• Search results for CPIM
Image Title
bus_accident

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു;  നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്

Published on 23rd August 2023
sudhakaran_new

ആശങ്കയും ഭയപ്പാടും ഇല്ലെന്ന് സുധാകരന്‍; ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂര്‍; 30 ന് വീണ്ടും ഹാജരാകണം

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ഈ മാസം 30 ന് വീണ്ടും ഹാജരാകാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Published on 23rd August 2023
onakit

സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം ഇന്ന് ; നാളെ മുതൽ കിറ്റ് വാങ്ങാം

എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്

Published on 23rd August 2023
monsoon bumper prize

അവര്‍ ഒരുമിച്ച് എത്തി, പത്തുകോടിയുടെ സമ്മാനം ഏറ്റുവാങ്ങി; ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് 'പൊടിപൊടിപ്പന്‍' ഓണം- വീഡിയോ 

മണ്‍സൂണ്‍ ബംപര്‍ നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംപര്‍ തുകയായ പത്ത് കോടി രൂപ ഓണസമ്മാനമായി സര്‍ക്കാര്‍ കൈമാറി

Published on 22nd August 2023
saji_cheriyan

പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി, ചിന്തയുടെ മണ്ണിൽ പൂഴ്ന്ന കാർ നിഷ്പ്രയാസം ഓടിച്ചു കയറ്റി സജി ചെറിയാൻ; വിഡിയോ

പൂഴി മണ്ണിൽ താണുപോയ ചിന്താ ജെറോമിന്റെ കാർ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ

Published on 27th April 2023
mv_govindan

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരിഹാസ്യം; കേരള ജനത ബിജെപിയുടെ നാടകം തള്ളിക്കളയും: സിപിഎം

പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്

Published on 9th April 2023
muhammad_riyas

'അസംതൃപ്തരാണെന്നറിയാം, വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു'; കോൺ​ഗ്രസ് നേതാക്കളോട് മുഹമ്മദ് റിയാസ്

'ബിജെപി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തരാണെന്ന് അറിയാം'

Published on 8th April 2023
tripura_elamaram_kareem

ത്രിപുരയില്‍ എളമരം കരീം ഉള്‍പ്പടെയുള്ള എംപിമാരുടെ സംഘത്തിന് നേരെ ബിജെപി ആക്രമണം; വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു; വീഡിയോ

ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു

Published on 10th March 2023
akash_jijo_thillageri

'ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ജിജോ തില്ലങ്കേരിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

'കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്'

Published on 19th February 2023
tripura

ത്രിപുരയില്‍ 80 ശതമാനത്തിലധികം പോളിങ്; വോട്ടെടുപ്പ് സമാധാനപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എവിടെയും സ്ഥാനാര്‍ഥികള്‍ക്കോ, പോളിങ് ഏജന്റുമാര്‍ക്ക് നേരേയോ
ആക്രമണമോ, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തലോ ഉണ്ടായിട്ടില്ല.

Published on 16th February 2023
CHINTHA JEROME

ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധഭീഷണി; പരാതി നൽകി

തങ്കശ്ശേരിയിലെ റിസോര്‍ട്ടുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡാര്‍വിനെതിരെ വിഷ്ണു ഡിജിപിക്ക് പരാതി നല്‍കി

Published on 16th February 2023
sudhakaran

തുടര്‍ച്ചയായ അവഹേളനവും അധിക്ഷേപവും; ഇനിയും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിന്?: കെ സുധാകരന്‍

ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി പ്രതികള്‍ക്കായി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍, കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറാകണമെന്ന് കെ സുധാകരന്‍

Published on 31st January 2023
g sudhakaran

'ലഹരിക്കെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു'; സര്‍ക്കാരിന് എതിരെ ജി സുധാകരന്‍

ലഹരിക്കടത്തുകേസ് ആലപ്പുഴ സിപിഎമ്മിനെ ഉലയ്ക്കുന്നതിനിടെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി സുധാകരന്‍

Published on 29th January 2023
cpm-congress

ത്രിപുരയില്‍ തുടക്കത്തിലേ കല്ലുകടി; സിപിഎം നല്‍കിയത് 13 സീറ്റ്, 17 ഇടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി

Published on 28th January 2023
arun

സന്നിധാനത്ത് ഭക്തരെ പിടിച്ചു തള്ളി ദേവസ്വം ഗാര്‍ഡ്; ഹൈക്കോടതി ഇടപെടല്‍; റിപ്പോര്‍ട്ട് തേടി

ദര്‍ശനത്തിനെത്തിയ ഭക്തരോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു

Published on 16th January 2023

Search results 1 - 15 of 16