• Search results for CPI
Image Title
cpi

പുതുമുഖങ്ങളെ അണിനിരത്താന്‍ സിപിഐ; മന്ത്രിമാരെ ഒഴിവാക്കിയേക്കും ; യുവാക്കള്‍ക്ക് സാധ്യത

യുവജനനേതാക്കള്‍ക്കായിരിക്കും തെരഞ്ഞെടുപ്പില്‍ മുന്തിയ പരിഗണന നല്‍കുക

Published on 9th January 2021
CPI_CPM

വൈസ് ചെയര്‍മാന്‍ സ്ഥാനം സിപിഐക്ക് നല്‍കിയതാണ്; നെടുമങ്ങാട് നഗരസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം

മുന്നണി ധാരണ ലംഘിച്ചതിനാല്‍ രാജിവെക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി

Published on 28th December 2020
nedumangad municipal election

ധാരണ പൊളിഞ്ഞു, സിപിഐക്കെതിരെ മല്‍സരിച്ച് സിപിഎം, വിജയം

സിപിഎമ്മിലെ പി ഹരികേശന്‍ നായര്‍ ആണ് വിജയിച്ചത്

Published on 28th December 2020
additional private secretary dilip thambi

റവന്യൂമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

കൊല്ലം ആശ്രാമം മൈതാനിയില്‍ നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

Published on 26th December 2020
cpi councillor ansiya

ലീഗ് കുത്തക തകര്‍ത്ത് മട്ടാഞ്ചേരിയെ 'ചുവപ്പിച്ച' ആന്‍സിയ ; ഇനി കൊച്ചി ഡെപ്യൂട്ടി മേയര്‍

മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷനില്‍ അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന ലീഗിന്റെ അപ്രമാദിത്വമാണ് അന്‍സിയയിലൂടെ അവസാനിച്ചത്

Published on 26th December 2020
Arif_Mohammad_Khan

'രാഷ്ട്രീയപാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാരത്തിനായി യാചിച്ചു നടന്നയാള്‍' ; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍എസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ്

Published on 25th December 2020
mv jayarajan

'വോട്ടു ചെയ്യാത്തവരോട് നീരസം വേണ്ട, തോറ്റവരും വീടുകള്‍ കയറിയിറങ്ങണം, നന്ദി പറയണം'

'വോട്ടു ചെയ്യാത്തവരോട് നീരസം വേണ്ട, തോറ്റവരും വീടുകള്‍ കയറിയിറങ്ങണം, നന്ദി പറയണം'

Published on 19th December 2020
congress rebel counciler varghese

കോണ്‍ഗ്രസ് വിമതന്‍ ഇടതിനൊപ്പം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന കോര്‍പ്പറേഷനില്‍ 24 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്

Published on 17th December 2020
actress anusree with friends

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ അനുശ്രീ, ഇത് സദാചാര ആങ്ങളമാർക്കുള്ള മറുപടി; ചിത്രങ്ങൾ

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താരം മറുപടി കുറിച്ചത്

Published on 14th December 2020
ANUSREE

സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ 'ചിൽ' ചെയ്ത് അനുശ്രീ; ചിത്രങ്ങൾ 

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സജിത്ത് ആൻഡ് സുജിത്തിനൊപ്പമാണ് താരത്തിന്റെ യാത്ര

Published on 6th December 2020
cpim-flag1

തദ്ദേശ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് വെബ് റാലി ഇന്ന് ; 50 ലക്ഷം പേര്‍ അണിനിരക്കും 

മുഖ്യമന്ത്രി പിണറായി വിജയന്‍ വെബ് റാലി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും

Published on 5th December 2020

വെറും 48 പന്തില്‍ സെഞ്ച്വറി; താരമായി അലിസ്സ ഹീലി; ഭാര്യയ്ക്ക് കൈയടികളുമായി പവലിയനില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (വീഡിയോ)

വെറും 48 പന്തില്‍ സെഞ്ച്വറി; താരമായി അലിസ്സ ഹീലി; ഭാര്യയ്ക്ക് കൈയടികളുമായി പവലിയനില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 

Published on 23rd November 2020

പൊലീസ് നിയമ ഭേദഗതി; എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും; പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം

സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമഭേദഗതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം.

Published on 22nd November 2020
murali

'തോറ്റിട്ടും തീരാത്ത പൊങ്ങച്ചം; ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?'; ബീഹാറിലെ ഇടതുകക്ഷികളുടെ വിജയത്തെ പരിഹസിച്ച് വി മുരളീധരന്‍

അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല.

Published on 12th November 2020

'ഇടതു പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്' : യെച്ചൂരി

ബിഹാറില്‍ മഹാസഖ്യത്തിന്റെ  ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്

Published on 11th November 2020

Search results 1 - 15 of 363