• Search results for COVID Vaccination
Image Title
Vaccination  will resume from today

എത്തിയത് പത്ത് ലക്ഷത്തോളം ഡോസ്, വാക്സിനേഷൻ ഇന്നു മുതൽ പുനഃരാരംഭിക്കും

ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും

Published on 29th July 2021
mask has been re-enforced in the US

കോവിഡ് വ്യാപനം വർധിക്കുന്നു, യുഎസിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി

വീടിനു പുറത്തു മാത്രമല്ല അകത്തും മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു

Published on 29th July 2021
covid in kerala

സംസ്ഥാനത്ത് ഇന്നും 22,000ലധികം രോഗികള്‍;  ടിപിആര്‍ 11ന് മുകളില്‍

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്.

Published on 28th July 2021
covid_vaccination_kerala

ഇന്ന് 5 ലക്ഷം ഡോസ് വാക്സിൻ എത്തും; തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ്  

കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക

Published on 28th July 2021
engineering exam

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി 

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി

Published on 27th July 2021
vaccine KERALA

മൂന്ന് സംഭരണകേന്ദ്രങ്ങളിലും വാക്‌സിന്‍ തീര്‍ന്നു;  നാളെ നാല് ലക്ഷം ഡോസ് എത്തിയേക്കും

ബുധനാഴ്ച എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നാല് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

Published on 27th July 2021
vaccine

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഉത്തരവ് പിന്‍വലിച്ച് കാസര്‍കോട് കലക്ടര്‍

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു

Published on 27th July 2021
covid_vaccine

മൂന്ന് ജില്ലകളിൽ വാക്സിനേഷൻ പൂർണമായും നിലക്കും, അഞ്ചിടത്ത് കൊവാക്സിൻ മാത്രം 

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു 

Published on 27th July 2021
health_minister_veena_george

ഇന്നു മുതൽ വാക്സിൻ മുടങ്ങും; സ്റ്റോക്ക് തീർന്നെന്ന് ആരോ​ഗ്യമന്ത്രി  

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ പൂർണമായും മുടങ്ങും

Published on 27th July 2021
pranav_vaccinated_on_leg

കൈകളില്ല, കാലിലൂടെ വാക്സിൻ സ്വീകരിച്ച് പ്രണവ്; കേരളത്തിൽ ആ​ദ്യം

ഇരു കൈകളുമില്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകർ ആദ്യം അമ്പരന്നു. ആരോഗ്യ വകുപ്പിൽനിന്നു നിർദേശം എത്തിയതോടെ കാൽ വഴി വാക്സീൻ സ്വീകരിച്ചു

Published on 26th July 2021
covid vaccine
kozhikode

മാറ്റമില്ലാതെ ടിപിആര്‍; സംസ്ഥാനത്ത് രോഗികള്‍ കൂടുന്നു; ഇന്ന് 17,481 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 21st July 2021
COVID UPDATES in india

രാജ്യത്ത് ഇന്നലെ 30,000 കോവിഡ് രോ​ഗികൾ; വാക്സിനേഷൻ 41 കോടി കടന്നു

ആകെ രോ​ഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി.

Published on 20th July 2021
PRIVATE HOSPITAL VACCINE

സംസ്ഥാനത്ത് റെക്കോര്‍ഡ് വാക്‌സിനേഷന്‍; ഇന്ന് നല്‍കിയത് 3,43,749 പേര്‍ക്ക്

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്

Published on 19th July 2021
cOVID-19 vaccine

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാനുമതി; കോവിഷീല്‍ഡും കൊവാക്‌സിനും അംഗീകരിക്കണം, സമ്മര്‍ദം ശക്തമാക്കി ഇന്ത്യ 

യാത്രാ അനുമതി നൽകിയില്ലെങ്കിൽ  യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി

Published on 1st July 2021

Search results 1 - 15 of 51