• Search results for CPM
Image Title

ഹൈക്കോടതി വിധി പാര്‍ട്ടി നിലപാട് സാധൂകരിക്കുന്നതെന്ന് സിപിഎം കേന്ദ്ര നേതൃത്വം  

പിണറായിയെ കുടുക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേന്ദ്ര നേതൃത്വം

Published on 23rd August 2017

ഹിമാചല്‍ പ്രദേശിലെ തിയോഗില്‍ സിപിഎമ്മിന് വിജയം

സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ 7096 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
 

Published on 18th December 2017

ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു: ബൃന്ദാ കാരാട്ട്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണം

കേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും ബൃന്ദാ കാരാട്ട്

Published on 27th September 2017
cpm

സ്വഭാവദൂഷ്യം: വനിതാ നേതാവിന്റെ പരാതിയില്‍ സിപിഎം നേതാക്കളെ പുറത്താക്കി 

പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് അംഗങ്ങളെയാണ് പുറത്താക്കിയത്

Published on 27th June 2019

സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി 

സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സഹായകമായ വിധത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് അടിയന്തിരനടപടി  വേണം

Published on 29th August 2017

സ്പിരിറ്റ് കടത്തി ഒളിവില്‍ പോയ സിപിഎം നേതാവ് പിടിയില്‍ 

മൂന്ന് ദിവസം മുന്‍പായിരുന്നു സ്പിരിറ്റുമായി വന്ന വാഹനത്തില്‍ നിന്നും ഇയാള്‍ ഇറങ്ങി ഓടിയത്.

Published on 4th May 2019

സ്ഥിതി ഗൗരവമെന്ന് സിപിഎം-സിപിഐ  ചര്‍ച്ചയില്‍ വിലയിരുത്തല്‍; തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി 

ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ചര്‍ച്ച നടത്തി
 

Published on 12th November 2017
congress-cpm-13-6-2017-1

സ്‌കൂള്‍ ചടങ്ങില്‍ സിപിഎം- കോണ്‍ഗ്രസ് കൂട്ടത്തല്ല്; അന്തം വിട്ട് മന്ത്രിയും കുട്ടികളും

ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി - സംഘര്‍ഷത്തിനിടെ മന്ത്രി ചടങ്ങ് പൂര്‍ത്തിയാക്കി വേദി വിട്ടു
 

Published on 13th June 2017

സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നു; മരണകാരണത്തില്‍ അവ്യക്തത ഉണ്ടെന്ന് സീനാ ഭാസ്‌കര്‍

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ട്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

Published on 30th January 2019
Senkumar_TP

സുരേന്ദ്രന് പിന്തുണ; പി സി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിട്ടു

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

Published on 7th April 2019

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം ; പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരി

ജഡ്ജിമാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ്

Published on 23rd January 2018

സുപ്രധാന പദവികള്‍ യുഡിഎഫ് അനുഭാവികളെ ഏല്‍പ്പിക്കാനാവില്ല ; സ്ഥലംമാറ്റം, പോസ്റ്റിംഗ് എന്നിവയില്‍ പാര്‍ട്ടിക്കാര്‍ ഇടപെടരുതെന്നും മുഖ്യമന്ത്രി

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്

Published on 6th January 2018

സുധാകരനെ തിരുത്തി കോടിയേരി;കള്ളുഷാപ്പുകളില്‍ വിദേശമദ്യം നല്‍കില്ല 

ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. സ്റ്റാര്‍ ഹോട്ടല്‍ വഴി കള്ള് വിതരണം ചെയ്യുന്നത് ആലോചിക്കും

Published on 4th April 2017

Search results 1 - 15 of 760