• Search results for CRICKET
Image Title
shafi_parambil_sanju

'സഞ്ജുവിനോട് അയിത്തം പ്രഖ്യാപിക്കാന്‍ 'ടാക്റ്റിക്‌സ്' മാഹാത്മ്യം പറഞ്ഞിരുന്നവര്‍ തോറ്റു'; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ഈ അവഗണന സഞ്ജുവിനോടും രാജ്യത്തോടുമുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു

Published on 8th December 2022
rohit sharma

വിരലിന്റെ പരിക്ക് കാര്യമാക്കാതെ രോഹിത്, ഒമ്പതാമനായി കളത്തിലിറങ്ങി; എന്നിട്ടും ജയിക്കാനാകാതെ ഇന്ത്യ  

പരിക്കേറ്റ വിരലിന്റെ വേദന കാര്യമാക്കാതെ ക്രീസിലിറങ്ങിയ രോഹിത് 51 റണ്‍സ് നേടി കളം നിറഞ്ഞു.

Published on 7th December 2022
rohit

അഞ്ച് റണ്‍സ് അകലെ പരാജയം, ക്യാപ്റ്റനും ജയിപ്പിക്കാനായില്ല; ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ബംഗ്ലാദേശിന് 

ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്

Published on 7th December 2022
ducket

പാകിസ്ഥാനെ അടിച്ചൊതുക്കി ഇംഗ്ലണ്ട്; ക്രൗളിക്കും ഡക്കറ്റിനും പോപ്പിനും സെഞ്ചുറി

സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ട് സ്‌കോര്‍ 233ല്‍ നില്‍ക്കെയാണ് പിരിഞ്ഞത്

Published on 1st December 2022
steve_smith

വീണ്ടും റണ്‍സ് വാരി സ്മിത്ത്, ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം, വിന്‍ഡിസിനെതിരെ ഇരട്ട ശതകം

ടെസ്റ്റിലെ ഇരട്ട ശതകങ്ങളുടെ എണ്ണത്തില്‍ സുനില്‍ ഗാവ്‌സകറിനും കെയ്ന്‍ വില്യംസണിനും ഒപ്പം സ്മിത്ത് എത്തി

Published on 1st December 2022
dhawan

ധവാനും ശ്രേയസ്സും ഗില്ലും തിളങ്ങി; ന്യൂസിലന്‍ഡിന് 307 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കു വേണ്ടി സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി

Published on 25th November 2022
NARAYAN_JAGADEESAN

15 സിക്‌സ്; 141 പന്തില്‍ നിന്ന് ജഗദീശന്‍ അടിച്ചുകൂട്ടിയത് 277 റണ്‍സ്; 50 ഓവറില്‍ 506; റെക്കോഡുകളുടെ പെരുമഴ 

50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് നേടിയ ഈ മത്സരത്തില്‍ പിറന്നത് നിരവധി റെക്കോഡുകള്‍.

Published on 21st November 2022
suryakumar

സൂര്യകുമാര്‍ തകര്‍ത്തടിച്ചതോടെ കോഹ്‌ലിയുടെ ആ നേട്ടം പഴങ്കഥയായി

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ആദ്യമായാണ് ഏഴു തവണ കളിയിലെ മികച്ച താരമാകുന്നത്.

Published on 21st November 2022
hardik

യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 ഇന്ന്

ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്.

Published on 18th November 2022
starc_inswinger

സ്റ്റാര്‍ക്കിന്റെ ട്രേഡ്മാര്‍ക്ക് ഇന്‍സ്വിങ്ങര്‍; നിലതെറ്റി കൂടാരം കയറി ഇംഗ്ലീഷ് ഓപ്പണര്‍(വീഡിയോ)

ഇംഗ്ലണ്ടിനെതിരായ പോരില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കില്‍ നിന്ന് വന്ന ഇന്‍സ്വിങ്ങറാണ് ഇപ്പോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്നത്

Published on 17th November 2022
nkunku

സഹതാരത്തിന്റെ ചലഞ്ചില്‍ പരിക്ക്, ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; എന്‍കുങ്കു പുറത്ത് (വീഡിയോ)

പരിശീലന സെഷന് ഇടയില്‍ മറ്റൊരു മധ്യനിര താരമായ എഡ്വാര്‍ഡോ കാമവിംഗയുടെ ചലഞ്ചിലാണ് എന്‍കുങ്കുവിന് പരിക്കേറ്റത്

Published on 16th November 2022
babar

ആറ് ഓവറില്‍ ഇന്ത്യ 38-1; എങ്ങനെ പവര്‍പ്ലേ പ്രയോജനപ്പെടുത്താം? ബാബര്‍ അസമിന്റെ വിശദീകരണം

ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങും മുന്‍പ് എങ്ങനെ പവര്‍പ്ലേയില്‍ കളിക്കണം എന്ന് വിശദീകരിക്കുകയാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം

Published on 12th November 2022
virat_kohli_rohit_shami

ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീം; ഇന്ത്യയുടേത് കാലാഹരണപ്പെട്ട ശൈലി; മൈക്കല്‍ വോണ്‍  

വൈറ്റ്‌ബോള്‍ ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീമാണ് ഇന്ത്യയുടേത് എന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍

Published on 11th November 2022
ind-eng

'എന്തുകൊണ്ട് ഇന്ത്യ ഇം​ഗ്ലണ്ടിനോട് തോറ്റു?'- ലളിതമായി കാര്യം പറഞ്ഞ് വി ശിവൻകുട്ടി

ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞത് തികഞ്ഞ അനീതി ആണെന്ന് താൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

Published on 10th November 2022
chandrakanth

'രഞ്ജി ട്രോഫിയിലെ അലക്‌സ് ഫെര്‍ഗൂസന്‍!'- പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുകഴ്ത്തി കാര്‍ത്തിക്

27 വർഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിച്ച അവരെ നിരവധി കിരീട നേട്ടങ്ങളിലേക്ക് നയിച്ച സർ അലക്സ് ഫെർ​ഗൂസനോടാണ് കാർത്തിക് പണ്ഡിറ്റിനെ ഉപമിച്ചത്

Published on 26th June 2022

Search results 1 - 15 of 3892