• Search results for COVID UPDATE
Image Title
covid_test

വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ ഉയര്‍ന്ന അളവില്‍, അറിയാതെ രോഗം പരത്തും; പഠനം  

വൈറല്‍ ലോഡ് കൂടുന്നത് രോഗം പടരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും

Published on 31st July 2021
COVID UPDATES INDIA

കുറയാതെ കോവിഡ് ; ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ; 593 മരണം

നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്

Published on 31st July 2021
Micro Containment Zones

കോവിഡ് കൂടുതലുള്ള ക്ലസ്റ്ററുകൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ; ഉത്തരവിറക്കി 

ഉത്തരവ് ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം

Published on 31st July 2021
covid cases in kerala

കേരളത്തില്‍ മാത്രം കോവിഡ് വ്യാപനത്തിന്റെ കാരണമെന്ത്?; കേന്ദ്രസംഘം സംസ്ഥാനത്തെത്തി 

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ കാരണം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി

Published on 30th July 2021
covid situation in kerala

പ്രതിമാസം ഒരു കോടി വാക്‌സിന്‍ നല്‍കാന്‍ സാധിക്കും, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് നിയന്ത്രണം കടുപ്പിക്കും: മുഖ്യമന്ത്രി 

പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ കേരളത്തിന്  ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Published on 30th July 2021
covid cases in kerala

സംസ്ഥാനത്ത് ആശങ്ക തുടരുന്നു, ഇന്നും കോവിഡ് രോഗികള്‍ 20,000ന് മുകളില്‍, ടിപിആര്‍ 13ന് മേലെ

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 30th July 2021
COVID UPDATES INDIA

രോ​ഗികളുടെ എണ്ണത്തിൽ വർധന; രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ്; 555 മരണം

രോ​ഗികളുടെ എണ്ണത്തിൽ വർധന; രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ്; 555 മരണം

Published on 30th July 2021
covid situation in KARNATAKA

കര്‍ണാടകയിലും കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 34 ശതമാനത്തിന്റെ വര്‍ധന, ആശങ്ക 

സംസ്ഥാനത്ത് 23,253 പേരാണ് ചികിത്സയില്‍ കഴിയുന്നത്

Published on 29th July 2021
covid situation in kerala

കോവിഡ് വ്യാപനം: വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണം: ആരോഗ്യമന്ത്രി 

കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th July 2021
COVID UPDATES KERALA

മലപ്പുറത്ത് ഇന്നും 3500ലധികം രോഗികള്‍, നാലു ജില്ലകളില്‍ 2000ന് മുകളില്‍; ചികിത്സയിലുള്ളവര്‍ ഒന്നരലക്ഷം കടന്നു, ജില്ല തിരിച്ചുള്ള കണക്ക് 

സംസ്ഥാനത്ത് ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 29th July 2021
covid kerala
covid test

കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ; കൂടുതല്‍ മധ്യപ്രദേശില്‍ ; ഐസിഎംആര്‍ സര്‍വേ ഫലം

11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയതായി കണ്ടെത്തി

Published on 29th July 2021
China coronavirus

ഇന്നലെ 43,509 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നിരക്ക് 97.38 ശതമാനം

നിലവില്‍ ഇന്ത്യയില്‍ 4,03,840 പേരാണ് ചികില്‍സയിലുള്ളത്

Published on 29th July 2021
COVID RESTRICTIONS IN KERALA

'കെട്ടുതാലി പണയം വച്ചാണ് കച്ചവടം നടത്തുന്നത്, ആത്മഹത്യ ചെയ്യണോ?'; തൊണ്ടയിടറി വ്യാപാരി- വീഡിയോ വൈറല്‍

നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍ അര്‍ഷാദ് എന്ന വ്യാപാരി വ്യാപാരികളുടെ ബുദ്ധിമുട്ട് വിശദീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്

Published on 28th July 2021
COVID UPDATES kerala

Search results 1 - 15 of 472