• Search results for CPI M
Image Title

സിപിഐ മാവോയിസ്റ്റ് ലോകത്തിലെ നാലാമത്തെ ഭീകര സംഘടന;  ഭീകരാക്രമണമുണ്ടായ രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 8,584 ഭീകരാക്രമണങ്ങള്‍ ഉണ്ടായെന്നും ഇതില്‍ 18,753 പേര്‍ കൊല്ലപ്പെടുകയും 19,461 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍

Published on 22nd September 2018
cpi-ministers

മന്ത്രിസഭ ബഹിഷ്‌കരണം : സിപിഐ മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം

Published on 24th November 2017

സംഘപരിവാറിനെതിരെ തെരുവിലിറങ്ങൂ; ഗൗരിയെ കൊന്നത് ഹിന്ദുത്വ ഭീകരവാദികളാണ്: മാവോയിസ്റ്റ് പാര്‍ട്ടി  

മാവോയിസ്റ്റുകളാണ് ഗൗരിയെ കൊന്നത് എന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ ആരോപണം തള്ളിക്കളയുന്നു, ജനകീയ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാറാണ്

Published on 14th September 2017
hilal

'ആ ഫോട്ടോ സത്യമാണ്, എന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'

ഹിലാല്‍ ബിജെപിയല്‍ ചേര്‍ന്നെന്ന് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം

Published on 11th September 2017
kovalam-kovalam-palace

കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം; ഉടമസ്ഥാവകാശം സര്‍ക്കാരിന്

ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി കോവളം കൊട്ടാരം വിട്ടുകൊടുക്കാമെന്ന, സിപിഐയ്ക്ക് കൂടി സ്വീകാര്യമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തുകയായിരുന്നു

Published on 27th July 2017

ദക്ഷിണ സുഗ്മയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടി; മൂന്ന് മരണം

ഏറ്റുമുട്ടലില്‍ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നും എന്നാല്‍ ഒരാളുടെ ശരീരം മാത്രമേ കണ്ടെത്താനായുള്ളു എന്നും സുരക്ഷാ സേന പറയുന്നു

Published on 24th June 2017
gita_gopi

എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം: സിപിഐ വിശദീകരണം തേടും

ആഢംബര വിവാഹത്തോട് യോജിക്കാനാവില്ലെന്ന് വിശദീകരിച്ച സംസ്ഥാന കൗണ്‍സില്‍

Published on 6th June 2017
Untitled-1_copy

വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ച് സിപിഎം; വോട്ടെടുപ്പില്‍ നിന്ന് സിപിഐ വിട്ടുനിന്നു

സിപിഐയുടേയും, പി.സി.ജോര്‍ജ് വിഭാഗത്തിലേയും അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

Published on 19th May 2017

 തൂമ്പകൊണ്ടെടുക്കുന്നത് സൂചികൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍, നായനാര്‍ ഇതെല്ലാം ഒറ്റദിനം കൊണ്ട് തീര്‍ത്തേനേ

പതിനൊന്ന് വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കുനേരെ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല

Published on 19th May 2017

പുറത്തുവിട്ട വീഡിയോയുടെ ആധികാരികതയില്‍ ഉറച്ചുനില്‍ക്കുന്നു: കുമ്മനം

വീഡിയോ വ്യാജമെന്ന് പ്രചരിപ്പിക്കുന്നത് കൊലപാതകത്തില്‍ നിന്ന ശ്രദ്ധ തിരിക്കാന്‍ വേണ്ടി

Published on 17th May 2017
KC

സിപിഐ മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേരള കോണ്‍ഗ്രസ് (എം); പാര്‍ലമെന്റ് സീറ്റ് വിറ്റ സിപിഐ ആദര്‍ശം പഠിപ്പിക്കരുത്

സിപിഎം ഔദാര്യപൂര്‍വം തന്ന പാര്‍ലമെന്റ് സീറ്റ് ലക്ഷങ്ങള്‍ക്ക് വിറ്റ പാരമ്പര്യമുള്ളവര്‍ ആദര്‍ശം പഠിപ്പിക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണ്‌

Published on 13th May 2017
sonia-gandhi_650x400_81463574650

ആശുപത്രിയിലാണെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി കരുക്കള്‍ നീക്കി സോണിയാ ഗാന്ധി

രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ കൂട്ടായ്മയുടെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനായുള്ള കരുനീക്കങ്ങളിലാണ് സോണിയാ ഗാന്ധി

Published on 10th May 2017
KANAM_RAJENDRAN
K_M_MANI_2615960f

കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഇനി കൈപ്പത്തിക്ക് വോട്ടുചെയ്യാം, മാണിയും മകനുമായി കൂട്ട്‌കെട്ട് വേണ്ടെന്നും ഡിസിസി തീരുമാനം

കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഇനി കൈപ്പത്തിക്ക് വോട്ട് ചെയ്യാം - മാണി സാര്‍ മാണിയായി - മാണിയും മകനുമായി യാതൊരു കൂട്ടുകെട്ടും വേണ്ടെന്നും ഡിസിസി തീരുമാനം

Published on 5th May 2017

Search results 1 - 15 of 26