Advanced Search
Please provide search keyword(s)- Search results for CPM
Image | Title | |
---|---|---|
![]() | പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായംകോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ | |
'കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സിപിഎമ്മിന് ആദ്യമേ മനസ്സിലായി, പ്രകോപിപ്പിച്ചത് കോണ്‍ഗ്രസ്, പൂതന പരാമര്‍ശത്തില്‍ കെ സുരേന്ദ്രന്സിപിഎമ്മിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ | ||
![]() | സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ | |
വനിതാ നേതാക്കളെ അധിക്ഷേപിച്ച സംഭവം; കെ സുരേന്ദ്രനെതിരെ പരാതി നല്‍കി മഹിളാ അസോസിയേഷന്ഇന്ത്യന് ശിക്ഷാനിയമ പ്രകാരവും സൈബര്‍ നിയമ പ്രകാരവുമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു | ||
![]() | ബ്രേക്ക് തകരാറെന്ന് സംശയം, ഒന്‍പത് കുട്ടികള്‍ അടക്കം 64 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതിന് കാരണം ബ്രേക്ക് തകരാറെന്ന് സംശയം | |
മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ചുണ്ടനക്കുന്നില്ല; സുരേന്ദ്രനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കുമെന്ന് വിഡി സതീശന്ബിജെപിയുമായുള്ള സ്‌നേഹബന്ധത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലും മിണ്ടാത്തത്. | ||
![]() | ഇന്നലെ മുതൽ കാണാതായി; പാചക തൊഴിലാളി മരിച്ച നിലയിൽ; മൃതദേഹം മണിമലയാറ്റിൽമാമ്മൂട് അറവായ്ക്കൽ ജേക്കബ് സെബാസ്റ്റ്യനാണ് (60) മരിച്ചത്. റിസോർട്ടിലെ പാചക തൊഴിലാളിയായ ജേക്കബിനെ ഇന്നലെ ഉച്ച മുതലാണ് കാണാതായത് | |
![]() | സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന് കേസ്; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്സിപിഎം കൂത്തുപറമ്പ് സൗത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തി | |
![]() | ഇത്രയും സ്ത്രീവിരുദ്ധ പ്രസ്താവന സമീപകാലത്ത് കേട്ടിട്ടില്ല; കെ സുരേന്ദ്രന്‍ മാപ്പ് പറയണം, സിപിഎം ശബ്ദിക്കാന്‍ ഭയക്കുന്നതെന്ത്?: കെ സുധാകരന്‍'സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ | |
![]() | ഓദ്യോഗിക വസതി ഒഴിയണം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്പാര്ലമെന്റില് അയോഗ്യനായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് | |
![]() | സിപിഎം വിശാല സഖ്യത്തിനില്ല; കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: യെച്ചൂരി2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വിശാല സഖ്യത്തിനില്ലെന്ന് സിപിഎം ജനറല്‍ സെക്കട്ടറി സീതാറാം യെച്ചൂരി | |
![]() | പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്കേരളത്തില് കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല | |
![]() | "ഒരു നുണയനുവേണ്ടി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുന്നു, ഈ നാടകം ജനങ്ങള്‍ തള്ളിക്കളയും": കെ സുരേന്ദ്രന്വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു എം പിയെ ഇന്ന് ആവശ്യമുണ്ടെന്നും മേല്‍ക്കോടതി വിധി റദ്ദ് ചെയ്യാതിരുന്നാല്‍ ഏറ്റവും സന്തോഷിക്കുന്നത് വയനാട്ടിലെ ജനങ്ങളായിരിക്കുമെന്നും സുരേന്ദ്രൻ | |
![]() | 100 വർഷം പഴക്കമുള്ള ട്രെയിനിൽ യാത്ര, ആദ്യത്തെ പാചകം; ഓസ്ട്രേലിയൻ ദിനങ്ങൾ മനോഹരമാക്കി സാനിയ; വിഡിയോപുറത്തേക്ക് കാലിട്ട് ട്രെയിനിന്റെ ജനലില്‍ ഇരുന്ന് കാഴ്ചകള്‍ ആസ്വദിക്കുന്ന സാനിയയെയാണ് വിഡിയോയില്‍ കാണുന്നത് | |
![]() | 'ഭരണപക്ഷം നടപടിയിലേക്ക് പോയോ?, സംയമനമാണ് പാലിച്ചത്, പ്രതിപക്ഷം അത് ദൗര്‍ബല്യമായി കണ്ടു'; വിമര്‍ശിച്ച് മുഖ്യമന്ത്രികേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ |
Search results 1 - 15 of 2031