിക്കുന്നതുകൊണ്ട് തനിക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെന്ന് പ്രജ്ഞാ സിങ് അഭിപ്രായപ്പെട്ടിരുന്നു

Published on 31st January 2022
vidhu_prathap_and_wife_covid_positive
Pregnant-Woman

പരിശോധനയിൽ കോവിഡ് പോസിറ്റീവ്; അഡ്മിറ്റ് ചെയ്യില്ലെന്ന് ഡോക്ടർമാർ; ​ഗർഭിണി നടുറോഡിൽ പ്രസവിച്ചു

അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയ ​ഗർഭിണിയെയാണ് കോവിഡ് പോസിറ്റീവ് ആയതിനാൽ മടക്കി അയച്ചത്

Published on 27th January 2022

Search results 1 - 15 of 129