• Search results for CPI Leader
Image Title
muruga

പാര്‍ട്ടിക്ക് പിരിവ് നല്‍കിയില്ല; മര്‍ദ്ദനം, അസഭ്യം വിളി; ഹോട്ടല്‍ തല്ലിത്തകര്‍ത്തു; സിപിഐ പ്രവർത്തകർക്കെതിരെ പരാതി

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്

Published on 22nd May 2022
accident case

തടിലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; സിപിഐ നേതാവ് അടക്കം രണ്ടുപേർ  മരിച്ചു

ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്

Published on 21st April 2022
nk_kamalasanan1

മുതിര്‍ന്ന സിപിഐ നേതാവ് എന്‍കെ കമലാസനന്‍ അന്തരിച്ചു

കുട്ടനാടും നക്ഷത്ര തൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടന്‍ ഓര്‍മ്മക്കൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്ന മണ്ണ്‌, കമ്മ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണന്‍ നായര്‍ എന്നിങ്ങനെ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്

Published on 3rd March 2022
a_n_rajan

കോവിഡ് : സിപിഐ നേതാവ് എ എൻ രാജൻ അന്തരിച്ചു 

അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Published on 5th October 2021
kanhaiya-congress

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍; ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രവേശനം (വീഡിയോ)

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published on 28th September 2021
veliyam_rajan

സിപിഐ നേതാവ് പ്രൊഫ. വെളിയം രാജന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാനും പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ പ്രൊഫ. വെളിയം രാജന്‍ അന്തരിച്ചു

Published on 21st June 2021
Marimuthu

കുടിലില്‍നിന്നു വന്നു, കോടീശ്വരനെ വീഴ്ത്തി; ഇങ്ങനെയും ചില ഭംഗികളുണ്ട് ജനാധിപത്യത്തിന് 

ഇപ്പോഴും ഓലമേഞ്ഞ മണ്‍കൂരയ്ക്ക് കീഴിലാണ് താമസം. ആ വീട്ടിലാണെങ്കിലോ, ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ മേല്‍ക്കൂര പറന്നുംപോയി

Published on 5th May 2021
cpi_leader_c_a_kurian

മുതിര്‍ന്ന സിപിഐ നേതാവ് സി എ കുര്യന്‍ അന്തരിച്ചു

എഐടിയുസിയുടെ അമരക്കാരന്‍ എന്ന നിലയില്‍ പേരെടുത്ത നേതാവാണ് വിടവാങ്ങുന്നത്

Published on 20th March 2021
Thushar Vellappally

തുഷാര്‍ മത്സരത്തിനില്ല, കുട്ടനാട്ടില്‍ സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാവില്ല

Published on 16th March 2021
adv chitrabhanu

മുതിര്‍ന്ന സിപിഐ നേതാവ് അഡ്വ. പികെ ചിത്രഭാനു അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവ് അഡ്വ. പികെ ചിത്രഭാനു അന്തരിച്ചു

Published on 13th February 2021

കനയ്യ കുമാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത് 1200പേജുള്ള കുറ്റപത്രം: ഡി രാജയുടെ മകളും പ്രതി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍  ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

Published on 14th January 2019

മുത്തലാഖ് വിഷയത്തില്‍ കണ്ണീരൊഴുക്കിയവര്‍ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ല: ആനി രാജ

ഹാദിയ വിഷയത്തില്‍ ജുഡീഷ്യറി എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും ആനി രാജ

Published on 20th September 2017

Search results 1 - 12 of 12